മാറുന്ന ഗുജറാത്ത്, വളരുന്ന ഗുജറാത്ത്
മുന്ന് പതിറ്റാണ്ടുകള്‍ക്ക് ശേഷം അടുത്തിടെ ഗുജറാത്ത് സന്ദര്‍ശിക്കാനിടയായി . തിരുവനന്തപുരം ആസ്ഥാനമായ രാമതീര്‍ത്ഥ വിജ്ഞാന ട്രസ്റ്റ് സംഘടിപ്പിച്ച ഒരു തീര്ഥയാത്രയുടെ ഭാഗമായിട്ടായിരുന്നു സന്ദര്‍ശനം. സൂറത്ത് മുതല്‍ ജാംനഗര്‍...















