കര്‍മ്മോജ്ജ്വലമായ സന്ന്യാസപര്‍വ്വം
കേരളത്തിലെ ശ്രീരാമകൃഷ്ണ-വിവേകാനന്ദ പ്രസ്ഥാനങ്ങളുടെ നെടുംതൂണായിരുന്നു ഗോലോകാനന്ദ സ്വാമികള്‍. സപ്തംബര്‍ 2-ാം തീയതി വൈകുന്നേരം 5.20ന് ശാസ്തമംഗലം ശ്രീരാമകൃഷ്ണ മിഷന്‍ ആശുപത്രിയില്‍ വച്ച് സമാധിയടഞ്ഞ സ്വാമിയുടെ പൂര്‍വാശ്രമത്തിലെ നാമം...
















