ലേഖനം

മനുഷ്യന് വ്യാകരണസിദ്ധി ജന്മനാ ലഭിച്ചതോ?

ഭാരതത്തില്‍ ഭാഷയുടെ അടിസ്ഥാനപരമായ കാര്യങ്ങള്‍ പുരാതന കാലത്തു തന്നെ ചര്‍ച്ച ചെയ്യപ്പെട്ടു കഴിഞ്ഞിരുന്നു. വൈയാകരണന്മാര്‍, ബുദ്ധമതക്കാര്‍, ജൈനന്മാര്‍, നൈയായികന്മാര്‍, പൂര്‍വ്വമീംമാംസകര്‍ എന്നിവര്‍ വ്യത്യസ്ത ദിശകളില്‍ നിന്നുകൊണ്ട് ഭാഷയെ...

Read more

ദ്വാരകയിലെ ദ്വാരപാലികമാര്‍ (ഭാരതീയ സ്ത്രീയുടെ ഇന്നലെകള്‍ ഭാഗം 6 )

മഗധയിലെ രാജാവ് ജരാസന്ധന്റെ നടക്കാനിടയുളള ആക്രമണങ്ങളില്‍ നിന്നും രക്ഷപ്പെട്ട സുഖത്തോടെയും ശാന്തിയോടെയും ജീവിതം മുന്നോട്ടു കൊണ്ടുപോകുന്നതിനായി  യാദവന്മാര്‍ ശ്രീകൃഷ്ണന്റെ നേതൃത്വത്തില്‍ ഭാരതവര്‍ഷത്തിന്റെ പടിഞ്ഞാറെ അതിര്‍ത്തി ദ്വാരക നിര്‍മ്മിച്ചു....

Read more

നെഹ്‌റുവിന്റെ മണ്ടത്തരത്തിന്മേലുള്ള ചൈനയുടെ കുതിരകയറ്റം

1962ലെ ചൈനീസ് ആക്രമണത്തെക്കുറിച്ചുള്ള ഹെന്‍ഡേഴ്‌സണ്‍ ബ്രൂക്‌സ് - പി.എസ്. ഭഗത് കമ്മിറ്റി ചൈനീസ് ആക്രമണത്തിനുശേഷം 4 മാസം കഴിഞ്ഞാണ് രൂപംകൊണ്ടത്. ലഫ്റ്റ്‌നന്റ് ജനറല്‍ ഹെന്‍ഡേഴ്‌സണ്‍ ബ്രൂക്‌സും, ബ്രിഗേഡിയര്‍...

Read more

ഹിന്ദിയും അനാവശ്യ വിവാദവും

1949 സപ്തംബര്‍ 14ന് ആയിരുന്നു കോണ്‍സ്റ്റിറ്റുവന്റ് അസംബ്ലി ഭാരതത്തിന്റെ രാജഭാഷ(ഔദ്യോഗിക)യായി ഹിന്ദിയെ അംഗീകരിച്ചത്. അതുകൊണ്ട് ഈ ദിവസം എല്ലാവര്‍ഷവും ഹിന്ദിദിവസമായി ആഘോഷിക്കുന്നു. ഈ വര്‍ഷത്തെ ഹിന്ദി ദിനത്തില്‍...

Read more

”മനസാസ്മരാമി”യുടെ ഗ്രന്ഥകാരന് ജന്മശതാബ്ദി

മലയാള സാഹിത്യ നിരൂപണ രംഗത്തെ 'സൗമ്യഭാരതി' എന്നു വിശേഷിപ്പിക്കപ്പെട്ടിരുന്ന പ്രൊ. എസ്. ഗുപ്തന്‍നായര്‍ക്ക് നൂറാം ജന്മവാര്‍ഷികം. 1919 ആഗസ്റ്റ് 22 നായിരുന്നു ജനനം. മലയാളഭാഷയേയും സാഹിത്യത്തേയും വിലപ്പെട്ട...

Read more

ഒളിമ്പിക്‌സ് വരുമ്പോൾ

കൊല്ലമൊന്നു കഴിയുമ്പോഴേക്ക് ടോക്യോവില്‍ പതിനെട്ടാം ഒളിമ്പിക്‌സിന് പതാക ഉയരുകയാണ്. ഇതോടെ ജപ്പാന്റെ തലസ്ഥാനമായ ഈ നഗരം രണ്ടുതവണ ഒളിമ്പിക്‌സിനു ആതിഥേയത്വം വഹിച്ചുവെന്ന ബഹുമതിക്ക് അര്‍ഹമാവുകയും ചെയ്യും. ഇതിനുമുമ്പ്...

Read more

മലയാളത്തിന്‍റെ പരമഹംസന്‍

ആദിശങ്കരനും തുഞ്ചത്തെഴുത്തച്ഛനും ചട്ടമ്പിസ്വാമികളും നാരായണഗുരുവുമെല്ലാം വിതച്ച ആത്മീയവിത്തുകളാല്‍ പുഷ്ടിപ്പെട്ട മലയാളസംസ്‌കൃതിയില്‍ ആ ശ്രേണിയില്‍പ്പെട്ടിട്ടും ആധുനികബൗദ്ധികമണ്ഡലം വിസ്മരിച്ച ഒരു മഹാത്മാവുണ്ട്. ബ്രഹ്മശ്രീ തീര്‍ത്ഥപാദപരമഹംസ സ്വാമികള്‍. ശ്രീ വിദ്യാധിരാജചട്ടമ്പിസ്വാമികളുടെ സന്ന്യാസിശിഷ്യനായിരുന്ന...

Read more

മഹാഭാരതത്തിലെ നാരിമാര്‍ (ഭാരതീയ സ്ത്രീയുടെ ഇന്നലെകള്‍ ഭാഗം 5 )

വിശാലമായ ഭാരതവര്‍ഷത്തില്‍ രാമായണകാലത്ത് മൂന്ന് നാഗരികതകള്‍ നിലനിന്നിരുന്നതായി കാണുന്നു. ലങ്കയിലെ നാഗരികത, കിഷ്‌കിന്ധയിലെ നാഗരികത, അയോധ്യയിലെ നാഗരികത. താര, ശൂര്‍പണഖ, കൗസല്യ എന്നീ മൂന്ന് പ്രമുഖരുടെ രാജനൈതിക...

Read more

പെരുന്തച്ചന് കുരിശുപണിയുന്നവര്‍ അറിയാന്‍

മീശ എന്ന നോവല്‍ പ്രസിദ്ധീകരിച്ച് നായര്‍ സമൂഹത്തെ ഒന്നടങ്കം അപമാനിച്ച മാതൃഭൂമി ദിനപത്രം വീണ്ടും ഹിന്ദുവിരോധവുമായി രംഗത്തു വന്നിരിക്കുകയാണ്. ഐതിഹ്യപെരുമയുള്ള പെരുന്തച്ചനെ ക്രിസ്ത്യാനിയായി അവതരിപ്പിച്ചുകൊണ്ടാണ് മാതൃഭൂമിയുടെ രണ്ടാം...

Read more

സൗഹൃദവും സാധ്യമാണ്

ലോകം വളരെ ആകാംക്ഷയോടെ വീക്ഷിച്ച ഒരു സംഭവമായിരുന്നു മഹാബലിപുരത്തെ മോദി - ഷി കൂടിക്കാഴ്ച. പരസ്പരം മത്സരിച്ചു വളരുകയും ഇടയ്ക്കിടെ സംഘര്‍ഷം ഉടലെടുക്കുകയും ചെയ്ത അയല്‍ രാജ്യങ്ങളുടെ...

Read more

ചിറകെട്ടോണം: പ്രാക്തന സ്മൃതികളില്‍ കാര്‍ഷിക സംസ്‌കാരത്തിന്റെ ആചാരം

ശ്രീരാമന്‍ സീതാന്വേഷണത്തിനായി പോകുമ്പോള്‍ രാമേശ്വരത്ത് തീര്‍ത്ത രാമസേതുവിന്റെ അനുസ്മരണം തൃക്കാക്കരപ്പനുമായി ചേര്‍ത്തു വയ്ക്കപ്പെടുകയാണിവിടെ. എല്ലാ നന്മകള്‍ക്കും അതിജീവനത്തിനും ഒറ്റപ്പേരേ നമ്മുടെ മനസ്സില്‍ ഇന്ന് അവശേഷിക്കുന്നുള്ളൂ- ഓണം. ഓണപ്പാട്ടെന്നും...

Read more

പുരുഷപ്രമാണം :പ്രാചീന കാലദേശഗണനാശാസ്ത്രം

സനാതനധര്‍മ്മത്തിന്റെ പ്രോജ്ജ്വലമായ ഘടകം ആദ്ധ്യാത്മികവിദ്യയാണ്. ആദ്ധ്യാത്മികതയിലധിഷ്ഠിതമായ വേദങ്ങള്‍, ഇതിഹാസങ്ങള്‍, പുരാണങ്ങള്‍, ഉപനിഷത്ത് ദര്‍ശ്ശനങ്ങള്‍ എന്നിവയ്ക്ക് ഭാരതീയ ഋഷിവര്യന്മാര്‍ രചിച്ച വ്യാഖ്യാനങ്ങള്‍ ലോകോത്തരകൃതികളായി ഇന്നും നിലകൊള്ളുന്നു. അജ്ഞാനംകൊണ്ട് തന്റെ...

Read more

മാര്‍ക്‌സിസ്റ്റ് ആള്‍ക്കൂട്ടക്കൊലയുടെ എലത്തൂര്‍ പാഠം

മന:സാക്ഷിയുള്ള ആര്‍ക്കും കണ്ടില്ലെന്നും കേട്ടില്ലെന്നും ഭാവിച്ച് മുഖം തിരിച്ച് പോകാവുന്ന തരത്തിലുള്ള ഒന്നല്ല, കോഴിക്കോട് കോര്‍പ്പറേഷന്‍ ഒന്നാം ഡിവിഷനില്‍ പെട്ട എലത്തൂര്‍ എസ്.കെ.ബസാറില്‍ ഈയിടെ നടന്ന ഒരു...

Read more

മുസ്ലീം വോട്ടിനുവേണ്ടി ലേബര്‍ കക്ഷിയുടെ പ്രീണനതന്ത്രം

ഒരു വരയന്‍ പൂച്ച ചത്ത എലിയെ കാണുന്ന ഗൗരവത്തോടെയാണ് ലോകം ഇമ്രാന്‍ഖാനെ പരിഗണിക്കുന്നത്. ഭാരതസൈന്യം കാശ്മീരെന്ന രാജ്യത്തെ ആക്രമിച്ച് കൈവശപ്പെടുത്തിയതായി ആരോപണം ഉന്നയിക്കുന്ന മലേഷ്യന്‍ പ്രധാനമന്ത്രി മൊഹമ്മദ്...

Read more

ഇതിഹാസകാലത്തെ സ്ത്രീകള്‍ (ഭാരതീയ സ്ത്രീയുടെ ഇന്നലെകള്‍ ഭാഗം 4 )

വേദകാലത്തെ സ്ത്രീയുടെ ഉത്തരവാദിത്തം കുടുംബത്തില്‍ മാത്രമായി പരിമിതപ്പെട്ടിരുന്നില്ല. അത് ഗ്രാമങ്ങളുടെയും നഗരങ്ങളുടെയും തലംവരെ വ്യാപിച്ചിരുന്നു. അതുകൊണ്ട് സാഫല്യം നേടിയ കുടുംബിനിയെ പുരന്ധ്രീ എന്ന വിശേഷിപ്പിച്ചിരുന്നു. തന്റെ ഭര്‍ത്താവ്,...

Read more

ഭൂമിതട്ടിപ്പിന്റെ കാണാപ്പുറങ്ങള്‍

സര്‍ക്കാര്‍ ഭൂമി വ്യാജ രേഖകള്‍ ഉപയോഗിച്ച് തട്ടിയെടുക്കുന്നതില്‍ കുപ്രസിദ്ധി നേടിയ ജില്ലയാണ് ഇടുക്കി.ദേവികുളം, ഉടുമ്പന്‍ചോല താലൂക്കുളിലാണ് ഭൂമി കയ്യേറ്റം കൂടുതലായി നടക്കുന്നത്. വി.എസ് അച്യുതാനന്ദന്റെ കാലത്ത് മൂന്നാറിലെ...

Read more

ഗാന്ധിജിയുടെ ജീവിതവീക്ഷണം സ്വായത്തമാക്കണം

ഭാരതത്തിന്റെ ആധുനിക ചരിത്രത്തിലും ഭാരതത്തിന്റെ ഉത്ഥാനത്തിന്റെ യശോഗീതത്തിലും ഏതൊരു മഹാന്മാരുടെ പേരുകള്‍ എന്നന്നേക്കുമായി മുദ്രണം ചെയ്യപ്പെട്ടുവോ, സനാതന കാലംതൊട്ട് തുടര്‍ന്നുവരുന്ന ഭാരതത്തിന്റെ ചരിത്രഗാഥയുടെ ഉത്സവപ്രഭയായി ആരെല്ലാം മാറിയോ,...

Read more

ഭാരത സ്ത്രീ അടിമയായിരുന്നില്ല (ഭാരതീയ സ്ത്രീയുടെ ഇന്നലെകള്‍ ഭാഗം 3 )

വിജ്ഞാനപ്രദമായ ഒരു സംഭവം കേന ഉപനിഷത്തിലുമുണ്ട്. ആസുരികശക്തികളോട് വിജയിച്ച ഇന്ദ്രനും അഗ്നിയും വായുവും അഹങ്കാരം കൊണ്ട് പ്രമത്തരായിത്തീര്‍ന്നു. അവരെ ശരിയായ പാഠം പഠിപ്പിക്കാന്‍ മഹാശരീരനായ യക്ഷന്‍ അവരുടെ...

Read more

ഭൂതനാഥോപാഖ്യാനം: സ്വാമി അയ്യപ്പന്റെ ആധികാരിക ചരിത്രം

ശബരിമലയിലെ പ്രതിഷ്ഠാതത്ത്വത്തെപ്പറ്റി വിവാദമുണ്ടാക്കാന്‍ ചിലര്‍ ശ്രമിക്കുകയുണ്ടായല്ലോ. ഈ സന്ദര്‍ഭത്തില്‍, ശബരിമലക്ഷേത്രത്തിലെ പ്രതിഷ്ഠാ സാന്നിദ്ധ്യത്തെപ്പറ്റിയും, ശ്രീധര്‍മ്മശാസ്താവ്, അയ്യപ്പന്‍, മണികണ്ഠന്‍ എന്നീ ദേവതാ സങ്കല്‍പത്തെപ്പറ്റിയും ഒരു പഠനം നടത്തുന്നത് ഉചിതമാകുമെന്ന്...

Read more

കബഡി ഒളിമ്പിക്സ് ഇനമാകുമോ?

ചതുരംഗം പോലെ (ചെസ്) ഭാരതത്തിന്റെ തനതെന്ന് അവകാശപ്പെടാവുന്ന അപൂര്‍വം വിനോദങ്ങളിലൊന്നാണ് കബഡി. കൃത്യമായ രേഖകളൊന്നും ലഭ്യമല്ലെങ്കിലും-നൂറ്റാണ്ടുകളുടെ പഴക്കമുണ്ടതിന്. നമ്മുടെ നാട്ടിലെ ഭാഷാഭേദമനുസരിച്ച് ചട്ടകൂടു, ഗുതുതു, ഭോഭോഭോ, വണ്ടിക്കളി,...

Read more

സ്ത്രീഋഷിമാര്‍ (ഭാരതീയ സ്ത്രീയുടെ ഇന്നലെകള്‍ ഭാഗം 2)

ഈ വിഷയത്തെക്കുറിച്ച് കൂടുതല്‍ മനസ്സിലാക്കാന്‍ അല്പം താരതമ്യം ആവശ്യമാണ്. പൊതുവായി പാശ്ചാത്യമെന്ന് നാം വിശേഷിപ്പിക്കുന്ന സെമിറ്റിക് കാഴ്ചപ്പാടില്‍ സ്ത്രീയുടെ സ്ഥാനം മൗലികമായി താഴെയാണ്. അവരുടെ മതഗ്രന്ഥം പറയുന്നതനുസരിച്ച്...

Read more

കോൺഗ്രസ്സിലാകെ പൊട്ടിത്തെറി

ഭരണം ഇനി ഒരിക്കലും തിരികെപ്പിടിക്കുവാന്‍ ആവില്ലെന്ന തിരിച്ചറിവില്‍ കോണ്‍ഗ്രസ് പാര്‍ട്ടി നേതാക്കള്‍ അസ്വസ്ഥരായി മാറിയിരിക്കുകയാണ്. വെറുതെ എന്തിനുമേതിനും കുറ്റം പറഞ്ഞുകൊണ്ട് നടന്നാല്‍ കൈവശമുള്ള സീറ്റും ഇല്ലാതാവുമെന്ന ചിന്തയില്‍...

Read more

ഭാസ്കർ റാവു എന്ന മഹാസംഘാടകൻ

മനുഷ്യ ജീവിതത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങളെ തിരിച്ചറിഞ്ഞ് അതിനനുസൃതമായി സ്വന്തം ജീവിതം രൂപപ്പെടുത്തിയെടുത്ത ഇതിഹാസ തുല്യമായ വ്യക്തിത്വമാണ് രാഷ്ട്രീയസ്വയംസേവക സംഘത്തിന്റെ കേരളത്തിലെ ആദ്യ പ്രാന്തപ്രചാരകനായ ഭാസ്‌കര്‍റാവുജിയുടേത്. സ്വയം ഒരാല്‍മരം പോലെ...

Read more

കടലോളം വാത്സല്യവുമായി അമ്മ

ജനനമരണങ്ങള്‍ക്കതീതമായ പരാശക്തി പഞ്ചഭൂതശരീരത്തില്‍ അവതീര്‍ണ്ണമാകുന്നത് പ്രപഞ്ചദുഃഖങ്ങളുടെ നിവൃത്തിക്കുവേണ്ടിയാണ്. ഭഗവതി പരമേശ്വരി മാതൃഭാവത്തില്‍ വരുമ്പോള്‍ നാം അമ്മേ എന്ന് അഭിസംബോധന ചെയ്യുന്നു. കാരുണ്യത്തിന്റെയും സ്‌നേഹവാത്സല്യങ്ങളുടെയും സമൂര്‍ത്തരൂപമായി മാതാഅമൃതാനന്ദമയി ഭൂമിയില്‍...

Read more

കാശ്‌മീർ സങ്കീർണ്ണമാക്കിയത്‌ കോൺഗ്രസ്

കാശ്മീരില്‍ രാഷ്ട്രപതി ഭരണം ആറ് മാസത്തേക്ക് കൂടി നീട്ടിവെക്കാനുള്ള പ്രമേയം ലോക്‌സഭയില്‍ അവതരിപ്പിച്ചുകൊണ്ട് ആഭ്യന്തരമന്ത്രി അമിത് ഷാ നടത്തിയ അരങ്ങേറ്റം ഉജ്ജലവും ശ്രദ്ധേയവുമായിരുന്നു. കാശ്മീര്‍ പ്രശ്‌നത്തില്‍ കോണ്‍ഗ്രസ്സിന്റെയും...

Read more

‘ഹൗഡി മോഡി’- ചരിത്രത്തിൽ സ്ഥാനം പിടിച്ച് ഇന്ത്യൻ പ്രധാനമന്ത്രി

2019 സപ്തംബര്‍ 22: അത് ലോക ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെട്ടു കഴിഞ്ഞു. അന്നാണ് ഇന്ത്യയുടെ പ്രധാനമന്ത്രിയും അമേരിക്കയുടെ പ്രസിഡന്റും ഒന്നിച്ചൊരു സംഗമ വേദിയിലെത്തിയത്. അന്നാണ് ലോകത്തിലെ രണ്ട് വലിയ...

Read more

ന്യൂനപക്ഷം: മോദി സർക്കാരിന്റെ സകാരാത്മക സമീപനം

ദേശീയതയുടെ വിട്ടുവീഴ്ചയില്ലാത്ത രാഷ്ട്രീയ ശക്തികളിലേക്ക് ജനാധിപത്യ ഭാരതം അധികാരം കൈമാറിയത് തത്പര കക്ഷികളുടെ ഉറക്കംകെടുത്തി. മൂക്കുമുറിച്ചും ശകുനം മുടക്കണം എന്നവര്‍ നിശ്ചയിച്ചുറച്ചു. ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ ഭയവും ആശങ്കയും വളര്‍ത്തുകയായി...

Read more

കാവൽക്കാരുടെ നൊമ്പരങ്ങൾ

ഏതൊരു രാജ്യവും പുരോഗതിയിലേക്ക് കുതിക്കുന്നതിന് പിന്നില്‍ ആ രാജ്യത്തെ തൊഴിലാളികളുടെ പങ്കിനെ തള്ളിക്കളയാനാകില്ല. സ്വാര്‍ത്ഥ സേവനമായാലും നിസ്വാര്‍ത്ഥസേവനമായാലും ഏതൊരു പുരോഗമനവും മുന്നോട്ട് കൊണ്ടുപോകണമെങ്കില്‍ കുറെ തൊഴിലാളികളുടെ സേവനം...

Read more

എഴുതാനായില്ല കണ്ണൂരിന്റെ രസിക്കാത്ത സത്യങ്ങൾ

കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ ഒരു നോവല്‍ എഴുതാന്‍ ടി. സുകുമാരന് അതിയായ ആഗ്രഹമുണ്ടായിരുന്നു. ആര്‍.എസ്.എസ്. കേരളപ്രാന്തപ്രചാരകനായിരുന്ന എസ്. സേതുമാധവനായിരുന്നു അതിനു പ്രേരണ നല്‍കിയത്. കണ്ണൂരില്‍ പോയി...

Read more

ആടിനെ പട്ടിയാക്കുന്ന മാധ്യമപ്രവര്‍ത്തനം

മാധ്യമങ്ങള്‍ എങ്ങനെ കാര്യങ്ങള്‍ വളച്ചൊടിക്കുന്നു എന്നതിന്റെ ഏറ്റവും മികച്ച ഉദാഹരണമാണ് പോയ വാരത്തില്‍ നമ്മള്‍ കണ്ട ഹിന്ദി ഭാഷാ വിവാദം. മലയാള മനോരമ ടെലിവിഷനില്‍ നിഷ നയിച്ച...

Read more
Page 69 of 73 1 68 69 70 73

Latest