പാലേരി രമേശന്‍: ദീര്‍ഘവീക്ഷണമുള്ള സമൂഹ ശില്‍പി
വികസനത്തിന്റെ കഥ പറയുമ്പോള്‍ കേരളം പലപ്പോഴും റോഡുകളെയും പാലങ്ങളെയും കെട്ടിടങ്ങളെയും കുറിച്ചാണ് സംസാരിക്കുന്നത്. എന്നാല്‍ അവയ്ക്ക് പിന്നില്‍ അവയെ യാഥാര്‍ത്ഥ്യമാക്കിയ മനുഷ്യരുടെ ജീവിതവും നേതൃത്വവും പലപ്പോഴും വിസ്മരിക്കപ്പെടുന്നു....















