Tuesday, July 14, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home വാർത്ത

സംഘശിക്ഷാവര്‍ഗ്ഗ് സമര്‍പ്പണത്തിനുള്ള സാധന: മങ്കേഷ് ഭേന്ദേ

കേസരി വെബ്‌ഡെസ്ക്കേസരി വെബ്‌ഡെസ്ക്
20 May 2022
നാഗ്പൂരില്‍ നടക്കുന്ന ആര്‍എസ്എസ് തൃതീയ വര്‍ഷ സംഘശിക്ഷാ വര്‍ഗിന്റെ ഉദ്ഘാടന സഭയില്‍ ഭയ്യാജി ജോഷി, ആര്‍എസ്എസ് അഖില ഭാരതീയ വ്യവസ്ഥാ പ്രമുഖ് മങ്കേഷ് ഭേന്ദേ, അശോക് പാണ്ഡെ എന്നിവര്‍.

നാഗ്പൂരില്‍ നടക്കുന്ന ആര്‍എസ്എസ് തൃതീയ വര്‍ഷ സംഘശിക്ഷാ വര്‍ഗിന്റെ ഉദ്ഘാടന സഭയില്‍ ഭയ്യാജി ജോഷി, ആര്‍എസ്എസ് അഖില ഭാരതീയ വ്യവസ്ഥാ പ്രമുഖ് മങ്കേഷ് ഭേന്ദേ, അശോക് പാണ്ഡെ എന്നിവര്‍.

നാഗ്പൂര്‍: സംഘശിക്ഷാവര്‍ഗ്ഗ് സമര്‍പ്പണത്തിനുള്ള സാധനയാണെന്ന് ആര്‍എസ്എസ് അഖിലഭാരതീയ വ്യവസ്ഥാ പ്രമുഖ് മങ്കേഷ് ഭേന്ദേ പറഞ്ഞു. നാഗ്പൂരില്‍ നടക്കുന്ന തൃതീയവര്‍ഷ സംഘശിക്ഷാവര്‍ഗിന്റെ ഉദ്ഘാടനസഭയില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

Google NewsAdd Kesari Weekly as a preferred source on Google

സംഘമെന്ന ആശയം മുളപൊട്ടിയത് നാഗ്പൂരിലാണ്. അതുകൊണ്ടു തന്നെ സംഘശിക്ഷാവര്‍ഗ് സ്വയംസേവകരെ സംബന്ധിച്ചെടുത്തോളം സാധനയും അതോടൊപ്പം തീര്‍ത്ഥാടനവുമാണ്. 1927ല്‍ മൊഹിതേവാഡയില്‍ നടന്ന നാല്പത് ദിവസം നീണ്ട ആദ്യ സംഘശിക്ഷാ വര്‍ഗില്‍ രാജ്യത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നുള്ള പതിനേഴ് പ്രവര്‍ത്തകരാണ് പങ്കെടുത്തത്. സ്വാതന്ത്ര്യലബ്ധിക്ക് ശേഷമുള്ള ആര്‍എസ്എസ് നിരോധനം, അടിയന്തരാവസ്ഥ, കഴിഞ്ഞ രണ്ട് വര്‍ഷത്തെ കൊവിഡ് നിയന്ത്രണങ്ങള്‍ എന്നീ അവസരങ്ങളിലൊഴികെ എല്ലാ വര്‍ഷവും സംഘശിക്ഷാ വര്‍ഗ് നടന്നു.

വിവിധ ഭാഷകള്‍ സംസാരിക്കുകയും വ്യത്യസ്തമായ ജീവിത സാഹചര്യങ്ങളില്‍ നിന്ന് വരുന്നവരുമായ ആളുകള്‍ വര്‍ഗില്‍ ഇരുപത്തഞ്ചു ദിവസം ഒരു കുടുംബത്തിലെന്ന പോലെ ഒന്നിച്ചു കഴിയുകയാണ്. വിവിധതകള്‍ക്കിടയിലും ഒരേ രാഷ്ട്രത്തിന്റെ ഭാഗമെന്ന ഭാവം കൈവരിക്കാന്‍ ഇത് സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തുടനീളമുള്ള 735 ശിക്ഷാര്‍ത്ഥികളാണ് വര്‍ഗില്‍ പങ്കെടുക്കുന്നത്. രേശംബാഗ് ഡോ. ഹെഡ്‌ഗേവാര്‍ സ്മൃതി ഭവന്‍ പരിസരത്തെ മഹര്‍ഷി വ്യാസസഭാഗൃഹത്തില്‍ നടന്ന ഉദ്ഘാടനസഭയില്‍ ആര്‍എസ്എസ് അഖില ഭാരതീയ കാര്യകാരി സദസ്യന്‍ സുരേഷ് ജോഷി, വര്‍ഗ്‌സര്‍വാധികാരി അശോക് പാണ്ഡെ എന്നിവരും പങ്കെടുത്തു. വര്‍ഗ് ജൂണ്‍ രണ്ടിന് സമാപിക്കും.

ADVERTISEMENT
ShareTweetSendShare

Related Posts

ബാലഗോകുലം നൽകുന്ന ധാർമിക മൂല്യങ്ങൾ സമൂഹത്തിന് അനിവാര്യം: ശ്രീപദ് യശോനായിക്

ബാലഗോകുലം നൽകുന്ന ധാർമിക മൂല്യങ്ങൾ സമൂഹത്തിന് അനിവാര്യം: ശ്രീപദ് യശോനായിക്

 ഭാരതീയ അഭിഭാഷക പരിഷത്ത് സംസ്ഥാന പഠന ശിബിരം സംഘടിപ്പിച്ചു

 ഭാരതീയ അഭിഭാഷക പരിഷത്ത് സംസ്ഥാന പഠന ശിബിരം സംഘടിപ്പിച്ചു

കിർഗിസ്ഥാനിൽ മഹാഭാരതപഠനം മുൻനിർത്തി സ്റ്റഡി സെന്ററിന്  തുടക്കം

കിർഗിസ്ഥാനിൽ മഹാഭാരതപഠനം മുൻനിർത്തി സ്റ്റഡി സെന്ററിന്  തുടക്കം

ആർഎസ്എസ് പ്രാന്തപ്രചാരക് ബൈഠക്കിന് ബെലഗാവിയിൽ തുടക്കമായി

ആർഎസ്എസ് പ്രാന്തപ്രചാരക് ബൈഠക്കിന് ബെലഗാവിയിൽ തുടക്കമായി

ആകാശവാണി പ്രാദേശിക നിലയങ്ങളെ അവഗണിക്കരുത് : തപസ്യ

സാംസ്‌കാരിക സ്ഥാപനങ്ങളെ അമിത രാഷ്‌ട്രീയവല്‍ക്കരണത്തില്‍ നിന്ന് മുക്തമാക്കണം: തപസ്യ പ്രമേയം

ജനാധിപത്യം ശക്തിപ്പെടുന്നത് ഉത്തരവാദിത്തമുള്ള മാധ്യമങ്ങളുള്ളപ്പോൾ: ഉപരാഷ്‌ട്രപതി

ജനാധിപത്യം ശക്തിപ്പെടുന്നത് ഉത്തരവാദിത്തമുള്ള മാധ്യമങ്ങളുള്ളപ്പോൾ: ഉപരാഷ്‌ട്രപതി

Shopping Cart

Latest

ബാലഗോകുലം നൽകുന്ന ധാർമിക മൂല്യങ്ങൾ സമൂഹത്തിന് അനിവാര്യം: ശ്രീപദ് യശോനായിക്

ബാലഗോകുലം നൽകുന്ന ധാർമിക മൂല്യങ്ങൾ സമൂഹത്തിന് അനിവാര്യം: ശ്രീപദ് യശോനായിക്

 ഭാരതീയ അഭിഭാഷക പരിഷത്ത് സംസ്ഥാന പഠന ശിബിരം സംഘടിപ്പിച്ചു

 ഭാരതീയ അഭിഭാഷക പരിഷത്ത് സംസ്ഥാന പഠന ശിബിരം സംഘടിപ്പിച്ചു

കിർഗിസ്ഥാനിൽ മഹാഭാരതപഠനം മുൻനിർത്തി സ്റ്റഡി സെന്ററിന്  തുടക്കം

കിർഗിസ്ഥാനിൽ മഹാഭാരതപഠനം മുൻനിർത്തി സ്റ്റഡി സെന്ററിന്  തുടക്കം

ജി 7 ഉച്ചകോടി – സാമ്പത്തികര൦ഗത്തെ സുസ്ഥിരവികസന൦

ജി 7 ഉച്ചകോടി – സാമ്പത്തികര൦ഗത്തെ സുസ്ഥിരവികസന൦

ആർഎസ്എസ് പ്രാന്തപ്രചാരക് ബൈഠക്കിന് ബെലഗാവിയിൽ തുടക്കമായി

ആർഎസ്എസ് പ്രാന്തപ്രചാരക് ബൈഠക്കിന് ബെലഗാവിയിൽ തുടക്കമായി

അയോദ്ധ്യയില്‍ സത്യം തെളിയട്ടെ

അയോദ്ധ്യയില്‍ സത്യം തെളിയട്ടെ

ചുള്ളിക്കാട് ധുരന്ധര്‍ ആണെങ്കില്‍ ആര്‍.വി. ബാബു ആരായിരിക്കും?

ചുള്ളിക്കാട് ധുരന്ധര്‍ ആണെങ്കില്‍ ആര്‍.വി. ബാബു ആരായിരിക്കും?

ടെക് ലോകക്രമത്തിലെ ഭാരതം

ടെക് ലോകക്രമത്തിലെ ഭാരതം

ഡിക്കന്‍മാഷും കുട്ട്യോളും

ഡിക്കന്‍മാഷും കുട്ട്യോളും

ആകാശവാണി പ്രാദേശിക നിലയങ്ങളെ അവഗണിക്കരുത് : തപസ്യ

സാംസ്‌കാരിക സ്ഥാപനങ്ങളെ അമിത രാഷ്‌ട്രീയവല്‍ക്കരണത്തില്‍ നിന്ന് മുക്തമാക്കണം: തപസ്യ പ്രമേയം

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News