No products in the cart.

No products in the cart.

ലേഖനം

ജോര്‍ജ്ജ് സോറോസ്: ധ്രുവീകരണത്തിന്റെ പിതാവ്

പലതരം ധ്രുവീകരണമുണ്ട് ലോകത്ത്. പക്ഷേ, എണ്ണാന്‍ മറന്നു പോയ ചില തരം ധ്രുവീകരണങ്ങളുണ്ട്. പ്രത്യക്ഷത്തില്‍ അദൃശ്യമെന്നു തോന്നിപ്പിക്കുന്ന അതിര്‍വരമ്പുകളില്ലാത്ത ധ്രുവീകരണങ്ങള്‍. അവ നിയന്ത്രിക്കുന്ന വിരലിലെണ്ണാവുന്ന ചിലരാണ് ഈ...

Read more

പ്രേരണാദായകമായ ജീവിതം

പ്രഭാഷകന്‍, വാഗ്മി, ആദ്ധ്യാത്മിക ചിന്തകന്‍, എഴുത്തുകാരന്‍ എന്നീ നിലകളില്‍ പ്രശസ്തനായ സ്വര്‍ഗ്ഗീയ പരമേശ്വര്‍ജി അതുല്യ സംഘാടകനുമായിരുന്നു. രാഷ്ട്രീയ സ്വയംസേവക സംഘത്തിലൂടെ വ്യക്തിനിര്‍മ്മാണത്തിന്റെ മര്‍മ്മം മനസ്സിലാക്കിയ അദ്ദേഹം അനേകായിരം...

Read more

പുതുച്ചേരിയുടെ ചരിത്രം

നാലാം നൂറ്റാണ്ടില്‍ പല്ലവന്മാരുടെ കാഞ്ചീപുര സാമ്രാജ്യത്തിന്റെ ഭാഗമായിരുന്നു പുതുച്ചേരി. പത്തുമുതല്‍ പതിമൂന്നു നൂറ്റാണ്ടുവരെ തഞ്ചാവൂരിലെ ചോളന്മാര്‍ പുതുച്ചേരി അധീനതയിലാക്കി ഭരിച്ചു. പിന്നീടത് പാണ്ഡ്യന്മാരുടെ ഭരണത്തിന്‍ കീഴിലായി. തെക്കെ...

Read more

ബലപ്രയോഗത്തിലൂടെ ദൈവരാജ്യം സൃഷ്ടിക്കാന്‍ (മതപരിവര്‍ത്തനത്തിന്റെ  രാഷ്ട്രീയം-12)

1509ല്‍ അല്‍ഫോണ്‍സോ അല്‍ ബുക്കര്‍ക്ക് ഇന്ത്യയിലെ രണ്ടാമത്തെ വൈസ്രോയിയായി. ഇന്ത്യയിലെ കടല്‍ത്തീരങ്ങളെക്കുറിച്ച് നല്ല ധാരണ ഉണ്ടായിരുന്ന ഒരാളായിരുന്നു ഇദ്ദേഹം. തെക്ക് മാലിദ്വീപ്, ശ്രീലങ്ക മുതല്‍ വടക്ക് ചൈന...

Read more

സത്യത്തെ വളച്ചൊടിക്കുന്ന പ്രക്ഷോഭങ്ങള്‍

ഇന്ത്യയിലെ സാമൂഹ്യചര്‍ച്ചകളുടെ നിലവാരം ഭയാനകമാം വണ്ണം താണിരിക്കുന്നു. ഗീബല്‍സ് പോലും നാണിച്ചുപോകും വിധം വളച്ചൊടിക്കപ്പെട്ട വിവരങ്ങളാലും അജ്ഞതകളാലും നുണകളാലും ഈ ചര്‍ച്ചകളെ മലിനപ്പെടുത്തുന്നത് ബുദ്ധിജീവികള്‍ എന്നറിയപ്പെടുന്ന വിഭാഗമാണ്....

Read more

ഭാരതവിഭജനം ഇസ്ലാമിക സൃഷ്ടി

പൗരത്വ നിയമ ഭേദഗതിക്കെതിരെ മുസ്ലിം പിന്തുണ ഉറപ്പിക്കുന്നതിന്റെ ഭാഗമായി കോണ്‍ഗ്രസ്സും ഇടതുപാര്‍ട്ടികളും നിരവധി വസ്തുതാ വിരുദ്ധമായ കാര്യങ്ങള്‍ പ്രചരിപ്പിക്കുകയുണ്ടായി. 1947-ലെ ഭാരത വിഭജനത്തിന്റെ ഉത്തരവാദിത്വം മുസ്ലിം മതമൗലികവാദികള്‍ക്കല്ല,...

Read more

മതപരിവര്‍ത്തനമെന്ന മനോരോഗം (മതപരിവര്‍ത്തനത്തിന്റെ രാഷ്ട്രീയം-11)

കത്തോലിക്ക സഭ മതപ്രചരണത്തിന്റെയും അധിനിവേശത്തിന്റെയും ഭാഗമായി ചെന്നിടത്തെല്ലാം നടത്തിയിട്ടുള്ള ക്രൂരതകള്‍ കണക്കില്ലാത്തതാണ്. ദക്ഷിണേന്ത്യയില്‍ കേരളക്കരയും ഗോവയും ഒരേ കാലഘട്ടത്തില്‍ പോര്‍ച്ചുഗീസ് ശക്തികളുടെ നിയന്ത്രണത്തിലായെങ്കിലും പോര്‍ച്ചുഗീസ് ക്രൂരതകള്‍ ഒന്നിന്...

Read more

പി. പരമേശ്വര്‍ജിയെ ഓര്‍ക്കുമ്പോള്‍

പി. പരമേശ്വര്‍ജി അന്തരിച്ചു എന്ന വാര്‍ത്തയുമായി ഇനിയും പൂര്‍ണമായും പൊരുത്തപ്പെടാനായിട്ടില്ല. 93 വയസ്സ് വരെ ഋഷിതുല്യമായി ജീവിച്ച് സന്തോഷത്തോടെ സമാധാനത്തോടെ ജീവന്‍ വെടിഞ്ഞു എന്നത് ആശ്വാസകരമാണ്. ദീര്‍ഘനാളായി...

Read more

പുരസ്‌കാരപ്രഭയില്‍ പുതുവര്‍ഷത്തുടക്കം

പുതുവര്‍ഷം ഇന്ത്യന്‍ കായികരംഗത്തിന് നല്‍കുന്നത് ശുഭവാര്‍ത്തകളാണ്. നാളിതുവരെ കൈവരിക്കാനാകാതിരുന്ന വ്യക്തിഗത അംഗീകാരങ്ങള്‍ ഒന്നിന് പിന്നാലെയെന്നതരത്തില്‍ ദേശത്തേക്കെത്തുമ്പോള്‍, ഒളിമ്പിക് വര്‍ഷത്തില്‍ പ്രതീക്ഷകളുടെ ഗ്രാഫ് ഉയരുക തന്നെയാണ്. ടോക്കിയോ ഒളിമ്പിക്‌സില്‍...

Read more

ബിജെപിയിലെ പുതുനേതൃത്വത്തെ കാത്തിരിക്കുന്നത്

ദേശീയ വികാരത്തിന്റെ കുത്തൊഴുക്കിനെ കേരളത്തിലെ കപട മതേതരക്കാരായ ഇരുമുന്നണികള്‍ക്കും ചേര്‍ന്ന് എത്രകാലം തടഞ്ഞു നിര്‍ത്താന്‍ സാധിക്കും എന്ന ചോദ്യത്തിന് അധികകാലം സാധിക്കില്ല എന്ന ഉത്തരമാണ് നല്‍കാന്‍ കഴിയുക....

Read more

മതേതര ഇന്ത്യയും പൗരത്വ നിയമ ഭേദഗതിയും

''ജനിച്ച നാടിന്റെ ഭരണഘടന സംരക്ഷിക്കാനുള്ള സമരത്തില്‍ അണി നിരക്കാന്‍ ജാതി മത രാഷ്ട്രീയ ഭേദമെന്യേ മുഴുവന്‍ ആളുകളെയും ക്ഷണിക്കുന്നു,'' ''മതേതരത്വം സംരക്ഷിക്കുവാന്‍ ഭരണഘടനാസംരക്ഷണ റാലി.'' പൗരത്വ ഭേദഗതി...

Read more

പ്രതിരോധക്കരാര്‍ ഭാരതസുരക്ഷയ്ക്ക്‌

വില്യം ഷേക്‌സ്പിയറിന്റെ അനശ്വര പ്രണയകഥയിലെ നായകനായ റോമിയോ എന്ന പേരാണ് ഇന്ന് ലോകത്തെ ഏറ്റവും മികച്ച ആക്രമണ ഹെലികോപ്ടറായ സികോര്‍സ്‌കി എംഎച്ച് 60- സീഹോക്കിന് പ്രതിരോധ നിര്‍മ്മാതാക്കളായ...

Read more

ഭാരതീയതയുടെ കാവ്യദര്‍പ്പണം

ചരിത്രത്തിന്റെ അനിവാര്യതയില്‍ എങ്കിലുകള്‍ക്കും പക്ഷേകള്‍ക്കും പ്രസക്തി കല്‍പ്പിക്കാനാവില്ലെങ്കിലും മഹാത്മാക്കളുടെ ജീവിതത്തിലെ അപ്രതീക്ഷിതമായ വഴിത്തിരിവുകളെ ഇങ്ങനെയല്ലാതെ മനസ്സിലാക്കാനാവില്ല. ആര്‍എസ്എസ് എന്ന മഹാ പ്രസ്ഥാനത്തിലൂടെ സംഘടനാ രംഗത്തേക്ക് വന്നില്ലായിരുന്നുവെങ്കില്‍ പി....

Read more

ഷഹീന്‍ ബാഗിന്റെ കാണാപ്പുറങ്ങള്‍

ദേശീയ പൗരത്വ നിയമത്തിന്റെ ഭേദഗതിക്കെതിരായി നടന്നുവരുന്ന സമരങ്ങളുടെ കൂട്ടത്തില്‍ ഇന്ന് ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന ഒന്നാണ് ദക്ഷിണ ദല്‍ഹിയിലെ ഷഹീന്‍ ബാഗ് എന്ന സ്ഥലത്ത് റോഡുകള്‍ ഉപരോധിച്ചുകൊണ്ട്...

Read more

ചരിത്രം മറക്കുന്ന കമ്മ്യൂണിസ്റ്റുകള്‍

അടുത്ത കാലത്തായി കേരളത്തിലെ ഇടതുപക്ഷ നേതാക്കള്‍ക്ക് പ്രത്യേകിച്ച് ഡി.വൈ.എഫ്.ഐക്കാര്‍ക്ക് ചരിത്രപരമായ സംശയവും ഓര്‍മ്മക്കുറവും സംഭവിക്കുന്നുണ്ട്. സ്വാതന്ത്ര്യസമരത്തില്‍ ആര്‍.എസ്.എസ്സും അതിന്റെ ആദ്യ സര്‍സംഘചാലകനും പങ്കെടുത്തിട്ടില്ല എന്ന നുണ അവര്‍...

Read more

മോദി വിരോധത്തിന്റെ കയറില്‍ തൂങ്ങി തോമസ് ഐസക്കിന്റെ ബജറ്റ്

സംസ്ഥാന ബജറ്റിന്റെ സാമ്പത്തിക കാര്യങ്ങളിലേക്കോ പുതിയ പദ്ധതികളിലേക്കോ വിഭവ സമാഹരണത്തിലേക്കോ പോകുന്നില്ല. കാരണം, ഒരു സ്വപ്‌നസഞ്ചാരിയുടെ കുതൂഹലവും കൗതുകവും മാത്രമല്ല, ഒരു ഉറക്കത്തിനപ്പുറം നീണ്ടുപോകാത്ത, അയഥാര്‍ത്ഥവും അപ്രായോഗികവുമായ...

Read more

സംഘടിത നേതൃത്വം വേണം (വിസ്മൃതമാകുന്ന വിശ്വകർമ്മകലകൾ-5 )

വിശ്വകര്‍മജര്‍ പ്രധാനമായും അഞ്ച് വിഭാഗമാണെങ്കിലും 26 ഉപവിഭാഗങ്ങള്‍ ഇതിലുണ്ടെന്നാണ് ഈ സമുദായത്തിലുള്ളവര്‍ ചൂണ്ടിക്കാണിക്കുന്നത്. 1947 -ലാണ് വിവിധ വിശ്വകര്‍മസമുദായത്തിന്റെ ഔദ്യോഗിക സംഘടനയായ അഖില തിരുവിതാംകൂര്‍ വിശ്വകര്‍മ്മ മഹാസഭ...

Read more

ബഹിഷ്‌കരിക്കുന്നവരും ബന്ദാചരിക്കുന്നവരും

മതേതരത്വം, മനുഷ്യത്വം, ജനാധിപത്യബോധം, സാക്ഷരത, സഹിഷ്ണുത എന്നീ കാര്യങ്ങളില്‍ കേരളം മറ്റു സംസ്ഥാനങ്ങളെയപേക്ഷിച്ച് ഏറെ മുന്നിലാണെന്ന അവകാശവാദവും അഹങ്കാരവും മലയാളികള്‍ക്കുണ്ട്. കാലങ്ങളായി ചില രാഷ്ട്രീയക്കാരും സാംസ്‌കാരികനായകരും എഴുത്തുകാരും...

Read more

മതംമാറ്റാത്ത ക്‌നാനായക്കാര്‍ ( മതപരിവര്‍ത്തനത്തിന്റെ രാഷ്ട്രീയം -10)

പാരമ്പര്യവാദത്തിന്റെ കാര്യത്തില്‍ മറ്റ് ആരെക്കാളും മുമ്പില്‍ നില്‍ക്കുന്നവരാണ് കേരള ക്രിസ്ത്യാനികള്‍. ഓരോരുത്തര്‍ക്കും പറയുവാന്‍ ശ്രേഷ്ഠമായൊരു ഭൂതകാലം ഉണ്ട്. കേവലം വിശ്വാസങ്ങളില്‍ അധിഷ്ഠിതമായ, ഭൂതകാലത്തിന്റെ ചരിത്രവും യുക്തിയുമൊന്നും ഏറെ...

Read more

കലാലയങ്ങളെ രാജ്യദ്രോഹികളില്‍ നിന്ന് മോചിപ്പിക്കണം

'കലാലയ സംസ്‌ക്കാരം മാറുകയാണ്, അഥവാ കലാലയങ്ങളില്‍ നിന്ന് സംസ്‌കാരം മാറുകയാണ്.' - ഇങ്ങനെ പറയാന്‍ നിര്‍ബ്ബന്ധിതമാക്കുന്ന സാഹചര്യം നമ്മുടെ നാട്ടിലെ കോളേജുകളിലും സ്‌കൂളുകളില്‍ പോലും സംജാതമായിരിക്കുന്നു. സമരങ്ങളിലും...

Read more

വിശിഷ്ടാംഗത്വം എന്ന പാര

കേരള സാഹിത്യ അക്കാദമിയുടെ വിശിഷ്ടാംഗത്വ സമര്‍പ്പണവേദി. അക്കാദമിയുടെ മുന്‍പ്രസിഡന്റ് എം. മുകുന്ദനും കെ.ജി. ശങ്കരപ്പിള്ളയും സാംസ്‌കാരിക വകുപ്പു മന്ത്രിയില്‍ നിന്നും വിശിഷ്ടാംഗത്വം ഏറ്റുവാങ്ങുന്നു. സ്വാഗതപ്രസംഗം മുതല്‍ നന്ദിപ്രകാശനം...

Read more

കാശ്മീരിന്റെ കഥ പറയുന്ന ശിക്കാര

ഭാരതത്തിന്റെ ചരിത്രത്തിലെ മായാത്ത കളങ്കമാണ് കാശ്മീര്‍ താഴ്‌വരയില്‍ നിന്ന് പുറത്താക്കപ്പെട്ട പണ്ഡിറ്റുകളുടെ ദുരന്തകഥകള്‍. ഇസ്ലാമിക തീവ്രവാദം അതിന്റെ മൂര്‍ദ്ധന്യതയില്‍ എത്തിയ 1990-ല്‍ ഏകദേശം നാല് ലക്ഷം ഹിന്ദു...

Read more

ഹമീദും പരമേശ്വര്‍ജിയും ഗുരുജിയും പറഞ്ഞത്

കോഴിക്കോട്ട് നടന്ന 'സ്മൃതിപരമേശ്വരം' എന്ന അനുസ്മരണച്ചടങ്ങില്‍ സംസാരിക്കവെ പ്രമുഖസാഹിത്യ-സാംസ്‌കാരിക പ്രവര്‍ത്തകനായ ഹമീദ് ചേന്ദമംഗല്ലൂര്‍ പറഞ്ഞു: 'മൂന്നു തവണയേ ഞാന്‍ പി. പരമേശ്വരനുമായി വേദി പങ്കിട്ടിട്ടുള്ളു എന്നാണ് ഓര്‍മ്മ....

Read more

”ധന്യമായ ജീവിതം”

ഭാരതീയ വിചാരകേന്ദ്രം ഡയറക്ടറും കന്യാകുമാരി വിവേകാനന്ദ കേന്ദ്രം പ്രസിഡണ്ടുമായ പരമേശ്വര്‍ജിയുടെ നിര്യാണം ആകസ്മികമായിരുന്നില്ല. പക്ഷേ, ഇത്ര പെട്ടെന്ന് ആരും പ്രതീക്ഷിച്ചുമില്ല. പരമേശ്വര്‍ജി അന്തരിച്ചപ്പോള്‍ എങ്ങനെയാണ് സാംസ്‌കാരിക കേരളം...

Read more

അങ്ങിനെ, അടൂരും!

അടൂരുകാര്‍ക്കൊന്നും അടിക്കാത്ത ബമ്പര്‍ ലോട്ടറിയാണ് സാക്ഷാല്‍ അടൂര്‍ ഗോപാലകൃഷ്ണന് കിട്ടിയത്. കൊടിയേറ്റവും എലിപ്പത്തായവും വിധേയനും പോലുള്ള അന്തര്‍ദ്ദേശീയ ശ്രദ്ധ നേടിയ സിനിമകളിലൂടെയോ അവയ്ക്കു കിട്ടിയ ദേശീയ-അന്തര്‍ദ്ദേശീയ അംഗീകാരങ്ങളിലൂടെയോ...

Read more

അഭിവാദയേ

പഴയ ആണിരോഗവിദഗ്ദ്ധന്റെയും സര്‍വ്വരോഗ സംഹാരിയായ തുള്ളി മരുന്നിന്റെ ഉപജ്ഞാതാവായ 'ഉടന്‍കൊല്ലി' വൈദ്യന്റെയും കൃത്യതയോടെ ദേശീയ തലസ്ഥാനത്തുനിന്നും (സര്‍ക്കാര്‍ ചെലവില്‍) മാസത്തിലൊരിക്കലെങ്കിലും ദൈവത്തിന്റെ സ്വന്തം നാട്ടില്‍ പറന്നെത്തി, നരേന്ദ്രമോദിയുടെയും...

Read more

ശിവരാത്രി നാളിലെ ശിവാലയ ഓട്ടം

സനാതനധര്‍മ്മ വിശ്വാസികളുടെ മഹോത്സവങ്ങളില്‍ പ്രമുഖമാണ് ശിവരാത്രി. ശിവരാത്രിയോട് അനുബന്ധിച്ച് പന്ത്രണ്ട് ശിവക്ഷേത്രങ്ങളില്‍ ക്രമമനുസരിച്ച് ഓടി ദര്‍ശനം നടത്തുന്ന ആരാധനയാണ് ശിവാലയ ഓട്ടം. ഈ ശിവക്ഷേത്രങ്ങളെല്ലാം കന്യാകുമാരി ജില്ലയിലാണ്...

Read more

മണ്‍പാത്ര നിര്‍മ്മാണ മേഖലയിലെ ഉറപ്പില്ലാത്ത ജീവിതങ്ങള്‍ (വിസ്മൃതമാകുന്ന വിശ്വകർമ്മകലകൾ-4 )

കുംഭാരകന്‍മാര്‍ എന്നും വേലന്‍മാര്‍ എന്നുമൊക്കെ പല പേരുകളിലാണ് മണ്‍പാത്രമുണ്ടാക്കുന്നവര്‍ അറിയപ്പെടുന്നത്. കേരളത്തിന്റെ വിവിധ ജില്ലകളിലായി ചിതറിക്കിടക്കുന്ന ചെറിയ ഒരു വിഭാഗമാണിവര്‍. സമുദായത്തില്‍ നിലവില്‍ മണ്‍പണി നടത്തുന്നവര്‍ വിരലില്‍...

Read more

സഭകള്‍ക്കിടയിലെ സംഘര്‍ഷങ്ങള്‍ (മതപരിവര്‍ത്തനത്തിന്റെ രാഷ്ട്രീയം-9 )

പോര്‍ച്ചുഗീസുകാരന്റെ സഭ റോമിലെ മാര്‍പാപ്പയുടെ കത്തോലിക്ക സഭയും, ഇവര്‍ക്ക് എതിരായ പൗരസ്ത്യ സഭ പേര്‍ഷ്യ കേന്ദ്രീകൃതമായ സുറിയാനി സഭയുമായിരുന്നു. മാര്‍ത്തോമ സഭയെന്ന് അറിയപ്പെടുന്ന, സെന്റ് തോമസ് സ്ഥാപിച്ചതായി...

Read more

നിര്‍മ്മലാ സീതാരാമന്റെ സമ്പൂര്‍ണ ബജറ്റ്‌

ഭാരതത്തിന്റെ വരുംകാല വികസന പദ്ധതികളില്‍ ഒരു ഗാന്ധിയന്‍ സമീപനവും സ്വദേശി സ്പര്‍ശവും ആവശ്യമാണ് എന്ന കാര്യം പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ ഇരുസഭകളെയും അഭിസംബോധന ചെയ്തു കൊണ്ട് രാഷ്ട്രപതി...

Read more
Page 40 of 49 1 39 40 41 49

Latest