No products in the cart.

No products in the cart.

Tag: ഇതുകേട്ടില്ലേ?

ജെ.എന്‍.യുവില്‍ വിവേകാനന്ദനും രക്ഷയില്ല

ജവഹര്‍ലാല്‍നെഹ്‌റു സര്‍വ്വകലാശാല ദല്‍ഹിയിലാണെങ്കിലും ഇന്ത്യയിലല്ല! അവിടെ ഭരിക്കുന്നത് ഇടത് തീവ്രവാദ സംഘടനകളാണ് എന്നത് തന്നെ കാരണം. അവരുടെ ഇംഗിതത്തിനു വഴങ്ങുന്നില്ലെങ്കില്‍ വൈസ് ചാന്‍സലര്‍ക്ക് കസേരയില്‍ ഇരിക്കാന്‍ കഴിയില്ല. ...

യെച്ചൂരിക്ക് ചൈനയിലേയ്ക്ക് ഒരു വിമാനടിക്കറ്റ്

മാര്‍ക്‌സിസ്റ്റു പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയെ നമുക്കൊന്ന് ചൈനയിലേക്ക് വിമാനം കയറ്റിവിടാം. കാശ്മീരിനുവേണ്ടി വാദിക്കുന്ന ഇടതുബുജികളെയും കൂടെ അയയ്ക്കാം. അവര്‍ അവിടെ ചെന്ന് ചൈനീസ് പ്രസിഡണ്ടും ...

ഗണപതിയ്ക്ക് രക്ഷയില്ല

മിസോറാം ഗവര്‍ണ്ണറായി ബി.ജെ.പി. അദ്ധ്യക്ഷന്‍ അഡ്വ.പി.എസ്. ശ്രീധരന്‍പിള്ളയെ കേന്ദ്രസര്‍ക്കാര്‍ നിശ്ചയിച്ചപ്പോള്‍ ക്രിസ്ത്യന്‍ ഭൂരിപക്ഷ സംസ്ഥാനത്ത് ഹിന്ദു ഗവര്‍ണര്‍ വേണ്ട എന്നു ചില ക്രിസ്ത്യന്‍ സംഘടനകള്‍ അഭിപ്രായപ്പെട്ടു. ഹിന്ദു ...

ആരാണ് കാശ്മീരിലെ ജനദ്രോഹികള്‍?

ഒരു പ്രദേശത്തെ ജനങ്ങളെ ബന്ദികളാക്കി വിലപേശുന്നവര്‍ ജനാധിപത്യവാദികളാകുന്നു! അതേ സമയം 70 വര്‍ഷമായി ജനങ്ങളെ വഴിതെറ്റിക്കുന്നവരെ നിലയ്ക്കുനിര്‍ത്തുന്ന സര്‍ക്കാര്‍ ജനദ്രോഹികളുമാകുന്നു! ഇതാണ് മതേതര രാഷ്ട്രീയത്തിന്റെ കുട്ടിസ്രാങ്ക് നയം. ...

ആര്‍.എസ്.എസ്സിനെതിരെ നുണക്കഥ വേണ്ട

എവിടെ എന്ത് അനിഷ്ട സംഭവമുണ്ടായാലും അതൊക്കെ ആര്‍.എസ്.എസ്സുകാര്‍ ചെയ്തതാണെന്നു കണ്ണും പൂട്ടി പ്രസംഗിച്ചുനടക്കാന്‍ ഈ നാട്ടില്‍ ഇനി സാധിക്കില്ല. നേരത്തെ ഏതു വര്‍ഗ്ഗീയ കലാപവും ആര്‍.എസ്.എസ്സിന്റെ തലയില്‍ ...

Latest