Saturday, June 28, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home ഇതുകേട്ടില്ലേ?

ഭരണഘടന പഠിപ്പിക്കാന്‍ സജി ചെറിയാനെ ഏല്പിക്കാം

ശാകല്യന്‍

Print Edition: 20 January 2023

കേരളത്തിലെ കുട്ടികള്‍ ഭരണഘടനാ മൂല്യങ്ങള്‍ പഠിക്കാത്തതുകൊണ്ടാണ് വഴിതെറ്റിപ്പോകുന്നത് എന്ന് ശിവന്‍കുട്ടിയുടെ വിദ്യാഭ്യാസവകുപ്പിനു കലശലായ സംശയം. അതുകൊണ്ട് എസ്.സി.ഇ.ആര്‍.ടി സ്‌കൂള്‍ കുട്ടികളെ ഭരണഘടനപഠിപ്പിക്കാന്‍ പോകുകയാണ്. ഇതിനായി സ്‌കൂളുകളില്‍ ലീഗല്‍ ക്ലബ്ബും രൂപീകരിക്കാം. പരിശീലനപരിപാടി ഇതാ ആരംഭിച്ചു കഴിഞ്ഞു. എന്തൊരു കരുതല്‍, എന്തൊരു സ്പീഡ്? ഭരണഘടനാമൂല്യങ്ങള്‍ പഠിപ്പിക്കാനുള്ള ലീഗല്‍ ക്ലബ്ബിന്റെ ചുമതല വിദ്യാഭ്യാസമന്ത്രിയും സാംസ്‌കാരിക മന്ത്രിയും കൂടി ഏറ്റെടുത്തു ഫലപ്രാപ്തിയിലെത്തിക്കും എന്ന് നമുക്ക് ഉറപ്പിക്കാം. കാരണം അവരുടെയത്ര യോഗ്യതയുള്ള ആരുണ്ട് കേരളത്തില്‍? എസ്.എഫ്.ഐ നേതാവായിരിക്കെ കലാലയങ്ങളില്‍ ഭരണഘടനാമൂല്യം കയ്യൂക്കിലൂടെ നടപ്പാക്കിയ ആളാണ് ശിവന്‍കുട്ടി. നിയമസഭയ്ക്കകത്ത് അദ്ദേഹം ഭരണഘടനാമൂല്യങ്ങള്‍ പ്രായോഗികമാക്കുന്നതിന്റെ ദൃശ്യങ്ങള്‍ കണ്ട് കോള്‍മയിരണിയാത്ത മലയാളികള്‍ ഉണ്ടാവില്ല.

ഭരണഘടനാ മൂല്യങ്ങളെക്കുറിച്ച് ക്ലാസെടുക്കാനും പാഠം തയ്യാറാക്കാനും സജിചെറിയാനോളം യോഗ്യരായ ഭരണഘടനാ വിദഗ്ദ്ധര്‍ ഈ ഭൂമിമലയാളത്തില്‍ തന്നെ ഉണ്ടാവില്ല. ജൂലായ് 3ന്റെ അദ്ദേഹത്തിന്റെ മല്ലപ്പള്ളി പ്രസംഗം അതിന്റെ മാഗ്നാകര്‍ട്ടയാണ്. അതിലെ ഓരോ വാക്യവും ഓരോ പാഠമാക്കാം. ജനങ്ങളെ കൊള്ളയടിക്കാനുള്ള ഏറ്റവും മനോഹരമായ ഭരണഘടന എന്നത് ആദ്യത്തെ പാഠം. മതേരത്വവും ജനാധിപത്യവും കുന്തവും കൊടച്ചക്രവുമാണെന്നത് രണ്ടാമത്തെ പാഠം. ഇംഗ്ലീഷുകാരന്‍ പറഞ്ഞുകൊടുത്ത്, ഇന്ത്യക്കാരന്‍ എഴുതിയെടുത്ത ഭരണഘടന എന്നത് മൂന്നാമത്തെ പാഠം. ഇങ്ങനെ സജി ചെറിയാന്‍ സുവിശേഷങ്ങള്‍ ഒന്നൊന്നായി കുട്ടികളെ പഠിപ്പിക്കണം. ഇതിനൊക്കെ അടിസ്ഥാനമായി രാഷ്ട്രത്തിനും ദേശീയതയ്ക്കും ഭരണഘടനയ്ക്കും എതിരെ ഇ.എം.എസ് എഴുതിയതു കൂടി പഠിപ്പിക്കണം.

ShareTweetSendShare

Related Posts

കുഞ്ഞനന്തന്റെ ചോരക്ക് പകരംവീട്ടേണ്ടേ സഖാവേ?

കോടതിവിധിയേക്കാള്‍ വലുതോ സമസ്തയുടെ ഫത്വ?

പിണറായിസം, സതീശനിസം, അന്‍വറിസം

കാവി കണ്ട കമ്മ്യൂണിസ്റ്റ് കാള

ബംഗ്ലാദേശിന് വലുത് ദേശസുരക്ഷ; ഇവിടെ വലുത് റോഹിങ്ക്യൻ സുരക്ഷ!

ഉന്നതവിദ്യാഭ്യാസമന്ത്രിയുടെ ഇടത് ജ്ഞാനസംഹിത!

Kesari Shop

  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
Follow @KesariWeekly

Latest

താലിബാനിസം തലപൊക്കുമ്പോള്‍

അടിയന്തരാവസ്ഥയുടെ ചരിത്രം അക്കാദമിക് വിഷയമാകണം: സജി നാരായണന്‍

രാജ്യത്തിനെതിരെ ഉള്ളിൽ നിന്ന് നിശ്ശബ്ദ യുദ്ധങ്ങൾ നടക്കുന്നു: ദത്താത്രേയ ഹൊസബാളെ

കേരളം സാഹിത്യകാരന്‍ വോള്‍ട്ടയറെ വായിച്ചു പഠിക്കൂ

ഭാരത-പാക്ക് സംഘർഷം: ചരിത്രം, വർത്തമാനം, ഭാവി

അടിയന്തരാവസ്ഥയുടെ 50-ാം വാർഷികം: ‘സ്മൃതി സംഗമം’ നാളെ കോഴിക്കോട് കേസരി ഭവനിൽ

വീഴ്ചയിൽ തളരാത്ത ഗരുഡനും നൂല് പൊട്ടിയ പട്ടവും

യോഗ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറി: പ്രധാനമന്ത്രി നരേന്ദ്ര മോദി

വര: ഗിരീഷ്‌ മൂഴിപ്പാടം

രാമലക്ഷ്മണന്മാര്‍ മിഥിലയിലേക്ക് (വിശ്വാമിത്രന്‍ 47)

മോദി-കാര്‍ണി കൂടിക്കാഴ്ച: ഭാരത-കാനഡ ബന്ധം മെച്ചപ്പെടുന്നു

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies