No products in the cart.

No products in the cart.

ലേഖനം

ഭാരതത്തിന്റെ തേജസ്

ഏതൊരു സാങ്കേതികവിദ്യയും വികസിപ്പിച്ച്, നിര്‍മ്മിച്ച് പ്രായോഗികമാക്കുക എന്നത് ഒരുപാട് സമയവും അധ്വാനവും സമര്‍പ്പണവും പണച്ചെലവും എല്ലാം ആവശ്യമായ കാര്യമാണ്. എല്ലാവര്‍ക്കും അത് സാധിക്കുകയുമില്ല. അതുകൊണ്ടാണ് അതിസങ്കീര്‍ണ്ണമായ പല...

Read more

ഭീഷണിക്കുമുന്നില്‍ തലകുനിച്ച്

അധികാരത്തിലേറിയപ്പോഴും തൊട്ടുമുന്‍പും മുഖ്യമന്ത്രി പിണറായി വിജയനും അദ്ദേഹത്തിന്റെ പബ്ലിക്ക് റിലേഷന്‍സ് ഏജന്‍സിയും പ്രതിച്ഛായാ നിര്‍മ്മാതാക്കളും ഒക്കെച്ചേര്‍ന്ന് കൊണ്ടുവരാന്‍ ശ്രമിച്ചത് ഒരു പുതിയ പ്രതിച്ഛായയായിരുന്നു. കേരളം കണ്ട ഏറ്റവും...

Read more

അദ്ധ്യാത്മ രാമായണം: വേണം ഒരു പുനര്‍ വായന

രാമായണം എന്നാല്‍ മലയാളിക്ക് അദ്ധ്യാത്മരാമായണമാണ്. അതുകൊണ്ടുതന്നെ രാമായണത്തിലെ ആദ്ധ്യാത്മിക ചിന്തകളാണ് കര്‍ക്കിടകത്തിലെ പ്രധാനചര്‍ച്ചയും വായനയും. എന്നാല്‍ രാമായണം ഒരു ആധുനിക വായനക്കും, പുനര്‍വായനക്കും വിധേയമാക്കേണ്ടതുണ്ടോ എന്ന് യുവവായനക്കാരും...

Read more

ചരിത്രകാരന്റെ കണ്ടെത്തലുകള്‍ (ഗസ്നി മതഭീകരതയുടെ മനുഷ്യാകാരം 10)

താനേശ്വരത്തുനിന്നു കൊള്ള ചെയ്ത നിധിക്കൂമ്പാരം എണ്ണാന്‍ കഴിയാത്തത്ര വിപുലം’എന്നാണ് ചരിത്രം. അവിടെനിന്നു കണ്ടെടുത്ത ഒരു ചുവന്ന മാണിക്യത്തിന് 450 മിസ്‌കല്‍ (ഒരു മിസ്‌കല്‍ 4.25 ഗ്രാം) ഭാരമുണ്ടായിരുന്നുവത്രെ....

Read more

ദേശീയ പതാകയുടെ നാള്‍വഴികള്‍

ഭാരതം സ്വാതന്ത്ര്യത്തിന്റെ എഴുപത്തഞ്ചാം വാര്‍ഷികം അമൃത മഹോത്സവമായി ആഘോഷിക്കുകയാണ്. രാഷ്ട്ര പ്രേമത്തിന്റെ അടങ്ങാത്ത ആവേശവും ദേശീയതയുടെ അഭിമാനവും കൂടെ നടന്ന എഴുപത്തിയഞ്ച് സ്വാതന്ത്ര്യ പുലരികള്‍ ദേശീയ ജനത...

Read more

കോര്‍പ്പറേഷനുകളിലെ അഴിമതി ഗാഥകള്‍

ചരിത്രപ്രസിദ്ധമായ കോഴിക്കോട് നഗരം മലബാറിന്റെ തലസ്ഥാനമാണ്. ഈ പ്രദേശം ഒരുകാലത്ത് വാണിജ്യപ്പെരുമയിലൂടെയാണ് ലോകത്തില്‍ അറിയപ്പെട്ടത്. ദേശീയസ്വാതന്ത്ര്യത്തിനുവേണ്ടി ഐതിഹാസിക പോരാട്ടം നടന്ന മണ്ണാണിത്. 1942ല്‍ സ്വാതന്ത്ര്യ സമരത്തെ അനുകൂലിച്ചപ്പോള്‍...

Read more

നല്ല മുസ്ലീങ്ങള്‍ ഇനിയും മാറിനില്‍ക്കരുത്

എല്ലാ മുസ്ലീങ്ങളും ഭീകരരല്ല. പക്ഷേ, പിടിയിലായ, അറസ്റ്റിലായ എല്ലാ ഭീകരരും മുസ്ലീങ്ങളാണ്. അതുകൊണ്ടുതന്നെ ഇസ്ലാമിക സമൂഹത്തെ പൊതുജനങ്ങള്‍ സംശയദൃഷ്ടിയോടെ കാണുന്നു. ഒരുവിഭാഗം ഭീകരരും തീവ്രവാദികളും കാട്ടിക്കൂട്ടുന്ന അക്രമസംഭവങ്ങള്‍...

Read more

അഥീര്‍: ലക്ഷണമൊത്ത മാഫിയ തലവന്‍

വേശ്യയുടെ മക്കളെ കൊല്ലടാ എന്ന കൊലവിളി നടത്തുന്ന ഒരാള്‍ക്ക് ദ്രൗപതി മുര്‍മുവിനെ രാഷ്ട്രപത്‌നി എന്ന് വിളിക്കുന്നതില്‍ ഒരിക്കലും തെറ്റ് തോന്നില്ല. അദ്ദേഹത്തിന് അതൊക്കെ നിസ്സാരമായ നാക്കുപിഴ മാത്രമാണ്....

Read more

കര്‍ക്കിടക ഓര്‍മ്മകള്‍

ഒഴിവുസമയത്തു ഫേസ്ബുക്ക് നോക്കിക്കൊണ്ടിരുന്നപ്പോള്‍ കണ്ട ഒരു പോസ്റ്റ് മനസ്സിലുടക്കി നിന്നു. നാളെ കര്‍ക്കിടക മാസം തുടങ്ങുകയാണ്. സംക്രാന്തിയെക്കുറിച്ചുള്ള ചില വിശേഷങ്ങള്‍ ആരോ പോസ്റ്റ് ചെയ്തതാണ്. എല്ലാം നോക്കിക്കഴിഞ്ഞു...

Read more

”സ്വത്വം വീണ്ടെടുക്കാം സ്വധര്‍മ്മാചരണത്തിലൂടെ”

ആഗസ്റ്റ് 18: ശ്രീകൃഷ്ണജയന്തി ''സമാനാര്‍ത്ഥ വാചികളായ വേദശബ്ദങ്ങളില്‍ ഒന്നത്രെ 'സങ്കര്‍ഷണന്‍'. രൂപവും പ്രകൃതവും ഭിന്നമെങ്കിലും ആന്തരചോദനയായി ചരാചരങ്ങളിലാകെ പടര്‍ന്നുകിടക്കുന്ന; ജീവ സമഷ്ടി എന്ന് വിവക്ഷിക്കപ്പെടുന്ന വാക്ക്. ആ...

Read more

കണ്ണനു നിവേദിച്ച പൂന്തേന്‍

മലയാള സാഹിത്യശാഖയിലെ കൃതികളെ വിചിന്തനം ചെയ്യുമ്പോള്‍ 'ജ്ഞാനപ്പാന' അലങ്കരിക്കുന്നത് മകുടത്തെത്തന്നെയാണ്. ദൈവശാസ്ത്രമോ തത്വശാസ്ത്രമോ ഖണ്ഡകാവ്യമോ ഭക്തിഗീതമോ എന്നെല്ലാം തര്‍ക്കങ്ങള്‍ തുടരുമ്പോള്‍ത്തന്നെ അതിന്റെ ഉത്കൃഷ്ട സ്ഥാനത്തില്‍ ആരും സംശയമുതിര്‍ക്കുന്നില്ല....

Read more

രാമായണത്തിലെ രസ-നീരസങ്ങള്‍

വാല്മീകിരാമായണത്തിലെ ചില പ്രത്യേകസംഭവങ്ങളെ എടുത്തുകാട്ടുന്നത് ചിലപ്പോള്‍ രസാവഹമായിത്തോന്നാം. അപ്രകാരം പലപല അറിവുകളും നമുക്ക് ലഭ്യമാകുന്നുമുണ്ട്. ദിലീപനെന്ന ഭാരതചക്രവര്‍ത്തിയാല്‍ സ്ഥാപിക്കപ്പെട്ട രാജവംശമാണ് രഘുവംശം. അതിലെ ഒരു രാജാവായിരുന്നു ദശരഥന്‍....

Read more

നാഗര്‍കോട്ട് ക്ഷേത്ര ധ്വംസനം (ഗസ്നി മതഭീകരതയുടെ മനുഷ്യാകാരം 9)

സംയുക്ത ഹിന്ദുസൈന്യത്തിലെ ചില നായകന്മാര്‍ മിന്നല്‍പോലെ കുതിരകളെ പായിച്ച് ത്രിലോചനപാലയെ തേടിയെത്തി. അവര്‍ ശത്രുവിന്റെ ചോരയില്‍ കുളിച്ച അവസ്ഥയിലായിരുന്നു. സേനാനായകന്‍ പറഞ്ഞു. ''സുല്‍ത്താന്റെ ഏറ്റവും ശക്തരായ സൈന്യം...

Read more

ഒളിവിലെ പ്രക്ഷോഭം ( ആദ്യത്തെ അഗ്നിപരീക്ഷ 25)

കോണ്‍ഗ്രസ്, സോഷ്യലിസ്റ്റ്, കമ്മ്യൂണിസ്റ്റ് ശക്തികളും സര്‍ക്കാരും സംഘത്തിന്റെ സത്യഗ്രഹത്തിനെതിരായ പ്രവര്‍ത്തനത്തില്‍ മുഴുകിയിരുന്നു. സമ്മേളനങ്ങള്‍ സംഘടിപ്പിച്ചും ലഘുലേഖകള്‍ അച്ചടിച്ച് വിതരണം ചെയ്തും ജനമനസ്സില്‍ സംഘത്തെ സംബന്ധിച്ച് തെറ്റിദ്ധാരണ സൃഷ്ടിക്കാനുള്ള...

Read more

ഹൈപ്പര്‍ലൂപ്പ് – ഭാവിയുടെ സഞ്ചാരവിപ്ലവം

ശബ്ദത്തിനേക്കാള്‍ വേഗതയില്‍ സഞ്ചാരം സാധ്യമായിട്ട് പതിറ്റാണ്ടുകള്‍ കഴിഞ്ഞു. ലണ്ടന്‍ ന്യൂയോര്‍ക്ക് യാത്ര വെറും നാലു മണിക്കൂറിനുള്ളില്‍ സാധ്യമാക്കിയ കോണ്‍കോര്‍ഡ് വിമാനങ്ങള്‍ നിലത്തിറക്കിയിട്ട് ഒന്നര പതിറ്റാണ്ടിലേറെയായി. പക്ഷേ വളരെ...

Read more

സാഹോദര്യത്തിന്റെ സ്‌നേഹസൂത്രം

പ്രകൃതിയില്‍ നിലനില്‍ക്കുന്ന പാരസ്പരികത്തിന്റെ പ്രതീകമാണ് ശ്രാവണപൂര്‍ണ്ണിമ. പൂര്‍ണ്ണിമകള്‍ക്ക് മനുഷ്യജീവിതത്തില്‍ ഏറെ സ്വാധീനമുണ്ട്. സൂര്യചന്ദ്രന്മാരുടെ അകലം തുല്യമായിരിക്കുന്നതും ഇവരുടെ ശക്തി ഒരേപോലെ മനുഷ്യര്‍ക്കു ലഭിക്കുന്നതുമാണ് പൂര്‍ണ്ണിമയുടെ മഹത്വം. സൂര്യനെ...

Read more

രാജാ വിജയ്‌റായിയുടെ ബലിദാനം (ഗസ്നി മതഭീകരതയുടെ മനുഷ്യാകാരം 8)

ഗസ്‌നിയിലേക്കുള്ള മടക്കയാത്ര ആരംഭിക്കുന്നു. നിധി കയറ്റിയിട്ടുള്ള കുതിരകള്‍ക്കു മുന്നിലും പിന്നിലും ഏറ്റവും ശക്തരായ കുതിരപ്പടയാളികള്‍ സഞ്ചരിച്ചു. നീങ്ങാന്‍ മടിച്ച അടിമസ്ത്രീകളെ ചാട്ടയടിച്ചും കയറില്‍കെട്ടി മുമ്പോട്ടു വലിച്ചും കാവല്ക്കാര്‍...

Read more

ആന്റണി രാജുവിനെ രക്ഷിക്കാന്‍ പിണറായിയുടെ പാഴ്ശ്രമം

നീതിപീഠത്തെ മുഴുവന്‍ കബളിപ്പിച്ച കേസില്‍ കേരളത്തെ അന്താരാഷ്ട്രതലത്തില്‍ നാണം കെടുത്തിയ സംഭവത്തിനു കാരണക്കാരനായ പ്രതി കേരളത്തിന്റെ മന്ത്രിയായി വിരാജിക്കുകയാണ്. ഈ കേസ് ഇല്ലാതാക്കുവാന്‍, വൈകിക്കാന്‍, ഒഴിവാക്കാന്‍ കേരളത്തിലെ...

Read more

സാറ്റേണ്‍ റോക്കറ്റിന്റെ കഥ

മനുഷ്യന്‍ ചന്ദ്രനില്‍ കാല്‍ കുത്തിയതിന്റെ അന്‍പത്തിമൂന്നാം വാര്‍ഷികമാണ് നടന്നുകൊണ്ടിരിക്കുന്നത്. അഗ്‌നിയും ആണവ ശക്തിയുമൊക്കെ കണ്ടെത്തിയതിനു ശേഷം മനുഷ്യന്‍ നേടുന്ന ഏറ്റവും വലിയ ശാസ്ത്രപുരോഗതിയുടെ അടയാളമാണ് അപ്പോളോ പദ്ധതികളും...

Read more

രാമായണ പാരായണത്തിന്റെ പ്രസക്തി

രാമായണം എന്ന വാക്കിനെ രാ-മായണം എന്നും രാമന്റെ അയനം എന്നും പിരിച്ചു പറയാം. രാമന്റെ കഥ രമിപ്പിക്കുന്നതാണ്; ആനന്ദിപ്പിക്കുന്നതാണ്. അത് ഇരുട്ടിനെ, അജ്ഞാനത്തെ ഇല്ലാതാക്കി ആത്മാനന്ദത്തെ പ്രദാനം...

Read more

മതനിന്ദയിലെ ഇരട്ടത്താപ്പ്

2018-ല്‍ കിസി സേ നാ കഹ്ന എന്ന 1986-ല്‍ പുറത്തിറങ്ങിയ ഹിന്ദി സിനിമയിലെ ഒരു രംഗത്തിന്റെ സ്‌ക്രീന്‍ഷോട്ട് പങ്കിട്ടതിന്, 2022 ജൂണ്‍ 27-ന് ആള്‍ട്ട് ന്യൂസിലെ മുഹമ്മദ്...

Read more

ശതാബ്ദിയോടടുക്കുന്ന സംഘപ്രവര്‍ത്തനം

രാഷ്ട്രീയ സ്വയംസേവക സംഘത്തിന് 2025ല്‍ നൂറ് വര്‍ഷം പൂര്‍ത്തിയാവുകയാണ്. 1925ല്‍ നാഗ്പൂരിലാണ് സംഘം ആരംഭിച്ചത്. 2022 വിജയദശമി ദിനത്തില്‍ സംഘത്തിന് 97 വര്‍ഷം പൂര്‍ണ്ണമാവുന്നു. സംഘപ്രവര്‍ത്തനം സംഘപ്രവര്‍ത്തകരുടെ...

Read more

”എന്നേയും ലേലം ചെയ്യൂ!” ( ആദ്യത്തെ അഗ്നിപരീക്ഷ 24 )

ബറാര്‍ (വിദര്‍ഭ) പ്രാന്തത്തിലെ മെഹ്കര്‍ താലൂക്കില്‍നിന്ന് സത്യഗ്രഹികളുടെ പശു, കാള, ധാന്യം, കൃഷി ഉപകരണങ്ങള്‍ എന്നുമാത്രമല്ല സ്ത്രീകളുടെ ആഭരണങ്ങള്‍ സഹിതം ജപ്തി ചെയ്ത് പിഴയടക്കാനുള്ള പൈസ വസൂലാക്കാനെന്ന...

Read more

താളം പിഴയ്ക്കുന്ന കലാസാഹിത്യം

മനുഷ്യന്റെയും പ്രകൃതിയുടെയും ദിവ്യത്വം സ്ഫുരിക്കുന്ന വാങ്മയങ്ങള്‍ സൃഷ്ടിച്ച് അന്തരംഗത്തെ ഔന്നത്യത്തിലേക്ക് നയിക്കാന്‍ യത്‌നിച്ചവരായിരുന്നു ഭാരതത്തിലെ കവികള്‍. കലാകാരന്റെ ഉള്ളില്‍ ദിവ്യശക്തിയാകുന്ന കവിത പ്രകടമാകുമ്പോള്‍ സുന്ദരപദങ്ങളുടെ ചേര്‍ച്ചകൊണ്ടും അന്തര്‍ജ്ഞാനമുള്‍ക്കൊള്ളുന്ന...

Read more

മങ്കിപോക്‌സ് അറിയേണ്ട കാര്യങ്ങള്‍

'മങ്കിപോക്‌സ് വൈറസ് (Monkey pox Virus) മൂലം ഉണ്ടാകുന്ന അപൂര്‍വ്വമായ ഒരുതരം രോഗമാണ് 'മങ്കിപോക്‌സ്'. 'പോക്‌സ് വൈറിഡേ' (Poxviridae) എന്ന വൈറസ് കുടുംബത്തിലെ 'ഓര്‍ത്തോപോക്‌സ്' (Orthopox) വൈറസ്...

Read more

അയോധ്യ – കാശി – മഥുര: ഗാന്ധിജിയുടെ ഹിന്ദുത്വം

മഹാപുരുഷന്മാരോട് നീതി ചെയ്യുന്നതില്‍ അനുയായികള്‍ പരാജയപ്പെടാറുണ്ടല്ലോ. ലോകത്തിന്റെ ചരിത്രത്തില്‍ ആവര്‍ത്തിക്കപ്പെട്ടിട്ടുള്ള രീതിയാണിത്. ബ്രിട്ടീഷാധിപത്യത്തില്‍നിന്ന് ഭാരതത്തെ സ്വാതന്ത്ര്യത്തിലേക്ക് നയിക്കുന്ന സമരത്തിന് ദീര്‍ഘമായ ഒരു കാലയളവില്‍ നേതൃത്വം നല്‍കുകയും, സ്വാതന്ത്ര്യാനന്തര...

Read more

ഭാട്ടിയ തകര്‍ക്കുന്നു (ഗസ്നി മതഭീകരതയുടെ മനുഷ്യാകാരം 7)

പെഷവാറില്‍ രാജാ ജയപാലദേവയുടെ പരാജയത്തോടെ അഫ്ഗാനിസ്ഥാനിലെ ഹിന്ദു രാജവാഴ്ച എെന്നന്നേയ്ക്കുമായി അവസാനിച്ചു. അത് ഇനിമേല്‍ ഹിന്ദുഭാരതത്തിന്റെ ഭാഗമല്ല. ഹിന്ദുവിന്റെ നാമത്തില്‍ ഒരു പുല്‍ക്കൊടിയെങ്കിലും അവശേഷിക്കുന്നുവെങ്കില്‍ അതിന്റെ കഴുത്തറക്കാന്‍...

Read more

സര്‍ക്കാര്‍ ജോലിക്കാര്‍ക്കും വിലക്ക് (ആദ്യത്തെ അഗ്നിപരീക്ഷ 23)

മറ്റു സംസ്ഥാനങ്ങളിലെപ്പോലെ ഉത്തര്‍പ്രദേശിലും സര്‍ക്കാര്‍ അനവധി അതിക്രമങ്ങള്‍ സത്യഗ്രഹികളോട് ചെയ്തു. എന്നാല്‍ ഇത്തരം അന്യായങ്ങള്‍ കാരണം സത്യഗ്രഹികളുടെ ഉത്സാഹം, നിശ്ചയദാര്‍ഢ്യം, സമര്‍പ്പണം എന്നിവ വര്‍ദ്ധിക്കുകയാണുണ്ടായത്. സര്‍ക്കാരുദ്യോഗസ്ഥന്മാരും അനവധി...

Read more

മഹാരാഷ്ട്രയില്‍ പാഊസ് പട്‌ല!

ഹ! രാവിലെ തന്നെ കാക്കൂര്‍ ശ്രീധരന്‍ മാഷ് ! വന്ന ഉടനെ കുശലാന്വേഷണത്തിനു നില്‍ക്കാതെ കുട മൂലയില്‍ ചാരിവെച്ച് ചിരിച്ചുകൊണ്ട് പറഞ്ഞു 'മഹാരാഷ്ട്രയില്‍ .. ഹ.ഹ... എന്താ...

Read more

ചുവപ്പുനീക്കം പ്രപഞ്ചവികാസം

പതിമൂന്നു ബില്യണ്‍, അതായത് ഏതാണ്ട് 1400 കോടി വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇനിയും മനസ്സിലായിട്ടില്ലാത്ത ഏതോ അജ്ഞാത കാരണങ്ങളാല്‍ ഒരു പ്രപഞ്ചവസ്തു പൊട്ടിത്തെറിച്ചുണ്ടായതാണ് ഇന്നത്തെ ദൃശ്യപ്രപഞ്ചം എന്നത് ശാസ്ത്രലോകം...

Read more
Page 2 of 49 1 2 3 49

Latest