No products in the cart.

No products in the cart.

ലേഖനം

സ്മൃതിയിലേക്ക് തുറക്കുന്ന ജാലകങ്ങൾ

നിറവാര്‍ന്നു തെളിഞ്ഞുമറഞ്ഞ ജീവിതസ്മൃതികള്‍ ഓരോ വ്യക്തിത്വത്തിനോടൊപ്പം ഭൂതകാലവും വര്‍ത്തമാനകാലവും തമ്മിലുള്ള താരതമ്യത്തിന് നമ്മെ പ്രേരിപ്പിക്കാറുണ്ട്. സമാജസേവനത്തിനായി സുഖസൗകര്യങ്ങള്‍ ത്യജിച്ച് വേദനകള്‍ വരിക്കുകയും, എന്നാല്‍ തലമുറകള്‍ക്ക് ആവേശവുമായി മാറിയവരെ...

Read more

കാശ്മീര്‍ ലയനത്തിലെ ആര്‍.എസ്.എസ്. പങ്ക്‌

ജമ്മുകാശ്മീരിന് പ്രത്യേകപദവി നല്‍കുന്ന 370-ാം വകുപ്പ് റദ്ദാക്കിയത് ആര്‍.എസ്.എസ്. അജണ്ടയാണെന്നാണ് ഇതിനെ വിമര്‍ശിക്കുന്നവരുടെ ആക്ഷേപം. രാജ്യത്തിന്റെ തലയറുത്തുവെന്നും കാശ്മീരിനോട് അനീതി കാട്ടിയെന്നും ആ സംസ്ഥാനത്തെ വെട്ടുമുറിച്ചു എന്നെല്ലാം...

Read more

370-ാം വകുപ്പിനുപിന്നിലെ കള്ളക്കളികള്‍

നിയമനിര്‍മ്മാണത്തിനു പരമാധികാരമുള്ള നമ്മുടെ ലോക്‌സഭയുടേയും രാജ്യസഭയുടെയും മൂന്നില്‍ രണ്ടിലധികം ഭൂരിപക്ഷത്തോടെ ഭരണഘടനയുടെ 370-ാം വകുപ്പ് റദ്ദാക്കിയപ്പോള്‍, ഭാരതത്തിലെ ഭൂരിപക്ഷം ജനതയും രാഷ്ട്രപതിയുടെ നടപടിയെ അനുകൂലിക്കുന്നു എന്നു വ്യക്തമായി....

Read more

മലയാളിയുടെ ഓണം

ദേശീയോത്സവമായ ഓണനാളുകളിലേക്ക് മിഴിതുറക്കുകയാണ് കേരളം. സുഖസ്മൃതികള്‍ക്ക് പൂക്കളമൊരുക്കുകയാണ് ലോകമെമ്പാടുമുള്ള മലയാളികള്‍. ഓണത്തിന്റെ തനിമയും ലാവണ്യവും നഷ്ടപ്പെടുന്നു എന്ന് പഴയ തലമുറയ്ക്ക് അഭിപ്രായമുണ്ട്. മാറുന്ന സാഹചര്യങ്ങള്‍ക്ക് അനുരൂപമാം വിധം...

Read more

ദേശീയ വിദ്യാഭ്യാസനയവും ഭാഷ-സാഹിത്യ ബോധനവും

ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ജീവിക്കുന്ന മനുഷ്യനെ സംബന്ധിച്ച് വ്യക്തി, കുടുംബം, സമൂഹം, രാഷ്ട്രം, ലോകം, പ്രപഞ്ചം എന്നിങ്ങനെ പടിപടിയായി നിലനില്‍ക്കുന്ന ജീവിതാവബോധത്തില്‍ സംഭവിച്ച വലിയ പരിവര്‍ത്തനങ്ങളില്‍നിന്ന് ഒരുവിധത്തിലും...

Read more

ഗ്രീന്‍ലാന്‍ഡിലെ വായുകുമിളയും പത്തനംതിട്ടയിലെ ഇളംകാറ്റും

ഉത്തരധ്രുവദേശത്തിനടുത്ത് ഗ്രീന്‍ലാന്‍ഡിലെ നെടുങ്കന്‍ ഗ്‌ളേഷിയറുകള്‍ക്കടിയില്‍ കുടുങ്ങിക്കിടന്ന ഒരു വായുകുമിള നമ്മോടൊരു കഥ പറയാന്‍ വച്ചിരുന്നു. അല്പം മോശപ്പെട്ട ഒരു ഗതകാല വൃത്താന്തം! യൂട്രെക്റ്റ് എന്ന ഡച്ച് സര്‍വകലാശാലയിലെ...

Read more

നിയന്ത്രിക്കപ്പെടേണ്ട ജനസംഖ്യാപെരുപ്പം

സ്വാതന്ത്ര്യദിന വേളയിലെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചെങ്കോട്ടപ്രസംഗം എന്തുകൊണ്ടും ശ്രദ്ധേയമായിരുന്നു. അതില്‍, അടിവരയിട്ട് അടയാളപ്പെടുത്തേണ്ടതാണ് ഭാരതത്തിലെ ജനസംഖ്യാവര്‍ദ്ധനവിനെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ഉല്‍ക്കണ്ഠകള്‍. ഈ ദശകത്തിന്റെ അവസാനത്തോടെതന്നെ ജനസംഖ്യാടിസ്ഥാനത്തില്‍ ഭാരതം ചൈനയെ...

Read more

ആചാര്യ ദേവോ ഭവ

വീണ്ടും ഒരു അധ്യാപക ദിനം കൂടി വന്നെത്തിയിരിക്കുകയാണ്. സമകാലിക സമസ്യകള്‍ക്ക് പൂരണം നല്‍കുന്ന,നഴ്‌സറി തലം മുതല്‍ ഉന്നത വിദ്യാഭ്യാസ രംഗത്തുവരെ പ്രവര്‍ത്തിക്കുന്ന അധ്യാപകര്‍ പരിവര്‍ത്തനത്തിന്റെ പാതയിലാണ്. രാജ്യത്ത്...

Read more

Mission Mangal-ഇച്ഛാശക്തിയുടെ സന്ദേശങ്ങള്‍

അടുത്ത കാലത്ത് ബോളിവുഡില്‍ ചരിത്ര സിനിമകളുടെ ഒരു വേലിയേറ്റം തന്നെയാണല്ലോ സംഭവിച്ചു കൊണ്ടിരിക്കുന്നത്; പ്രത്യേകിച്ച് ദേശീയ ബോധത്തെ അടിസ്ഥാനമാക്കിയുള്ളവ. പ്രധാനമായും വന്നിട്ടുള്ളത് യുദ്ധചിത്രങ്ങളും വീരചരിതങ്ങളുമാണ്. പ്രേക്ഷകരുടെ പ്രതികരണം...

Read more

പുണ്യനദികൾ

ഭാരതീയര്‍ പല പുഴകളെയും പുണ്യനദികളായി കാണുന്നു. പുണ്യനദീസ്‌നാനം വ്യക്തികള്‍ക്ക് സംശുദ്ധി നല്‍കുന്നതായി കരുതുന്നു. ഗംഗാനദി അക്കൂട്ടത്തില്‍ ഏറ്റവും മുമ്പില്‍ നില്‍ക്കുന്നു. ഗംഗയില്‍ മനുഷ്യര്‍ ഒഴുക്കുന്ന മാലിന്യങ്ങള്‍ മാത്രമല്ല...

Read more

ജടയുടെ പനയോല സ്മൃതികള്‍ ചങ്ങമ്പുഴക്കവിതയില്‍

'ചിതല്‍ തിന്ന ജടയുടെ പനയോലക്കെട്ടുകള്‍ ചിതയിലോട്ടെറിയുവിന്‍ ചുട്ടെരിക്കിന്‍' വിശ്വസംസ്‌കാരത്തിനുതന്നെ വെളിച്ചമേകിയ ഭാരതത്തിന്റെ മുനിപ്രോക്ത വചനങ്ങള്‍ക്കു നേര്‍ക്ക് ഒരു ദുര്‍ബ്ബലനിമിഷത്തില്‍ ചങ്ങമ്പുഴ ഇങ്ങനെ പ്രതികരിച്ചിട്ടുണ്ട്. പക്ഷേ അദ്ദേഹത്തിന്റെ വചന...

Read more

ശ്രീകൃഷ്ണനെന്ന പരമാത്മബന്ധു

ശ്രീകൃഷ്ണ ഭഗവാനെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ നമ്മുടെ മനസ്സില്‍ ആദ്യമായി കടന്നുവരുന്ന ചിന്തകളും വാക്കുകളും എന്തായിരിക്കുമെന്ന് പറയുക പ്രയാസമാണ്. കാരണം നമ്മുടെ ചിന്തകള്‍ക്കും സങ്കല്‍പ്പങ്ങള്‍ക്കും പിടിതരാത്ത ആളാണ് കൃഷ്ണന്‍. അവിടുത്തെ...

Read more

ധിംഗ് എക്സ്പ്രസ്സ്

സ്‌കൂള്‍ പഠനകാലത്ത് ഹിമാ ദാസിന് ഫുട്‌ബോളിനോടായിരുന്നു കമ്പം. ആണ്‍കുട്ടികളുടെ ടീമില്‍ വരെ അംഗമായിട്ടുണ്ട്. എന്നാല്‍ സ്‌കൂളിലെ കായികാധ്യാപകന്‍ അവളുടെ ഗതി തിരിച്ചു വിടുകയായിരുന്നു. ഫുട്‌ബോള്‍ മൈതാനങ്ങളില്‍ ഹിമയുടെ...

Read more

രാഷ്ട്രവിഭജനം: മൂന്നു നിര്‍ഭാഗ്യങ്ങള്‍

ബിലായിത്തി സായിപ്പിന് നില്‍ക്കക്കള്ളിയില്ലാതെ വന്നപ്പോള്‍, 30-6-48ന് മുമ്പ് അധികാരം കൈമാറി ഭാരതം വിടാമെന്ന് 1946-ല്‍ത്തന്നെ പ്രഖ്യാപിച്ചിരുന്നു. അവര്‍ക്കു നേരിടേണ്ടി വന്ന പ്രശ്‌നം അതിരൂക്ഷമായതുകൊണ്ട് 15-8-47 നുതന്നെ സ്ഥലംവിടുകയാണുണ്ടായത്....

Read more

മീററ്റില്‍ ആവര്‍ത്തിക്കപ്പെടുന്ന കാശ്മീര്‍

ഉത്തര്‍പ്രദേശിലെ മീററ്റില്‍ നിന്ന് 150 ഹിന്ദു കുടുംബങ്ങള്‍ പ്രദേശത്തെ മുസ്ലിങ്ങളുടെ ഭീഷണിയെ തുടര്‍ന്ന് പലായനം ചെയ്തു എന്ന വാര്‍ത്ത അതീവ പ്രാധാന്യത്തോടെയാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്....

Read more

ചന്ദ്രന്റെ ധ്രുവങ്ങൾ തേടി ചന്ദ്രയാൻ-2

ഭൂമിയില്‍ നിന്നും ശരാശരി 3,84,400 കിമീ അകലെയുള്ള, ഭൂമിയുടെ സ്വന്തം ഉപഗ്രഹമായ, നമ്മോടേറ്റവും അടുത്ത പ്രപഞ്ചഭാഗമായ ചന്ദ്രനില്‍ നടത്തുന്ന ഭാരതത്തിന്റെ രണ്ടാമത്തെ പരീക്ഷണ പദ്ധതിയാണ് ചന്ദ്രയാന്‍ -2....

Read more

അനിസ്‌ലാമികമാണ് മുത്തലാക്ക്

അങ്ങനെ ദീര്‍ഘകാലമായി ചര്‍ച്ചചെയ്യപ്പെട്ടുകൊണ്ടു കിടന്ന മുത്തലാക്ക് ബില്‍ എണ്‍പത്തിരണ്ടിനെതിരെ മുന്നൂറ്റിമൂന്നു വോട്ടുകള്‍ നേടിക്കൊണ്ട് പാര്‍ലമെന്റ് പാസ്സാക്കിക്കഴിഞ്ഞിരിക്കുന്നു. 'മുസ്ലീങ്ങള്‍ പ്രകടിപ്പിക്കുന്ന ദൈവഭയത്തിന്റെ പത്തിലൊരംശം, അവര്‍ മുസ്ലീങ്ങളുടെ വര്‍ത്തമാനകാല സ്വത്വത്തെക്കുറിച്ചുതന്നെ...

Read more

ശ്രീരാമന്റെ പരിശീലനഘട്ടം

രാമന്റെ ജീവിതയാത്ര- ജീവിതത്തിലൂടെയുള്ള പോക്ക് ആണ് രാമായണം. രാമ, അയനം എന്നീ സംസ്‌കൃതവാക്കുകള്‍ കൂട്ടിച്ചേര്‍ത്ത ആ സമസ്ത പദത്തിന് രാത്രി മായണം എന്നിങ്ങനെ മലയാളത്തില്‍ മാത്രം ഇണങ്ങുന്ന...

Read more

കണ്ണീരുണങ്ങാത്ത ഓര്‍മ്മകളിലെ പ്രേമഗായകന്‍

ആ കണ്ണീര്‍പുരണ്ട സ്മരണയ്ക്കു എണ്‍പത്തിമൂന്ന് തികഞ്ഞപ്പോള്‍, പ്രേമഗായകനായ, മലയാള കവിതയുടെ മണി നാദമായിരുന്ന ഇടപ്പള്ളി രാഘവന്‍പിള്ളയ്ക്ക് 110-ാം ജന്മവാര്‍ഷികം. മലയാള കവിതയില്‍ കാല്പനിക പ്രസ്ഥാനത്തിന് ഗണ്യമായ സംഭാവനനല്‍കിയ...

Read more

രക്ഷാബന്ധൻ-വിശ്വസാഹോദര്യത്തിന്റെ പ്രതീകം

ശ്രാവണമാസത്തിലെ പൗര്‍ണ്ണമിനാളിലാണ് രക്ഷാബന്ധന്‍ ആഘോഷിക്കുന്നത്. സാഹോദര്യബന്ധത്തിന്റെ ആഴം കുറിക്കുന്ന രക്ഷാബന്ധന്‍ ഭാരതസംസ്‌കാരത്തിന്റെ പ്രത്യേകതയും സവിശേഷതയുമാണ്. സമ്പൂര്‍ണ്ണ സുരക്ഷയും ഉറപ്പുവരുത്തുന്ന ആത്മവിശ്വാസവും അതിലൂടെ ജീവിതവിജയം കൈവരിക്കാനുള്ള പ്രേരണയും രാഖിബന്ധനം...

Read more

ഹിന്ദുസമൂഹത്തെ ചിതറിത്തെറിപ്പിക്കാൻ ഒരു സോണിയാ സൂത്രം

തന്ത്രപരമായി, ഒരു നിയമനിര്‍മ്മാണത്തിലൂടെ ഹിന്ദുസമൂഹത്തില്‍ ഛിദ്രതയുണ്ടാക്കാനും ആ ഭിന്നിപ്പിനെ മുതലെടുത്ത് മതന്യൂനപക്ഷങ്ങള്‍ക്ക് വിദ്യാഭ്യാസരംഗത്ത് ആധിപത്യമുറപ്പിക്കാനും സോണിയാഗാന്ധിയും സംഘവും നടത്തിയ ആസൂത്രിത പദ്ധതി അധികമാരും ശ്രദ്ധിക്കാതെ പോയിരുന്നു. വിദ്യാഭ്യാസ...

Read more

രാമായണത്തിന്റെ രാഷ്ട്രീയം

ഋഗ്വേദം സമൂഹസംഘടനകളെ ഇങ്ങനെ അടയാളപ്പെടുത്തുന്നു. 'കുലം (കുടുംബം/ഗൃഹം), ഗ്രാമം (വില്ലേജ്), വിഷയം (സമുദായം), ജനം, രാഷ്ട്രം.' ഒടുവിലത്തെ കണ്ണിയായ കുടുംബത്തില്‍ നിന്നും രാഷ്ട്രത്തോളം പടര്‍ന്നു പന്തലിക്കുകയാണ് വാല്മീകിയുടെ...

Read more

കർണ്ണാടക സംഗീതത്തിലെ ഇതിഹാസം

നാവില്‍ വെള്ളിക്കരണ്ടിയുമായി ജനിച്ചുവെന്നത് പലമഹാന്മാരെക്കുറിച്ചും പറയാറുണ്ട്. എന്നാല്‍ നാവില്‍ സപ്തസ്വരങ്ങളുമായി ജനിച്ച പ്രതിഭാശാലിയായ സംഗീതജ്ഞനാണ് ശെമ്മാങ്കുടി ശ്രീനിവാസയ്യര്‍. ശ്വാസം വിടാതെ കണ്ണഞ്ചിപ്പിക്കുന്ന വേഗത്തില്‍ സ്വരപാരമ്യത്തിലേയ്ക്ക് കുതിച്ചുകൊണ്ട് കര്‍ണ്ണാടക...

Read more

അധികാരം മറയാക്കിയ ‘ചോര്‍ പരിവാര്‍’

കോണ്‍ഗ്രസ് പാര്‍ട്ടിക്ക് ഇപ്പോള്‍ അദ്ധ്യക്ഷനില്ല. വളരെ കൊട്ടിഘോഷിച്ചുകൊണ്ടായിരുന്നു രാഹുല്‍ഗാന്ധി കോണ്‍ഗ്രസ് നേതൃത്വം ഏറ്റെടുത്തത്. നെഹ്‌റു കുടുംബത്തിന് ചുറ്റും ഭ്രമണം ചെയ്യുന്ന ഒരു സംവിധാനമായി കോണ്‍ഗ്രസ് അധഃപതിച്ചതോടെ മറ്റൊരാളെ...

Read more

കര്‍ക്കിടകമാസത്തിലെ ജ്വരാസുര സംഹാരം

രാമായണമാസമായ കര്‍ക്കിടകം ഒരേസമയത്ത് പുണ്യവും ദുരിതവും വിതയ്ക്കുന്ന മാസമാണ്. ശരീരത്തെയും മനസ്സിനെയും ആരോഗ്യപൂര്‍ണ്ണമായി നിലനിര്‍ത്താന്‍ രാമായണ പാരായണത്തിലൂടെയും പഠനത്തിലൂടെയും സാധിക്കും. കര്‍ക്കിടകമാസത്തില്‍ സാധാരണയായി കേരളീയനെ ഏറ്റവുമധികം ബാധിക്കുന്ന...

Read more

ആട്ടിൻ തോലിട്ട ചെന്നായ്ക്കൾ

കൊല്ലം എം.പി. എന്‍.കെ. പ്രേമചന്ദ്രന്‍ അവതരിപ്പിച്ച ശബരിമല സംബന്ധിച്ച സ്വകാര്യബില്ല് ലോകസഭയില്‍ ചര്‍ച്ചക്കെടുക്കുക പോലുമുണ്ടായില്ല. എന്നാല്‍ ഈ ബില്ലിന്റെ പേരില്‍ രാഷ്ട്രീയം കളിക്കാനുള്ള പ്രേമചന്ദ്രന്റെ തന്ത്രം തരംതാണതായിപ്പോയി....

Read more

സാംസ്‌കാരിക കുഴലൂത്തുകാര്‍

രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍ നടക്കുന്ന ഒറ്റപ്പെട്ട അക്രമങ്ങളെ വളച്ചൊടിച്ചുകൊണ്ട് വിവാദമുണ്ടാക്കാനുള്ള ചില സാംസ്‌കാരിക നായകന്മാരുടെ പുറപ്പാട്, സംശയമില്ല, രാഷ്ട്രീയപ്രേരിതമായിരുന്നു. 49 പേരാണ് അതിലൊപ്പുവെച്ചത്; അതില്‍ 31 പേര്...

Read more

തൈക്കാട്ട് അയ്യാഗുരു സ്വാമികൾ: നവോത്ഥാന നായകൻ

ആധുനിക കേരളത്തില്‍ ആത്മീയ നവോത്ഥാനത്തിന് നാന്ദി കുറിച്ച മഹാത്മാക്കളാണ് വിദ്യാധിരാജ ചട്ടമ്പിസ്വാമികളും ശ്രീനാരായണ ഗുരുദേവനും. ഇരുവരുടേയും ആത്മീയോന്നതിയുടെ പ്രാരംഭഘട്ടത്തില്‍ മാര്‍ഗ്ഗദര്‍ശകനായിരുന്നു തൈക്കാട്ട് അയ്യാഗുരു സ്വാമികള്‍. ഇതില്‍ നിന്നു...

Read more

ഭരണഘടനാ സ്ഥാപനങ്ങളെ തകര്‍ക്കല്‍ സിപിഎം അജണ്ട

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോേളജില്‍ ഒരു എസ്എഫ്‌ഐ പ്രവര്‍ത്തകനെ സ്വന്തം സംഘടനാ നേതാക്കള്‍തന്നെ കുത്തിവീഴ്ത്തിയത് ഒറ്റപ്പെട്ട അക്രമ സംഭവമായി വിലയിരുത്തുന്നത് ആപല്‍ക്കരമായ ലളിതവല്‍ക്കരണമായിരിക്കും. വര്‍ഷങ്ങളായി എസ്എഫ്‌ഐ കയ്യടക്കിവച്ചിരിക്കുന്ന ഈ...

Read more

രാമായണത്തിലെ രാഷ്ട്രനീതി

ഭാരതീയ ദര്‍ശനങ്ങളിലൂടെ പരാമര്‍ശിക്കപ്പെടാത്ത വിഷയങ്ങള്‍ ഒന്നുംതന്നെയില്ലല്ലോ. സമസ്ത ജീവിതചര്യകളിലേയ്ക്കും വേണ്ടി തലമുറകള്‍ക്ക് കാലാതീതമായി പകര്‍ന്നുകൊടുക്കുന്ന അമൃതബിന്ദുക്കളാണവ. വേദോപനിഷത്തുക്കളിലും ഇതിഹാസങ്ങളിലും പുരാണങ്ങളിലും അവയുടെ ചുവടുപിടിച്ച് പിന്നീട് ഉണ്ടായിട്ടുള്ള മിക്കവാറും...

Read more
Page 36 of 39 1 35 36 37 39

Latest