No products in the cart.

No products in the cart.

Tag: പി പരമേശ്വരൻ

പിതൃതുല്യനായ മാര്‍ഗ്ഗദര്‍ശിക്കു അശ്രുപൂജ

ഫെബ്രുവരി 9നു ഞായറാഴ്ച്ച പതിവിലും നേരത്തെ എഴുന്നേറ്റു. ടി .വി. ഓണ്‍ ചെയ്തു കണ്ട വാര്‍ത്തയുമായി പൊരുത്തപ്പെടാന്‍ അല്പം സമയമെടുത്തു. മാനനീയ പരമേശ്വരന്‍ജി മരണമടഞ്ഞു. പ്രായാധിക്യവും അസുഖവുമൊക്കെയുണ്ടെങ്കിലും ...

സംഘസംഘമൊരേജപം

പരമേശ്വര്‍ജിയെക്കുറിച്ചു സ്മരിക്കുന്ന മാത്രയില്‍ അദ്ദേഹത്തെക്കുറിച്ചറിയാവുന്ന എല്ലാവരുടേയും മനസ്സില്‍ ഉയര്‍ന്നുവരുന്ന ചിത്രം അസാമാന്യബുദ്ധിശാലി, അത്യുജ്ജ്വലവാഗ്മി, അനുഗ്രഹീതനായ എഴുത്തുകാരന്‍, ഭാവനാസമ്പന്നനായ കവി, മൗലികചിന്തകന്‍, കാമ്പുള്ള ഗ്രന്ഥകാരന്‍ തുടങ്ങിയ വൈവിധ്യമാര്‍ന്ന കഴിവുകളെല്ലാം ...

സ്മൃതിതർപ്പണം

രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ശാഖകളിലെ അഭ്യാസ പാടവം മാത്രമായ കൈമുതലുമായാണ് ഞാന്‍ ഭാരതീയ വിചാര കേന്ദ്രത്തിന്റെ പടി കയറിയത്. മറ്റു മുതല്‍ മുടക്കിനുള്ള വകയൊന്നും മുന്നേ സമ്പാദിച്ചിട്ടില്ല ...

ചരിത്രം പഠിക്കാൻ പുറപ്പെട്ടു ചരിത്രം സൃഷ്ടിച്ചു

ഈ മാസം 8/9 തീയതികളുടെ സംഗമസമയത്ത് സ്വധാമത്തിലേക്കു മടങ്ങിയ പരമേശ്വര്‍ജിയുടെ സാന്നിദ്ധ്യത്തിലായിരുന്നു 1956ല്‍ മദിരാശിയിലെ വിവേകാനന്ദകോളേജില്‍ നടന്ന സംഘശിക്ഷാവര്‍ഗ്ഗില്‍ വെച്ച് ഞാന്‍ സംഘപ്രതിജ്ഞ എടുത്തത്. സര്‍വ്വശക്തിമാനായ ശ്രീ ...

ഹമീദും പരമേശ്വര്‍ജിയും ഗുരുജിയും പറഞ്ഞത്

കോഴിക്കോട്ട് നടന്ന 'സ്മൃതിപരമേശ്വരം' എന്ന അനുസ്മരണച്ചടങ്ങില്‍ സംസാരിക്കവെ പ്രമുഖസാഹിത്യ-സാംസ്‌കാരിക പ്രവര്‍ത്തകനായ ഹമീദ് ചേന്ദമംഗല്ലൂര്‍ പറഞ്ഞു: 'മൂന്നു തവണയേ ഞാന്‍ പി. പരമേശ്വരനുമായി വേദി പങ്കിട്ടിട്ടുള്ളു എന്നാണ് ഓര്‍മ്മ. ...

രാഷ്ട്രീയാതീതമായ സ്‌നേഹബന്ധം

1960 കളില്‍ ഞാന്‍ ജീവിതോപാധി തേടി പട്ടാമ്പിയിലെത്തി വക്കീല്‍ഗുമസ്തപണി നോക്കുകയായിരുന്നു. സഹോദരങ്ങളും എന്റെകൂടെ വന്നുനിന്ന് വിദ്യാഭ്യാസം ചെയ്തുകൊണ്ടിരുന്നതിനാല്‍ കോടതിക്ക് തൊട്ടടുത്തായി കല്ലന്മാര്‍ തൊടിയിലെ ഒരു താവഴി വക ...

Latest