No products in the cart.

No products in the cart.

ലേഖനം

കര്‍ഷകര്‍ക്ക് ഇനി സുവര്‍ണകാലം

കാര്‍ഷിക രാജ്യമായ ഭാരതത്തില്‍ ഇന്ന് ഏറ്റവും ദുര്‍ബലരായ വിഭാഗമാണ് കര്‍ഷകര്‍. സ്വന്തം ഉല്‍പ്പന്നങ്ങള്‍ക്ക് പ്രയത്‌നത്തിന്റെ അടിസ്ഥാനത്തില്‍ സ്വയം വില നിര്‍ണ്ണയിക്കാനുള്ള അവകാശം പോലും ഇല്ലാത്തവരാണ് ഭാരതത്തിലെ കര്‍ഷകര്‍....

Read more

കൂനന്‍കുരിശ് സത്യം (മതപരിവര്‍ത്തനത്തിന്റെ രാഷ്ട്രീയം- 20)

അഹത്തുള്ള മെത്രാന്‍ പേര്‍ഷ്യയിലെ സഭാതലവനായ അന്ത്യോഖ്യയിലെ പാത്രിയാര്‍ക്കിസിന്റെ നിര്‍ദ്ദേശാനുസരണം ഇവിടെക്ക് യാത്ര പുറപ്പെട്ടതായി വാര്‍ത്ത പരന്നു. ഈ അഹത്തുള്ള മെത്രാന്‍ വരുന്നത് പോര്‍ച്ചുഗീസ് സഭയെ തകര്‍ക്കാനും പേര്‍ഷ്യന്‍...

Read more

സമാജോദ്ധാരണത്തിനുള്ള വഴികള്‍ (ലോകത്തിന് വഴികാട്ടാന്‍ ഭാരതത്തിന്റെ ദര്‍ശനം തുടര്‍ച്ച)

സമാജത്തിനും രാഷ്ട്രത്തിനും വേണ്ടി എങ്ങനെ മുന്നോട്ട് നീങ്ങും എന്ന് ചിന്തിക്കേണ്ട അവസരമാണിത്. ഭാരതം ഒരിക്കലും സ്വന്തം കാര്യത്തെപ്പറ്റി മാത്രമല്ല ചിന്തിച്ചത്. മറിച്ച് ലോകത്തിന്റെ മുഴുവന്‍ നന്മയ്ക്കും വേണ്ടിയാണ്...

Read more

തത്ത്വമസി മഹാവാക്യത്തിന് ചട്ടമ്പിസ്വാമികളുടെ ഒരു കേരളീയ വ്യാഖ്യാനം

വേദാന്തങ്ങളിലെ നാല് മഹാവാക്യങ്ങളിലൊന്നാണ് തത്ത്വമസി.’ സാമവേദത്തില്‍ ഉള്‍പെട്ട ഛാന്ദോഗ്യോപനിഷത്തിലെ ആറാമദ്ധ്യായം എട്ടാം ഖണ്ഡത്തില്‍ ഏഴാമത്തെ ശ്ലോകത്തിലാണ് പ്രസ്തുത വാക്യമുള്ളത്. ആറാമദ്ധ്യായത്തിന്റെ ആരംഭത്തില്‍ത്തന്നെ അരുണപുത്രനായ ഉദ്ദാലകനെയും അദ്ദേഹത്തിന്റെ പുത്രനായ...

Read more

കാതില്‍ തേന്‍മഴയായ്…..

ചെമ്മീന്‍ എന്ന സിനിമയുടെ സാങ്കേതിക വിഭാഗത്തിലൂടെ രാമു കാര്യാട്ട് നിരവധി പ്രഗത്ഭന്മാരെ മലയാള സിനിമയിലേക്കെത്തിച്ചു. ഋഷികേശ് മുഖര്‍ജി, മാര്‍കസ് ബര്‍ട്ടിലി, സലിന്‍ ചൗധരി, മന്നാഡെ തുടങ്ങിയ അനവധി...

Read more

ഹിന്ദുക്കളെ ഗള്‍ഫിന് പുറത്താക്കല്‍: പ്രവാസി ലോകത്തെ ജിഹാദി പോരിന് പുതിയ മുഖം

അറബ് രാജ്യങ്ങളിലെ പ്രവാസികള്‍ക്കിടയില്‍ ഇന്ത്യാവിരുദ്ധ മനോഭാവം സൃഷ്ടിച്ച് ഹിന്ദുക്കള്‍ക്കെതിരെ വിദ്വേഷം വളര്‍ത്താനും പടര്‍ത്താനും ബോധപൂര്‍വ്വം ശ്രമിക്കുന്ന പാകിസ്ഥാന്‍ അനുകൂല ഇസ്ലാമിക തീവ്രവാദിസംഘടനകളുടെ ജിഹാദി പ്രവര്‍ത്തനം ഇപ്പോള്‍ മറനീക്കി...

Read more

കര്‍മ്മയോഗിയായ വാക്കണ്‍കര്‍ജി

ചരിത്രം, പുരാവസ്തു പഠനം, നാണയപഠനം തുടങ്ങി നിരവധി മേഖലകളില്‍ വ്യക്തിമുദ്രപതിപ്പിച്ച സ്വര്‍ഗ്ഗീയ വിഷ്ണുശ്രീധര്‍ വാക്കണ്‍കര്‍ജിയുടെ ജന്മശതാബ്ദിയായിരുന്നു 2020 മെയ് മാസത്തില്‍ അവസാനിച്ചത്. വാക്കണ്‍കര്‍ജിയുടെ ബഹുമുഖവ്യക്തിത്വത്തിലേയ്ക്കുള്ള എത്തിനോട്ടമാണ് ഈ...

Read more

സര്‍സംഘചാലകന്റെ പ്രസംഗം മാര്‍ഗ്ഗരേഖ-സ്വാശ്രയത്വത്തിന്റെയും സ്വദേശിയുടെയും പുതിയ ലോകക്രമം

അന്താരാഷ്ട്ര വ്യാപാരത്തിന്റെയും ആഗോള സമ്പദ്‌വ്യവസ്ഥയുടെയും ഭാവി സ്വദേശിയിലേക്ക് തന്നെയാണ് വിരല്‍ ചൂണ്ടുന്നത്.

Read more

കത്തോലിക്ക സഭയുടെ മതപീഡനം (മതപരിവര്‍ത്തനത്തിന്റെ രാഷ്ട്രീയം-19)

ഉദയംപേരൂര്‍ സുന്നഹദോസിന്റെ വിപരീത പ്രതിഫലനമായിരുന്നു കൂനന്‍ കുരിശ് സത്യം. 1599 ലെ വിവാദമായ ഈ സുന്നഹദോസ് വഴി ഇവിടത്തെ നസ്രാണി ക്രൈസ്തവ സമൂഹത്തെ റോമന്‍ സഭയുമായി കൂട്ടിക്കെട്ടിക്കഴിഞ്ഞ്...

Read more

ഇടതുപക്ഷത്തിന്റെ ചരിത്രപരമായ ഇരട്ടത്താപ്പ്( ഭാരത വിഭജനം ഇസ്ലാമിക സൃഷ്ടി 10)

ഭാരതത്തിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി സായുധമാര്‍ഗം അവലംബിച്ച വിപ്ലവകാരിയെന്ന നിലയ്ക്ക് സാര്‍വദേശീയതലത്തില്‍ ബന്ധങ്ങള്‍ പുലര്‍ത്തിയിരുന്ന ആളാണ് വിനായക് ദാമോദര സവര്‍ക്കര്‍. 1906-ല്‍ നിയമ പഠനത്തിനായി ലണ്ടനിലേക്ക് പോയ സവര്‍ക്കര്‍ മറ്റ്...

Read more

ലോകത്തിന് വഴികാട്ടാന്‍ ഭാരതത്തിന്റെ ദര്‍ശനം

കൊറോണ എന്ന മഹാമാരിയെ തുടര്‍ന്ന് ഭൂമിയിലെ എല്ലാ ചലനങ്ങളും നിലച്ചിരിക്കുകയാണ്. വിമാനം, തീവണ്ടി, കാര്‍ എന്നിവയൊന്നും ഓടുന്നില്ലെന്ന് മാത്രമല്ല മനുഷ്യന്‍ നടന്നുപോകുന്നതുപോലും ഒരുപരിധിവരെ നിര്‍ത്തിയിരിക്കുന്നു. ഭൂമിയും പ്രകൃതിയും...

Read more

കേരളം മുന്‍കരുതലുകളെടുക്കേണ്ട രംഗങ്ങള്‍

ഭാരതത്തിലെ ദാരിദ്ര്യത്തിന്റെ ഒരു പ്രധാന കാരണം 60 ശതമാനം ജനങ്ങളും കാര്‍ഷികവൃത്തിയില്‍ മാത്രം ഏര്‍പ്പെട്ടിരിക്കുന്നു എന്നതാണ്. ഇതില്‍ നിന്നും 35 ശതമാനം ജനങ്ങളെ മറ്റ് മേഖലകളിലേയ്ക്ക് കൊണ്ടുപോക...

Read more

ജര്‍മനി അയച്ച വിപ്ലവം (ഒരു റഷ്യന്‍ യക്ഷിക്കഥ – 7)

ജനകീയ ഭരണകൂടത്തെ അട്ടിമറിക്കാന്‍ ലെനിന്‍ അവസാന തീരുമാനമെടുത്തത്, റഷ്യയില്‍ തിരിച്ചെത്തി, കാര്‍പോവ്കയിലെ 31 നമ്പര്‍ മുറിയില്‍ വച്ചായിരുന്നു. റഷ്യന്‍ സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയിലെ ബോള്‍ഷെവിക് വിഭാഗത്തിലെ 12...

Read more

നാലാം തൂണിന്റെ വളവ്

ജനാധിപത്യത്തിന്റെ നാലാംതൂണുകള്‍ എന്ന ഗരിമയില്‍ എല്ലാ കാലത്തും അഹങ്കാരത്തോളം വളര്‍ന്ന അഭിമാനം ആവോളം ആസ്വദിച്ചവരാണ് മാധ്യമങ്ങള്‍; ലോകത്ത് പൊതുവെയും ഇന്ത്യയില്‍ വിശേഷിച്ചും. ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ഉയര്‍ച്ച താഴ്ചകളില്‍...

Read more

വിദേശപ്പേടിയൊഴിയാതെ കോലിയും കൂട്ടരും

പുതുവര്‍ഷത്തിന്റെ ആദ്യപാദം അവസാനിക്കുമ്പോള്‍ ന്യൂസിലാന്റില്‍ നിന്നുമെത്തിയ വാര്‍ത്തകള്‍ ഇന്ത്യന്‍ ക്രിക്കറ്റിന് ആശ്വാസം നല്‍കുന്നില്ലെന്ന് മാത്രമല്ല, ആകുലതയുണ്ടാക്കുന്നതുമാണ്. കഴിഞ്ഞ ഒരു പതിറ്റാണ്ടുകാലത്തെ ടീം ഇന്ത്യയുടെ വിദേശ ടൂറുകളുടെ ചരിത്രം...

Read more

ചൈനയെക്കുറിച്ച് അരവിന്ദന്‍ മുന്നറിയിപ്പുതന്നു

ചൈന എന്ന ആഗോള വിപത്തിനെ കൊറോണ ഭീതിയുടെ പശ്ചാത്തലത്തില്‍ ലോകം തിരിച്ചറിഞ്ഞു തുടങ്ങിയിരിക്കുന്നു. കഴിഞ്ഞ ലക്കങ്ങളില്‍ കേസരി പ്രസിദ്ധീകരിച്ച ഡോ. കെ.ജയപ്രസാദിന്റെയും ഷാബു പ്രസാദിന്റെയും ലേഖനങ്ങള്‍ ഈ...

Read more

ആര്‍എസ്എസ്സില്‍ നിന്ന് ഐഎല്‍ഒയിലേക്ക്

ജനീവ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന രാജ്യാന്തര സംഘടനയാണ് ഇന്റര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷന്‍-ഐഎല്‍ഒ. 187 രാജ്യങ്ങളെ പ്രതിനിധീകരിക്കുന്ന ഈ സംഘടനയുടെ വാര്‍ഷിക കോണ്‍ഫറന്‍സുകളില്‍ തൊഴിലാളി യൂണിയനുകളുടെയും തൊഴിലുടമകളുടെയും സര്‍ക്കാരുകളുടെയും പ്രതിനിധികളാണ്...

Read more

മഹാമാരിയില്‍ നിന്നും കരകയറാന്‍ ഭാരതം വഴികാട്ടിയാകും

കൊറോണ എന്ന മഹാമാരിയില്‍ കൂടിയാണ് ലോകം കടന്നുപോയ്‌ക്കൊണ്ടിരിക്കുന്നത്. വീട്ടില്‍ തന്നെയിരിക്കുക എന്നതാണ് ആ മഹാമാരിയെ ചെറുക്കാന്‍ അനിവാര്യമായ മാര്‍ഗ്ഗം. എല്ലാ ജോലികളും അവസാനിപ്പിച്ച് അടങ്ങിയിരിക്കുക.വീട്ടില്‍ തന്നെയിരുന്ന് എന്താണോ...

Read more

ഉദയംപേരൂര്‍ സുന്നഹദോസ് (മതപരിവര്‍ത്തനത്തിന്റെ രാഷ്ട്രീയം 18)

1599 ജൂണ്‍ 20 ഞായറാഴ്ച മുതല്‍ 26 വെള്ളി വരെയായിരുന്നു ഉദയംപേരൂര്‍ സുന്നഹദോസ് എന്ന് അറിയപ്പെട്ട മത സമ്മേളനം. മാര്‍ത്തോമ നസ്രാണി സഭയുടെ പാരമ്പര്യം അനുസരിച്ച് ഏത്...

Read more

നെഹ്‌റു കുടുംബത്തിന്‍റെ കാപട്യങ്ങള്‍ (ഭാരത വിഭജനം ഇസ്ലാമിക സൃഷ്ടി 9)

ഗാന്ധി വധക്കേസില്‍ കുറ്റക്കാരനാണെന്ന് ഉത്തമ ബോധ്യമുണ്ടായിരുന്നെങ്കില്‍ എന്തുകൊണ്ടാണ് സവര്‍ക്കറെ കുറ്റവിമുക്തനാക്കിയ കോടതിവിധിക്കെതിരെ ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ സര്‍ക്കാര്‍ അപ്പീല്‍ പോകാതിരുന്നത്? സവര്‍ക്കറെ പ്രതിചേര്‍ക്കാന്‍ അത്യുത്‌സാഹം കാണിച്ച സര്‍ക്കാര്‍ ഇതിന്...

Read more

സമീന്‍ ജിഹാദ്: ജമ്മുവിനെ കയ്യടക്കാന്‍ ഉള്ള ജിഹാദിതന്ത്രം

ഇന്ത്യ-പാക് വിഭജനത്തിന് ശേഷം, പാകിസ്ഥാന് നമ്മളോടുണ്ടായിരുന്നത് സ്പര്‍ദ്ധ മാത്രമാണെന്നായിരുന്നു നമ്മള്‍ തെറ്റിദ്ധരിച്ചത്. എന്നാല്‍, അത് അവരുടെ മതം അനുശാസിക്കുന്ന 'ജിഹാദ്' ആണെന്ന് മനസ്സിലാക്കാന്‍ ദശാബ്ദങ്ങള്‍ കുറച്ചെടുത്തു. ഇരുപത്തൊന്നാം...

Read more

ഹിന്ദുസന്യാസിമാരുടെ വധവും ചില മാധ്യമങ്ങളും

മഹാരാഷ്ട്രയില്‍ വരേണ്യരായ രണ്ട് ഹിന്ദു സന്യാസിമാരെ ആള്‍ക്കൂട്ടക്കൊല ചെയ്ത സംഭവത്തില്‍ കേരളത്തിലെ മാധ്യമങ്ങളും സാഹിത്യ സാംസ്‌കാരിക നായകന്മാരും കൂട്ടഒപ്പിടല്‍ സാഹിത്യതൊഴിലാളികളും ആരും തന്നെ പ്രതികരിച്ചില്ല. മെഴുകുതിരികള്‍ കത്തിച്ചില്ല....

Read more

കൊറോണയെ കീഴടക്കിയ കൊച്ചു സംസ്ഥാനം

വ്യത്യസ്തമായ വിനോദസഞ്ചാര വികസനത്തിലൂടെ സാമ്പത്തികനേട്ടം കൈവരിച്ച് ലോകഭൂപടത്തില്‍ ഇടം പിടിച്ച കൊച്ചു സംസ്ഥാനമായ ഗോവയെ ആശങ്കയിലാക്കിയാണ് കോവിഡ് 19 എന്ന മഹാമാരി കടന്നു വന്നത്. എന്നാല്‍ പിഴവില്ലാത്ത...

Read more

ഭക്തിസാന്ദ്രമായ തിറയാട്ടക്കാലം

കേരളത്തില്‍ തെക്കന്‍ മലബാറിലെ (കോഴിക്കോട്, മലപ്പുറം ജില്ലകള്‍) കാവുകളിലും തറവാട്ടു സ്ഥാനങ്ങളിലും വര്‍ഷംതോറും ദേവപ്രീതിക്കായി കോലം കെട്ടിയാടുന്ന ചടുലവും വര്‍ണ്ണാഭവും ഭക്തിനിര്‍ഭരവുമായ ഒരു അനുഷ്ഠാന കലാരൂപമാണ് തിറയാട്ടം....

Read more

കൊറോണക്കാലത്തെ കേന്ദ്രസര്‍ക്കാര്‍ നടപടികള്‍

ഈ കൊറോണക്കാലത്ത് കേന്ദ്രസര്‍ക്കാര്‍ കഷ്ടപ്പെടുന്ന സാധാരണക്കാരുടെയും പട്ടിണിപ്പാവങ്ങളുടെയും കൂടെയാണ് എന്ന് വ്യക്തമാക്കുന്നതായിരുന്നു ധനമന്ത്രി നിര്‍മ്മലാ സീതാരാമനും റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്തദാസും പരസ്പര ധാരണയോടെ, പല തവണയായി...

Read more

തോമസ് ഐസക്ക് സിഐഎ ചാരനോ?

സിപിഎമ്മിന്റെ നേതാക്കള്‍ പിണറായി വിജയനെയും സ്പ്രിംഗ്ലറിനെയും ന്യായീകരിച്ച് വിഷമിച്ച് നില്‍ക്കുന്ന അവസ്ഥയിലാണ് കൂനിന്മേല്‍ കുരു പോലെ കേരള ധനമന്ത്രി തോമസ് ഐസക്കിന്റെ പേര് വിക്കിലീക്‌സില്‍ 'പ്രൊട്ടക്ടഡ്' എന്ന...

Read more

മരിചഝാപ്പി- ഭൂപടത്തിലെ ചോരപ്പാട്

എന്താണ് മരിചഝാപ്പിയുടെ ചരിത്രം? മതത്തിന്റെ പേരില്‍ ഭാരതം വിഭജിക്കപ്പെട്ടതോടെ കിഴക്കന്‍ ബംഗാളില്‍ നിന്നും അവശിഷ്ട ഭാരതത്തിലേക്ക് അഭയം തേടിയെത്തിയ അടിയാള ഹിന്ദു അഭയാര്‍ത്ഥികളിലെ വലിയ ഒരു വിഭാഗത്തെ...

Read more

സവര്‍ക്കറെ ഭയന്ന നെഹ്‌റു അനീതി ചെയ്തു (ഭാരത വിഭജനം ഇസ്ലാമിക സൃഷ്ടി 8)

ഒരു വിപ്ലവകാരി എന്ന നിലയ്ക്കുള്ള സവര്‍ക്കറുടെ പ്രവര്‍ത്തനങ്ങളും രാഷ്ട്രീയ പാരമ്പര്യവും നന്നായി അറിയാവുന്നയാളായിരുന്നു ജവഹര്‍ലാല്‍ നെഹ്‌റു. ആധുനികതയെ ഇഷ്ടപ്പെടുന്നയാളായിരുന്നു സവര്‍ക്കര്‍. ഗാന്ധിജിയില്‍നിന്ന് വ്യത്യസ്തമായി യന്ത്രങ്ങളും വ്യവസായവുമൊക്കെ രാഷ്ട്ര...

Read more

മെനസിസ്സിന്റെ തന്ത്രങ്ങള്‍ (മതപരിവര്‍ത്തനത്തിന്റെ രാഷ്ട്രീയം -17)

തികഞ്ഞ റോമന്‍ കത്തോലിക്കനും അതിലൂടെ തികഞ്ഞ പൗരസ്ത്യ മാര്‍തോമസഭ വിരോധിയുമായ മെനസിസ് തന്നെ മാര്‍തോമ ക്രിസ്ത്യാനികളുടെ ഒരു മതസമ്മേളനം വിളിച്ചുചേര്‍ക്കുവാന്‍ മുന്‍കൈ എടുത്തുവെന്നുവെന്നുള്ളത് ഭാരത സഭാചരിത്രത്തിലെ ഒരു...

Read more
Page 37 of 49 1 36 37 38 49

Latest