Tuesday, August 16, 2022
  • Subscribe
  • Buy Books
  • e-Weekly
  • About Us
  • Contact Us
  • Editors
  • Gallery
  • Advertise
  • English News
  • Subscriber Lounge
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly

Home ഇതുകേട്ടില്ലേ?

പെരിയോരുടെത് വ്യാജപുരസ്‌കാരം

ശാകല്യന്‍

Print Edition: 7 August 2020

സ്വപ്നസുരേഷിന്റെ വ്യാജബിരുദം പുറത്തായത് സ്വര്‍ണ്ണക്കള്ളക്കടത്ത് വാര്‍ത്തയായപ്പോഴാണ്. വ്യാജബിരുദം കൊണ്ട് താക്കോല്‍ സ്ഥാനങ്ങളിലെത്തപ്പെട്ടവര്‍ പലരുമുണ്ട്. വ്യാജബിരുദങ്ങളും ബഹുമതികളും സംഘടിപ്പിക്കുന്ന ഏര്‍പ്പാട് അടുത്തൊന്നും തുടങ്ങിയതല്ല. നാലുദശാബ്ദം മുമ്പ് ഇത്തരം തട്ടിപ്പു നടത്തിയ ആളാണ് തമിഴ്‌നാട്ടിലെ ദ്രാവിഡവാദത്തിന്റെ തലതൊട്ടപ്പന്‍ പെരിയോര്‍ രാമസ്വാമി നായ്ക്കര്‍. യുനസ്‌കോ പെരിയോര്‍ക്ക് ദക്ഷിണേഷ്യയിലെ സോക്രട്ടീസ് എന്ന ബഹുമതി നല്‍കി എന്നത് വ്യാജമാണെന്ന ചര്‍ച്ച തമിഴ്‌നാട്ടില്‍ ശക്തമായിട്ടുണ്ട്. യുനസ്‌കോ അല്ല തമിഴ്‌നാട്ടിലെ ‘യുനസ്‌കോ മണ്ഡ്രം’ എന്ന പ്രാദേശിക സംഘടനയാണ് ഒരു ഫലകം നല്‍കിയത്. മുന്‍ മുഖ്യമന്ത്രി കരുണാനിധിയും മുന്‍കേന്ദ്രമന്ത്രി ത്രിഗുണസെന്നും ചേര്‍ന്ന് ഈ ഫലകം രാമസ്വാമിയ്ക്ക് സമ്മാനിച്ചു. ഇതാണ് യുനസ്‌കോ ബഹുമതിയായി പ്രചരിപ്പിക്കുന്നത്. ഈ പുരസ്‌കാരത്തെ പുകഴ്ത്തിക്കൊണ്ട് നിരവധി ലേഖനങ്ങള്‍ തമിഴ്പത്രങ്ങളില്‍ വന്നു. ദ്രാവിഡകഴകം ജന.സെക്രട്ടറി വീരമണി ‘തന്തേ പെരിയാര്‍ യുനസ്‌കോയുടെ കണ്ണില്‍’ എന്ന പുസ്തകവും എഴുതി. ഇതൊക്കെ പച്ചക്കള്ളമാണെ ന്നു തെളിയുകയാണ്.

മുരുകനെ അധിക്ഷേപിക്കുന്ന കറുപ്പക്കൂട്ടത്തിന്റെ വീഡിയോ പോസ്റ്റിനെതിരെ തമിഴ്മക്കള്‍ രംഗത്തെത്തിയതോടെ കറുപ്പക്കൂട്ടത്തിന്റെ സംരക്ഷകരായ ദ്രാവിഡ കഴകക്കാര്‍ അങ്കലാപ്പിലാണ്. അതിനുപിന്നാലെയാണ് അവരുടെ ആള്‍ദൈവമായ രാമസ്വാമിയുടെ കപട ബഹുമതിയുടെ പൂച്ച് പുറത്താകുന്നത്. ഹിന്ദുവിരുദ്ധ ദേശവിരുദ്ധ-വികാരം ഇളക്കിവിടാനുള്ള ദ്രാവിഡനേതൃത്വത്തിന്റെ കുതന്ത്രങ്ങള്‍ പാളുകയാണ്.

Tags: പെരിയോര്‍ രാമസ്വാമി നായ്ക്കര്‍.
Share53TweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ കേസരി വാരികയുടേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Related Posts

ഏത്തമിട്ടുകൊണ്ട് നവോത്ഥാന സംരക്ഷണം!

ഇസ്ലാമിന്റെ ശത്രു ഇസ്ലാം

ഭാരത ജനതയോട് എന്നാണ് മാര്‍പ്പാപ്പ മാപ്പിരക്കുക ?

മാര്‍ക്‌സിസ്റ്റു പാര്‍ട്ടിയില്‍ ഹിന്ദുത്വ സിലബസ് !

ഡി.എം.കെയെ ഹിന്ദുത്വം വിഴുങ്ങുന്നു

വിജയന്‍ തകര!

Kesari Shop

  • വികസനചിന്തയിലെ നൂതന പ്രവണതകൾ - കേരള വികസനത്തെക്കുറിച്ചുള്ള പഠനം ₹100.00
  • വിവേകപീഠം - വിശേഷാൽ പതിപ്പ് 2020 ₹100.00
  • മൗനതപസ്വി - ടി. വിജയന്‍ ₹180.00
Follow @KesariWeekly

Latest

ആഴക്കടലിലെ യുദ്ധമുനമ്പുകള്‍

അരവിന്ദദര്‍ശനവും ദേശീയ വിദ്യാഭ്യാസനയവും

രാഷ്ട്രാനുകൂലമായ അരവിന്ദായനം

ഏത്തമിട്ടുകൊണ്ട് നവോത്ഥാന സംരക്ഷണം!

ഭാരതത്തിന്റേത് ലോകത്തിന് വിദ്യപകര്‍ന്ന പാരമ്പര്യം: ജേക്കബ് പുന്നൂസ്

സഹകരണം വിഴുങ്ങികള്‍

ഇസ്ലാമിന്റെ ശത്രു ഇസ്ലാം

തിലകന്റെ ‘കേസരി’യുടെ ജന്മഗൃഹത്തില്‍

കോര്‍പ്പറേഷനുകളിലെ അഴിമതി ഗാഥകള്‍

നല്ല മുസ്ലീങ്ങള്‍ ഇനിയും മാറിനില്‍ക്കരുത്

Load More

മേൽവിലാസം

പി.ബി. നമ്പര്‍ : 616
'സ്വസ്തിദിശ'
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

കേസരിയെ കുറിച്ച്

ശ്രീ. ശങ്കര്‍ശാസ്ത്രി ഉള്‍പ്പെടെയുള്ള കോഴിക്കോട്ടെ പ്രമുഖ സംഘപ്രവര്‍ത്തകരാണ് 1951ല്‍ കേസരി ആരംഭിക്കാന്‍ തീരുമാനിച്ചത്. 1962 ജൂലൈ 23ന് ഹിന്ദുസ്ഥാന്‍ പ്രകാശന്‍ ട്രസ്റ്റ് രൂപീകരിക്കുകയും കേസരി ഈ ട്രസ്റ്റിന്റെ ഉടമസ്ഥതയിലാവുകയും ചെയ്തു.
തുടർന്നു വായിക്കാം

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

No Result
View All Result
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Subscribe Print Edition
  • Buy Books
  • Subscriber Lounge
  • Log In
  • E-Weekly
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Editors
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies