ശാസ്ത്രായനം

യദു

യുദ്ധങ്ങളും ശാസ്ത്രമുന്നേറ്റങ്ങളും

യുദ്ധങ്ങളുടെ ചരിത്രത്തിനു മാനവരാശിയോളം പഴക്കമുണ്ട്. മനുഷ്യന്റെ അന്വേഷണത്വരയും നിരീക്ഷണപാടവവും ഒക്കെത്തെന്നയാണ് അവനില്‍ മത്സരബുദ്ധിയും വളര്‍ത്തിയത്. ആ മത്സരബുദ്ധിയാണ് കിടമത്സരങ്ങളിലേക്കും യുദ്ധങ്ങളിലേക്കുമൊക്കെ നയിച്ചതും. ഇക്കാര്യത്തില്‍ പൗരാണികമനുഷ്യനും ആധുനിക മനുഷ്യനും...

Read moreDetails

കാലം… സമയം…

എഴുത്തുകാരും ചലച്ചിത്രകാരന്മാരും ഏറ്റവുമധികം കഷ്ടപ്പെടുന്ന ഒരു കാര്യമാണ് കാലത്തിനെ ചിത്രീകരിക്കുക എന്നത്. രണ്ടരമണിക്കൂര്‍ മാത്രം ദൈര്‍ഘ്യമുള്ള ഒരു സിനിമയില്‍ അല്ലങ്കില്‍ ഇരുനൂറു പേജുള്ള നോവലില്‍,അമ്പത് വരിയുള്ള കവിതയില്‍...

Read moreDetails

ശാസ്ത്രവും സാങ്കേതികവിദ്യയും

നമ്മുടെയിടയില്‍ ഏറ്റവുമധികം തെറ്റിദ്ധരിക്കപ്പെട്ടതോ ദുര്‍വ്യാഖ്യാനം ചെയ്യപ്പെട്ടതോ ആയ പദങ്ങളാണ് ശാസ്ത്രം, ശാസ്ത്രീയത എന്നിവ. മനുഷ്യനെ പറക്കാന്‍ പഠിപ്പിച്ച ശാസ്ത്രം, ചന്ദ്രനിലെത്തിച്ച ശാസ്ത്രം, മഹാരോഗങ്ങള്‍ക്ക് മരുന്ന് കണ്ടെത്തിയ ശാസ്ത്രം,...

Read moreDetails

രാഹുകേതുക്കളും ഗ്രഹണങ്ങളും (ശാസ്ത്രായനം 2)

ഇക്കഴിഞ്ഞ ജൂണ്‍ 21ന് സൂര്യഗ്രഹണമുണ്ടായല്ലോ? രാഹുകേതുക്കള്‍ സൂര്യചന്ദ്രന്മാരെ വിഴുങ്ങുന്നതുകൊണ്ടാണ് ഗ്രഹണങ്ങള്‍ സംഭവിക്കുന്നത് എന്ന കവിഭാവനയെ കൂട്ടുപിടിച്ചു ഭാരതീയ വിജ്ഞാനങ്ങളെല്ലാം അബദ്ധജടിലവും അസംബന്ധങ്ങളുമാണ് എന്ന് സ്ഥാപിക്കാനുള്ള ഒരു ശ്രമം...

Read moreDetails

ഞാറ്റുവേലച്ചിന്തകള്‍

ഭാരതീയ ശാസ്ത്ര പാരമ്പര്യത്തെയും ശാസ്ത്രരംഗത്തെ ആധുനിക പ്രവണതകളെയും വിശകലനം ചെയ്യുന്ന 'ശാസ്ത്രായനം' എന്ന പുതിയ പംക്തി ആരംഭിക്കുന്നു. തിരുവാതിര ഞാറ്റുവേല നിറഞ്ഞു പെയ്യാന്‍ തുടങ്ങുകയാണല്ലോ. അപ്പോഴാണ് കഴിഞ്ഞ...

Read moreDetails

Latest