ലേഖനം

യുവാക്കളോട് ഇടതുസര്‍ക്കാരിന്റെ യുദ്ധപ്രഖ്യാപനം

കേരളത്തില്‍ 50 ലക്ഷത്തോളം അഭ്യസ്ഥവിദ്യരായ തൊഴിലില്ലാത്ത ചെറുപ്പക്കാരുണ്ട്. പി.എസ്.സിക്ക് വിവിധ തസ്തികകളിലേക്കുള്ള അപേക്ഷകള്‍ 3 കോടിക്ക് മേലെ വരുമെന്നാണ് പി.എസ്.സി തന്നെ വ്യക്തമാക്കുന്നത്. തൊഴിലില്ലായ്മയുടെ ശരാശരിയില്‍ കേരളം...

Read more

കാര്യാതീതനായ കാര്യകര്‍ത്താവ്-മോറോപന്ത് പിംഗളെ

2020 ആഗസ്റ്റ് മാസം ആദ്യവാരത്തില്‍ അയോധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണത്തിന്റെ ഭൂമിപൂജ കഴിഞ്ഞു. പ്രചാരകനായ പ്രധാനമന്ത്രിയും സന്യാസിയായ മുഖ്യമന്ത്രിയും ബി.ജെ.പി. കാര്യകര്‍ത്താവായിരുന്ന ഗവര്‍ണറും പൂജനീയ സര്‍സംഘചാലകനോടൊപ്പം കാര്യക്രമത്തില്‍ സംബന്ധിച്ചു....

Read more

ബൗദ്ധിക കേരളത്തിന്റെ സംവാദ ചരിത്രത്തിലെ പരമേശ്വര പര്‍വ്വം

ആദിശങ്കരന്‍ മണ്ഡന മിശ്രനോട് സംവാദത്തിന്റെ സാദ്ധ്യത തേടി സത്യാന്വേഷണത്തിന്റെ ഉയര്‍ന്ന തലം സ്വയം തിരഞ്ഞെടുക്കുകയായിരുന്നു. ആകട്ടെയെന്ന് അനുവാദം കൊടുക്കുമ്പോള്‍ തന്നോളം പോരാത്തവനോട് തര്‍ക്കിക്കുന്നത് തമാശയായി ആസ്വദിക്കാന്‍ കഴിയുമെന്നോര്‍ത്ത്...

Read more

മാധവീലതയായ നിവേദിത

അനശ്വര കവി ജി. ശങ്കരക്കുറുപ്പ് കവിതയിലൂടെ നിവേദിതയെ മാധവീലതയായി സംബോധന ചെയ്യുന്നു. ''അനേക ലക്ഷ ജന്മങ്ങ- ളാചരിച്ച തപസ്യയാല്‍ പൂവിരിഞ്ഞിങ്ങു നില്‍ക്കുന്നു ഭൂവിലീ മാധവീലത'' ഭാരതീയ ബാല്യത്തെ...

Read more

മന്നത്ത് പദ്മനാഭനും കമ്മ്യൂണിസ്റ്റുകളും

കമ്മ്യൂണിസ്റ്റുകളുടെ ഹീറോ ആയ സാക്ഷാല്‍ ചെഗുവേരയുടെ ഇന്ത്യാ സന്ദര്‍ശന സമയത്താണ് മന്നത്ത് പദ്മനാഭന്‍ മുന്നില്‍ നിന്നു നയിച്ച വിമോചന സമരം ഉച്ചസ്ഥായിയില്‍ എത്തുന്നതും ഇപ്പോളിവര്‍ ഉയര്‍ത്തിക്കൊണ്ടു നടക്കുന്ന...

Read more

ജ്ഞാനാനന്തരം കര്‍മ്മം ( ഉപനിഷത്തുകള്‍ ഒരു പഠനം 4 )

യസ്മിന്‍ സര്‍വ്വാണി ഭൂതാനി ആത്മൈവാഭൂത് (ദ്) വിജാനത: തത്ര കോ മോഹഃ കഃ ശോക ഏകത്വമനുപശ്യത. പരമാത്മാവിനെ തിരിച്ചറിയുന്നവനെ ഒരിക്കലും മോഹമോ മോഹഭംഗമോ വലയം ചെയ്യുന്നില്ല. എല്ലാ...

Read more

മാതൃഭാഷകളുടെ മഹത്വം തിരിച്ചറിഞ്ഞ് ജീവിതത്തില്‍ ചേര്‍ത്തുവെക്കാം

ഭാഷ ഒരു വ്യക്തിയുടേയും സമൂഹത്തിന്റേയും സ്വത്വമാണ്. സംസ്‌കാരത്തിന്റെ പ്രതിബിംബവും വാഹനവുമാണ്. ലോകത്ത് വലുതും ചെറുതുമായി എത്ര സംസ്‌കാരങ്ങള്‍ ഉണ്ടായിട്ടുണ്ടോ അത്രയും ഭാഷയും ഉണ്ടായിട്ടുണ്ട്. അഥവാ ഓരോ ചെറു...

Read more

ശ്രീരാമകൃഷ്ണ സന്ദേശത്തിന്റെ സമകാലിക പ്രസക്തി

കാള്‍മാര്‍ക്‌സ് ജനിച്ച് 200 വര്‍ഷം കഴിഞ്ഞ സന്ദര്‍ഭം. ഒരു ഇംഗ്ലീഷ് മാസികയില്‍ വന്ന ലേഖനത്തിലെ ഒരു വാചകം ഇപ്രകാരമായിരുന്നു:""Gospel of Sree Ramakrishna outwits Gospel of...

Read more

കൊളംബിയ…ഒരു കണ്ണുനീര്‍ത്തുള്ളി

ആകാശത്തിന്റെ അനന്തനീലിമയും അതിന്റെ അനുപമ സൗന്ദര്യവും മനുഷ്യനെ എന്നും മോഹിപ്പിച്ചിട്ടുള്ള നിഗൂഢതയാണ്. ബുദ്ധിയും ചിന്തയും മുളപൊട്ടുന്ന പ്രായത്തില്‍ തന്നെ അമ്മിഞ്ഞപ്പാലിനൊപ്പം അമ്മ ഇറ്റു തരുന്ന ഒരു വാത്സല്യ...

Read more

സമഗ്രവികസനം ലക്ഷ്യംവെക്കുന്ന കേന്ദ്രബജറ്റ്

ആത്മനിര്‍ഭര്‍ഭാരതത്തിന്റെ ലക്ഷ്യപ്രാപ്തിക്കുവേണ്ട വ്യക്തമായ നിര്‍ദ്ദേശങ്ങളുള്ള ബജറ്റാണ് കേന്ദ്ര ധനകാര്യമന്ത്രി നിര്‍മ്മല സീതാരാമന്‍ ഫെബ്രുവരി ഒന്നിന് അവതരിപ്പിച്ചിട്ടുള്ളത്. കൊറോണാ മഹാമാരിയുടെ പശ്ചാത്തലത്തില്‍ ആത്മനിര്‍ഭര്‍ ഭാരത് എന്ന പേരില്‍ 3...

Read more

വിഘടനവാദത്തിന്റെ ഇടതുവഴികള്‍

ബിജെപി കേന്ദ്രത്തില്‍ അധികാരത്തില്‍ വന്നാല്‍ പശ്ചിമബംഗാള്‍ ഭാരതത്തില്‍ നിന്ന് വിട്ടുപോകും എന്ന കുപ്രസിദ്ധമായ പ്രസ്താവന നടത്തിയത് മുഖ്യമന്ത്രിയും സിപിഎമ്മിന്റെ സ്ഥാപക നേതാക്കളിലൊരാളുമായിരുന്ന ജ്യോതിബസുവാണ്. ഭാരതം ഒരൊറ്റ രാഷ്ട്രമല്ലെന്നും,...

Read more

സംഘചരിത്രകാരനായ ബാപ്പുറാവു വറാഡ് പാണ്‌ഡെ

ഉച്ചരിക്കാന്‍ പ്രയാസമെങ്കിലും മലയാളികളായ സ്വയംസേവകര്‍ക്കുപോലും സുപരിചിതമായ പേരാണ് ബാപ്പുറാവു വറാഡ് പാണ്‌ഡെ എന്നത്. സംഘശിക്ഷാവര്‍ഗ്ഗിന്റെ പാഠ്യപദ്ധതിയിലുള്ള 'സംഘകാര്യ പദ്ധതിയുടെ വികാസം' എന്ന പുസ്തകത്തിന്റെ രചയിതാവ് എന്നു പറയുമ്പോള്‍...

Read more

മാധ്യമങ്ങളില്‍ നിറയുന്ന ഭാരതവിരുദ്ധത

കര്‍ഷകസമരത്തിന്റെ പേരില്‍ ഭാരതത്തെ അപമാനിക്കാനും അന്താരാഷ്ട്രതലത്തില്‍ പ്രതിച്ഛായ നഷ്ടപ്പെടുത്താനും ദുര്‍ബ്ബലപ്പെടുത്താനും നടത്തുന്ന ശ്രമങ്ങള്‍ വളരെ ആസൂത്രിതവും ദേശദ്രോഹശക്തികളുടെ പിന്തുണയുള്ളതുമാണ്. ഈ അന്താരാഷ്ട്ര ഗൂഢാലോചനയ്ക്കു പിന്നില്‍ അന്താരാഷ്ട്രതലത്തില്‍ കോണ്‍ഗ്രസ്സിനു...

Read more

ശബരിമലയെ അധികാരത്തിലേക്കുള്ള ചവിട്ടുപടിയാക്കുന്നവര്‍

കേരളം ആര് ഭരിക്കണം എന്ന് നിശ്ചയിക്കുന്ന തിരഞ്ഞെടുപ്പ് അടുത്തു കഴിഞ്ഞു. രാഷ്ട്രീയപാര്‍ട്ടികള്‍ അവരുടെ പതിവ് യാത്രകള്‍ ആരംഭിക്കുകയായി. മുദ്രാവാക്യങ്ങള്‍ വ്യത്യസ്തമാണ്. ഇക്കഴിഞ്ഞ പഞ്ചായത്ത്തല തിരഞ്ഞെടുപ്പിലെ വിജയവും വോട്ടിന്റെ...

Read more

പുനം കൃഷി- തിരിച്ചുവരവ് കാലഘട്ടത്തിന്റെ അനിവാര്യത

ലോകം കൊറോണ എന്ന മഹാമാരിയെ പ്രതിരോധിക്കുമ്പോള്‍ രാജ്യത്തിന്റെ ഭക്ഷ്യധാന്യങ്ങളുടെ സ്റ്റോക്ക് കുറഞ്ഞുവരുന്നുണ്ട്. ലോക്ഡൗണ്‍ തുടങ്ങുമ്പോള്‍ 18 മാസത്തേക്കുള്ള ഭക്ഷ്യധാന്യങ്ങള്‍ നമ്മുടെ സര്‍ക്കാറിന്റെ കരുതലായിരുന്നു. ലോക്ഡൗണ്‍ നീണ്ടപ്പോള്‍ ഭക്ഷ്യധാന്യശേഖരണവും...

Read more

ഗവേഷണം സാങ്കേതികവളര്‍ച്ചയുടെ ആണിക്കല്ല്

രണ്ടു ദിവസം മുമ്പ് mind healing രംഗത്ത് വളരെക്കാലമായി ഗവേഷണപരീക്ഷണങ്ങള്‍ നടത്തുന്ന ഡോ.പുരുഷോത്തമനുമായി ഏറെ നേരം സംസാരിച്ചു. വലിയ അറിവുകളുടെ ഒരു കലവറ തന്നെയായിരുന്നു അദ്ദേഹം തുറന്നു...

Read more

തിളക്കമാര്‍ന്ന പദ്മ അവാര്‍ഡുകള്‍

ഭാരതത്തിലെ ഉയര്‍ന്ന സിവിലിയന്‍ ബഹുമതികളായ പദ്മ അവാര്‍ഡുകള്‍ അര്‍ഹിക്കുന്ന കരങ്ങള്‍ക്ക് തന്നെ നല്‍കി നാം നമ്മുടെ 72-ാം റിപ്പബ്ലിക് ദിനം ആഘോഷിച്ചു. വ്യത്യസ്ത മേഖലകളില്‍ മികവ് തെളിയിക്കുന്നവര്‍ക്ക്...

Read more

യഥാർത്ഥ ജ്ഞാനം ( ഉപനിഷത്തുകള്‍ ഒരു പഠനം 3)

''അസൂര്യാ നാമ തേ ലോകാ അന്ധേന തമസാവൃതാ: താംസ്‌തേ പ്രേത്യാഭിഗച്ഛന്തി യേ കേ ചാത്മഹനോ ജനാ:'' സൂര്യതേജസ്സ് എത്താത്ത ലോകങ്ങള്‍ അറിവില്ലായ്മയാലും അജ്ഞാനത്താലും അന്ധകാരത്താലും മൂടപ്പെട്ടിരിക്കുന്നു. സ്വയം...

Read more

ഹലാല്‍ എന്ന സാമ്പത്തിക യുദ്ധം

മതം അഥവാ ധര്‍മ്മമാര്‍ഗ്ഗം, മനുഷ്യന്റെ വ്യക്തിഗത ജീവിതത്തിന്റെ ഭാഗം മാത്രമായിരിക്കുമ്പോള്‍, മനുഷ്യന് ആദ്ധ്യാത്മിക ഉന്നതിയോടൊപ്പം തന്നെ സകാരാത്മക ശക്തിയും ഉണ്ടാവുന്നു. എന്നാല്‍ മതം മനുഷ്യന്റെ വ്യക്തിഗത ജീവിതത്തിന്റെ...

Read more

അപമാനംകൊണ്ട് തലതാഴുന്നു: ഇതോ മാധ്യമധര്‍മ്മം?

ഭാരതം ഒരു രാഷ്ട്രമെന്ന നിലയില്‍ രൂപം കൊണ്ടിട്ട് സഹസ്രാബ്ദങ്ങളായി. വേദങ്ങളിലും ഇതിഹാസങ്ങളിലും മാത്രമല്ല, പാശ്ചാത്യ-പൗരസ്ത്യ സഞ്ചാരികളുടെ ഗ്രന്ഥങ്ങളിലും ലേഖനങ്ങളിലും ഭാരതവര്‍ഷത്തെ കുറിച്ച് പരാമര്‍ശമുണ്ട്. ഹിമാലയം മുതല്‍ കന്യാകുമാരി...

Read more

ഒരു കിണര്‍ ചരിത്രത്തെ ഓര്‍മ്മിപ്പിക്കുമ്പോള്‍

ജീവിതത്തിലെ അപര്യാപ്തതകളുടെ നേര്‍ക്കുള്ള പ്രതിഷേധമാണ് എല്ലാ കാലത്തും കലയുടെ കാതല്‍. ജനപ്രിയതയുടെ അതിരുകള്‍ക്കപ്പുറം അതിജീവനം എന്ന മഹാ സാധ്യതയുടെ ഒരു തലത്തില്‍ ആണ് അത് സാര്‍ത്ഥകം ആവുക...

Read more

ശ്രീ. രാജാഭാവു പാതുര്‍ക്കര്‍- പ്രദര്‍ശിനിയുടെ പ്രചാരകന്‍

സംഘസംസ്ഥാപനത്തിനു ശേഷം ആദ്യത്തെ നാലഞ്ചു വര്‍ഷക്കാലം പൂജനീയ ഡോക്ടര്‍ജി മാത്രമായിരുന്നു സംഘസംവ്യാപനത്തിനും നേതൃത്വം കൊടുത്തത്. പതുക്കെ പതുക്കെ വളരെ അടുത്തവരും സംഘാദര്‍ശത്തെ വളരെ ആഴത്തിലും വളരെ വേഗത്തിലും...

Read more

സ്‌പേസ് ഷട്ടില്‍ ചലഞ്ചര്‍- വിഹായസ്സ് വിറങ്ങലിച്ച ദുരന്തഗാഥ

ജനുവരി 28. സ്‌പേസ് ഷട്ടില്‍ ചലഞ്ചര്‍ ദുരന്തവാര്‍ഷികം. മനുഷ്യന്‍ ബഹിരാകാശ യാത്ര തുടങ്ങിയ 1960 കളില്‍ തന്നെ, സ്‌പേസ് ഷട്ടില്‍ എന്ന ആശയത്തിന് ജീവന്‍ വെച്ചിരുന്നു. ഒരു...

Read more

ജയ് ശ്രീരാം മമതയ്ക്ക് ഹറാം

ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രത്തില്‍ പോരാട്ടത്തിന്റെയും പരാക്രമത്തിന്റെയും പ്രതീകമാണ് നേതാജി സുഭാഷ്ചന്ദ്ര ബോസ്. വിസ്മൃതിയിലാഴ്ന്നുകൊണ്ടിരിക്കുന്ന സ്വാതന്ത്ര്യ സമരപ്പോരാളികളുടെ സ്മൃതികളെ പുനരുജ്ജീവിപ്പിച്ച് ദേശീയബോധം പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി കേന്ദ്ര സാംസ്‌കാരിക...

Read more

കഥ പോലെ ഒരു കാലം

കണ്ണാന്തളിമുറ്റത്തൊരു തുമ്പ മുളച്ചു തുമ്പക്കൊണ്ടന്‍പോടു തോണി ചമച്ചു തോണിത്തലക്കിലൊ- രുണ്ണി പിറന്നു ഉണ്ണിക്കു കൊട്ടാനും പാടാനും തുടിയും തുടിക്കോലും പറയും പറക്കോലും... പാടിത്തീരും മുമ്പെ എഴുന്നേറ്റ് പടിക്കുപുറത്തുവരണമെന്നാണ്...

Read more

ഓ.വി.വിജയനില്‍ നിന്ന് വര്‍ത്തമാന കഥയിലേക്കുള്ള ദൂരം

ബഷീറില്‍ നിന്ന് ഓ.വി. വിജയനിലേക്കുള്ള ദൂരം അളന്ന് തീര്‍ക്കാവുന്നതേയുള്ളൂ. കാല്‍പ്പനിക വിരുദ്ധമായ മിസ്റ്റിക് സ്വഭാവമുള്ള ബഷീര്‍കഥകള്‍ ഏറെയും ഫാന്റസിയുടെ രൂപത്തിലാണ് വന്നത്. അബോധ ചലനങ്ങള്‍ക്ക് പ്രാധാന്യം നല്‍കി...

Read more

യജ്ഞസംസ്കാരം ( ഉപനിഷത്തുകള്‍ ഒരു പഠനം 2)

''സനാതനധര്‍മ്മമാണ് നമ്മുടെ ദേശീയത'' എന്ന് മഹര്‍ഷി അരവിന്ദന്‍ ഓര്‍മ്മിപ്പിച്ചു. സനാതനധര്‍മ്മത്തിന്റെ അടിസ്ഥാന ഗ്രന്ഥങ്ങള്‍ വേദങ്ങളാണ്. വേദങ്ങളുടെ തനിമ ചോരാതെ നിലനിര്‍ത്തുന്ന സാംസ്‌കാരിക പാഠങ്ങളാണ് ഉപനിഷത്തുകള്‍. 'വേദാന്തം' എന്ന...

Read more

സവര്‍ക്കര്‍ വാഴ്ത്തിയ ‘മരണമില്ലാത്ത സുഭാഷ് ‘

"Long live deathless Subhash. Victory to goddess of freedom''. (മരണമില്ലാത്ത സുഭാഷ് നീണാള്‍ വാഴട്ടെ! സ്വാതന്ത്ര്യത്തിന്റെ ദേവത വിജയിക്കട്ടെ!) വീരഭാരതപുത്രന്‍ വിനായക ദാമോദര്‍ സവര്‍ക്കറുടെ...

Read more

വെള്ളം

മദ്യലഹരിയില്‍ ആണ്ടുപോയ ഒരു മനുഷ്യന്റെ ജീവിതം പറയുന്ന സാധാരണം എന്ന് തോന്നാവുന്ന അസാധാരണ ജീവിത വിജയം പറയുന്ന സിനിമ. നമ്മുടെ കുടുംബങ്ങളിലും നാട്ടിന്‍പുറങ്ങളിലും ഇത്തരത്തിലുള്ള നിരവധി പേരെ...

Read more
Page 49 of 72 1 48 49 50 72

Latest