No products in the cart.

No products in the cart.

വാർത്ത

കാര്‍ഷികവിള ഇന്‍ഷൂറന്‍സ് ആനുകൂല്യത്തിന് അപേക്ഷിക്കാം

പാലക്കാട്: പ്രധാനമന്ത്രി ഫസല്‍ ഭീമാ യോജന കാലാവസ്ഥാധിഷ്ഠിത വിള ഇന്‍ഷൂറന്‍സ് പദ്ധതി ഖാരിഫ് 2020 - 21 (റാബി I 31-12-20നും റാബി II 28-02-2021 നും...

Read more

വിദ്യാഭ്യാസവകുപ്പ് ദേശവിരുദ്ധരുടെ താവളം – ദേശീയ അദ്ധ്യാപകപരിഷത്ത്

തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ വകുപ്പിനെ ദേശവിരുദ്ധര്‍ താവളമാക്കുന്നതായി ദേശീയ അധ്യാപക പരിഷത്ത് (എന്‍.ടി.യു) സംസ്ഥാന പ്രസിഡന്റ് പി.എസ് ഗോപകുമാര്‍ പറഞ്ഞു. ഭാരതത്തിന്റെ പ്രധാനമന്ത്രിയെയും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയെയും വ്യക്തിഹത്യചെയ്യുന്ന പഠനസാമഗ്രികള്‍...

Read more

കാശ്മീരിലെ ഗുപ്കര്‍ സഖ്യം: രാഷ്ട്രീയപാര്‍ട്ടികള്‍ നിലപാട് വ്യക്തമാക്കണം – വി. മുരളീധരന്‍

തിരുവനന്തപുരം: ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി പുനസ്ഥാപിക്കാനായുള്ള കൂട്ടായ്മയായ ഗുപ്കര്‍ സഖ്യത്തിന് കുടപിടിക്കുന്ന കോണ്‍ഗ്രസ്സും സിപിഎമ്മും നിലപാട് വ്യക്തമാക്കണമെന്ന് കേന്ദ്ര മന്ത്രി വി. മുരളീധരന്‍ ആ വശ്യപ്പെട്ടു....

Read more

ബാലഗോകുലം ശ്രീകൃഷ്ണജയന്തി സ്മരണിക പ്രകാശനം ചെയ്തു

കോഴിക്കോട്: ബാലഗോകുലം ശ്രീകൃഷ്ണജയന്തി സ്മരണിക - ആനന്ദനൃത്തം, മിസോറാം ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ള പ്രകാശനം ചെയ്തു. കുട്ടികളുടെ സര്‍ഗശേഷി ഉയര്‍ത്തുന്നതില്‍ ബാലഗോകുലം വഹിക്കുന്ന പങ്ക് വലുതാണെന്ന് അദ്ദേഹം...

Read more

ധന്വന്തരീ ജയന്തി ആചരിച്ചു

തിരുവനന്തപുരം: ധന്വന്തരീ ജയന്തി ദിനാചരണത്തിന്റെ ഭാഗമായി ആരോഗ്യഭാരതിയുടെ ആഭിമുഖ്യത്തില്‍ ആതുര സേവന രംഗത്ത് സമഗ്ര സംഭാവന നല്‍കിയ കിംസിലെ ക്യാന്‍സര്‍ രോഗ വിദഗ്ദ്ധനായ ഡോ. ജയപ്രകാശ് മാധവന്‍,...

Read more

ഗണേഷ് പുത്തൂരിന് രാമവര്‍മ്മ പുരസ്‌കാരം

പന്തളം: പാലസ് വെല്‍ഫെയര്‍ സൊസൈറ്റിയുടെ രാമവര്‍മ്മ സാഹിത്യ പുരസ്‌കാരം ഗണേഷ് പുത്തൂരിന്റെ 'പുനര്‍ജനി' എന്ന കവിതയ്ക്ക്. കോളേജ് വിദ്യാര്‍ത്ഥികളില്‍ നിന്നാണ് പുരസ്‌കാരത്തിന് കവിതകള്‍ ക്ഷണിച്ചത്. 5555 രൂപയും...

Read more

ആചാരങ്ങള്‍ ലംഘിക്കാന്‍ അനുവദിക്കരുത്: പന്തളം കൊട്ടാരം

പന്തളം: കോവിഡിന്റെ മറവില്‍ നൂറ്റാണ്ടുകളായി തുടര്‍ന്നുവരുന്ന ആചാരങ്ങള്‍ ലംഘിക്കാന്‍ അനുവദിക്കരുതെന്ന് പന്തളം കൊട്ടാരം നിര്‍വാഹക സംഘം പ്രസിഡന്റ് പി.ജി. ശശികുമാര്‍ വര്‍മ്മ പറഞ്ഞു. ശബരിമല അയ്യപ്പ സേവാ...

Read more

വിജയം കൈവരിച്ച, ഹിന്ദുഐക്യവേദിയുടെ രണ്ട് പ്രക്ഷോഭങ്ങള്‍

ഈ അടുത്തനാളുകളില്‍ ഹിന്ദുഐക്യവേദി നടത്തി വിജയം കൈവരിച്ച രണ്ട് പ്രക്ഷോഭങ്ങളാണ് തിരുവനന്തപുരത്തെ നവരാത്രി വിഗ്രഹഘോഷയാത്രാ നിരോധനത്തിനെതിരെയും കോഴിക്കോട്ടെ പരമ്പരാഗത ശ്മശാന സംരക്ഷണത്തിനുവേണ്ടിയുമുള്ളത്. വിജയഗാഥ - 1 നവരാത്രി...

Read more

ഒറ്റക്കെട്ടായി ചെറുക്കണം: സ്വാമി ചിദാനന്ദപുരി

ശബരിമലയെ തകര്‍ക്കാനുള്ള ആസൂത്രിത നീക്കത്തെ ഒറ്റക്കെട്ടായി ചെറുക്കണമെന്ന് കൊളത്തൂര്‍ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി പറഞ്ഞു. ശബരിമലയില്‍ നൂറ്റാണ്ടുകളായി തുടരുന്ന ആചാര വ്യവസ്ഥയുടെ അടിത്തറ തകര്‍ക്കാനാണ് ഇടതു...

Read more

ഭവനങ്ങള്‍ സന്നിധാനമായി മാറട്ടെ: പി.ഗോപാലന്‍കുട്ടി മാസ്റ്റര്‍

കോഴിക്കോട്: കൊവിഡ് വ്യാപനത്തിന്റെ സാഹചര്യം തിരിച്ചറിഞ്ഞാണ് ഇത്തവണ ശബരിമല തീര്‍ത്ഥാടനം ഒഴിവാക്കണമെന്ന് അയ്യപ്പ ഭക്തരോട് അഭ്യര്‍ത്ഥിക്കുന്നതെന്ന് ആര്‍.എസ്.എസ് പ്രാന്തകാര്യവാഹ് പി.ഗോപാലന്‍കുട്ടി മാസ്റ്റര്‍. ശബരിമല അയ്യപ്പ സേവാ സമാജത്തിന്റെ...

Read more

വയനാടന്‍ കുന്നുകളില്‍ മാവോയിസ്റ്റ് സ്വാധീനം

മാവോയിസ്റ്റ് നേതാവ് കൊല്ലപ്പെട്ടു കല്‍പ്പറ്റ: പടിഞ്ഞാറത്തറ ബാണാസുരന്‍ മലനിരകള്‍ കമ്മ്യൂണിസ്റ്റ് തീവ്രവാദ ഗ്രൂപ്പുകള്‍ പിടിമുറുക്കുന്നു. കഴിഞ്ഞ ഏതാനും മാസത്തിനിടയില്‍ രണ്ട് തവണയാണ് പടിഞ്ഞാറത്തറ കപ്പിക്കളം ഭാഗത്ത് മീന്‍മുട്ടി...

Read more

പി.എച്ച്.ഡി നേടി

ഉന്നത വിദ്യാഭ്യാസ അദ്ധ്യാപക സംഘത്തിന്റെ സംസ്ഥാന സെക്രട്ടറിയായി പ്രവര്‍ത്തിക്കുന്ന കെ.സുധീഷ്‌കുമാറിന് കോട്ടയം മഹാത്മാഗാന്ധി സര്‍വകലാശാലയില്‍ നിന്ന്, കോമേഴ്‌സില്‍ പി.എച്ച്.ഡി ലഭിച്ചു. എറണാകുളം മഹാരാജാസ് കോ ളേജില്‍ അസിസ്റ്റന്റ്...

Read more

വിവാഹദിനത്തിൽ കേസരി ആജീവനാന്ത വരിക്കാരായി ജിഷ്ണുവും സോണി ശങ്കറും

ആലുവ സംഘ ജില്ലയുടെ കേസരി പ്രചാര മാസപ്രവർത്തനങ്ങളുടെ ഭാഗമായി വൈവാഹിക ജീവിതത്തിലേക്ക് കടക്കുന്ന ജിഷ്ണുവിനേയും സോണി ശങ്കറേയും പ്രാന്തപ്രചാരക് ഹരികൃഷ്ണകുമാർ കേസരി വാരികയുടെ അജീവനാന്ത വരിക്കാരായി ചേർക്കുന്നു....

Read more

തന്ത്രവിദ്യാപീഠം ആചാര്യസ്മൃതിദിനം ആഘോഷിച്ചു

ആലുവ: തന്ത്രവിദ്യാപീഠം പരമാചാര്യന്‍ സ്വര്‍ഗ്ഗീയ കല്‍പ്പുഴ ദിവാകരന്‍ നമ്പൂതിരിപ്പാടിന്റെ 107-ാം ജന്മദിനം ആചാര്യസ്മൃതിദിനമായി ആഘോഷിച്ചു. കുലപതിയായ മണ്ണാറശാല സുബ്രഹ്മണ്യന്‍ നമ്പൂതിരിയുടെ നേതൃത്വത്തില്‍ നടന്ന ഗുരുപൂജയിലും ഗുരു ദക്ഷിണാസമര്‍പ്പണത്തിനും...

Read more

അക്ഷരത്തിന്റെ മഹത്വം തിരിച്ചറിയണം– പി.കെ.ഗോപി

കോഴിക്കോട്: ഒരാശയത്തേയും അതേപടി സ്വീകരിക്കാതെ ശുദ്ധമാക്കി സ്വീകരിക്കണമെന്ന് കവി പി.കെ. ഗോപി അഭിപ്രായപ്പെട്ടു. മനുഷ്യന് ഈ കാലത്ത് കൂടുതല്‍ ആവശ്യം വകതിരിവാണ്. ഓരോന്നിനേയും പ്രത്യേകം പ്രത്യേകം വേര്‍തിരിച്ച്...

Read more

കേസരി ചേര്‍ക്കുന്നത് തപസ്യയാക്കിയ അനന്തേട്ടന്‍

കണ്ണൂര്‍: വയസ്സ് 83 കഴിഞ്ഞെങ്കിലും കേസരി വാരിക ചേര്‍ക്കുക എന്നത് അനന്തേട്ടന് ഒരു തപസ്സാണ്. കേസരി പ്രചാരമാസം തുടങ്ങിയാല്‍ രാവിലെത്തന്നെ തോള്‍സഞ്ചിയുമായി ഇറങ്ങും. സുഹൃത്തുക്കളേയും ബന്ധുക്കളേയും പരിചയക്കാരേയുമെല്ലാം...

Read more

കേസരി ദേശസ്‌നേഹികളുടെ വികാരം-: എസ്. സേതുമാധവന്‍

കോഴിക്കോട്: നീണ്ട 70 വര്‍ഷത്തെ പ്രവര്‍ത്തനത്തിലൂടെ ദേശസ്‌നേഹികളുടെ വികാരമായി കേസരി മാറിയെന്ന് ആര്‍.എസ്. എസ്. അഖിലഭാരതീയ കാര്യകാരി മണ്ഡല്‍ പ്രത്യേക ക്ഷണിതാവ് എസ്. സേതുമാധവന്‍ പറഞ്ഞു. കേരളത്തില്‍...

Read more

ഗോപാഷ്ടമി – ഗോപൂജ നവം. 22ന്

പാലക്കാട്: ഭാരതീയ കിസാന്‍ സംഘിന്റെ ആഭിമുഖ്യത്തില്‍ കേരളത്തില്‍ നവം.22ന് ഗോപാഷ്ടമി ഗോപൂജയായി ആചരിക്കും. 'ഗാവോ വിശ്വസ്യമാതരം' എന്ന സങ്കല്പത്തില്‍ 'ഗോ ആധാരിത് കൃഷി - കൃഷി ആധാരിത്...

Read more

രാഗഭാവങ്ങളെ പഠന- ഗവേഷണ വിഷയമാക്കണം: ബിയാര്‍ പ്രസാദ്

കടലുണ്ടി: ഭാരതീയ സംഗീതത്തിലെ രാഗഭാവങ്ങളെ പഠനവിഷയവും ഗവേഷണവിഷയവുമാക്കണമെന്ന് പ്രശസ്ത ഗാനരചയിതാവും എഴുത്തുകാരനുമായ ബീയാര്‍ പ്രസാദ് ആവശ്യപ്പെട്ടു. തപസ്യ കടലുണ്ടിയുടെ മുപ്പത്തിയൊന്നാമത് നവരാത്രി സംഗീതോത്സാവം (ഓണ്‍ലൈന്‍) ഉദ്ഘടനം ചെയ്ത്...

Read more

കുട്ടികളില്‍ സേവനമനോഭാവം സൃഷ്ടിക്കാന്‍ അമ്മമാര്‍ക്ക് കഴിയും- ഡോ: ജെ.പ്രമീളദേവി

തൃശൂര്‍: വളരുന്ന തലമുറയില്‍ സേവനമനോഭാവം സൃഷ്ടിക്കാന്‍ സാധിക്കുക മാതൃശക്തിക്കാണെന്ന് മുന്‍ സംസ്ഥാന വനിതാ കമ്മീഷന്‍ അംഗവും ബിജെപി സംസ്ഥാന ഉപാധ്യക്ഷയുമായ ഡോ.ജെ.പ്രമീളദേവി പറഞ്ഞു. സേവാഭാരതി സംസ്ഥാന മാതൃ...

Read more

ബാര്‍ കൗണ്‍സില്‍ പിന്‍മാറണം: അഭിഭാഷകപരിഷത്ത്

കൊല്ലം: കേരള അഭിഭാഷക ക്ഷേമനിധിയിലെ കോടികളുടെ തട്ടിപ്പിനെക്കുറിച്ച് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കേരള ഹൈക്കോടതിയില്‍ ഫയല്‍ ചെയ്ത ഹര്‍ജിയെ എതിര്‍ക്കുന്ന നിലപാടില്‍ നിന്ന് ബാര്‍ കൗണ്‍സില്‍ പിന്‍മാറണമെന്ന്...

Read more

സന്ന്യാസി സംഗമം നവംബര്‍ 10, 11 തീയതികളില്‍

ന്യൂദല്‍ഹി: വിശ്വഹിന്ദുപരിഷത്തിന്റെ ആഭിമുഖ്യത്തില്‍ ഇരുന്നൂറിലേറെ സന്ന്യാസി വര്യന്മാര്‍ പങ്കെടുക്കുന്ന മഹാസന്ത് സമ്മേളനം നവം.10, 11 തീയതികളില്‍ ദല്‍ഹിയില്‍ നടക്കും. മഥുര ശ്രീകൃഷ്ണ ജന്മഭൂമി വിമോചന പ്രക്ഷോഭം ആരംഭിക്കുന്നതിനുള്ള...

Read more

കേസരി സദസ്സ് സംഘടിപ്പിച്ചു

തലശ്ശേരി: കേസരി പ്രചാരമാസത്തിന്റെ ഭാഗമായി തലശ്ശേരി ഖണ്ഡില്‍ കേസരി സദസ്സ് സംഘടിപ്പിച്ചു. വ്യത്യസ്ത കേന്ദ്രങ്ങളിലായി നടന്ന പരിപാടികളില്‍ ആര്‍.എസ്.എസ്. കണ്ണൂര്‍ വിഭാഗ് സഹ സംഘചാലക് അഡ്വ. സി.കെ...

Read more

ആനക്കള്ളക്കടത്തു സംഘത്തിനെതിരെയുള്ള നടപടികള്‍ റദ്ദാക്കരുത് : വയനാട് പ്രകൃതി സംരക്ഷണസമിതി

വയനാട് : മറ്റു സംസ്ഥാനങ്ങളില്‍ നിന്നും ആനകളെ വാഹനങ്ങളില്‍ കടത്തരുതെന്ന ഹൈക്കോടതി ഉത്തരവ് ലംഘിച്ചും വ്യാജരേഖകള്‍ ചമച്ചും ഒറീസ്സ, ബീഹാര്‍, ആന്തമാന്‍ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും നിയമവിരുദ്ധമായി...

Read more

മത്സ്യഫെഡിന്റെ രാഷ്ട്രീയ വിവേചനം അവസാനിപ്പിക്കണം: മത്സ്യപ്രവര്‍ത്തക സംഘം

തൃശ്ശൂര്‍: കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച കിസാന്‍ ക്രഡിറ്റ് കാര്‍ഡ് മത്സ്യത്തൊഴിലാളികള്‍ക്ക് നല്‍കുന്നതില്‍ മത്സ്യഫെഡ് കാണിക്കുന്ന രാഷ്ട്രീയ വിവേചനവും അനാവശ്യ മാനദണ്ഡങ്ങളും ഒഴിവാക്കി എല്ലാ മത്സ്യത്തൊഴിലാളികള്‍ക്കും ലഭ്യമാക്കാന്‍ ആവശ്യമായ നടപടി...

Read more

അക്കിത്തത്തിന് ആദരാഞ്ജലി അര്‍പ്പിച്ചു

ഗ്ലാസ്‌ഗോ (ലണ്ടന്‍): ജഞാനപീഠം ജേതാവ് മഹാകവി അക്കിത്തത്തിന്റ വേര്‍പാടില്‍ ലണ്ടന്‍ മലയാളി കൗണ്‍സിലും ലണ്ടന്‍ ഇന്റര്‍നാഷണല്‍ മലയാളം ഓഥേഴ്‌സ് (ലിംക)യും അനുശോചനം രേഖപ്പെടുത്തി. സ്‌നേഹ സൗന്ദര്യ, സ്വാതന്ത്ര്യ,...

Read more

ബാലഗോകുലം: ആര്‍.പ്രസന്നകുമാര്‍ പ്രസിഡന്റ് കെ.എന്‍. സജികുമാര്‍ ജനറല്‍ സെക്രട്ടറി

തിരുവനന്തപുരം: ബാലഗോകുലം സംസ്ഥാന അധ്യക്ഷനായി ആര്‍. പ്രസന്നകുമാറിനെയും (പത്തനംതിട്ട) പൊതു കാര്യദര്‍ശിയായി കെ.എന്‍.സജികുമാറിനെയും (കോട്ടയം) തിരഞ്ഞെടുത്തു. എ.രഞ്ജു കുമാര്‍ (തിരുവനന്തപുരം) സംഘടനാ കാര്യദര്‍ശിയും പി.കെ. വിജയരാഘവന്‍ (ആലുവ)...

Read more

വനപാത നിര്‍മ്മാണത്തിന് സഹായം നല്‍കണം

കോഴിക്കോട്: ചെമ്മണാമ്പതിയില്‍ നിന്നും തേക്കടിയിലേയ്ക്ക് വനപാത നിര്‍മ്മിക്കുന്ന പറമ്പിക്കുളത്തെ വനവാസികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു പാലക്കാട്ട് സിവില്‍സ്റ്റേഷനിലും അട്ടപ്പാടി അഗളി വില്ലേജ് ഓഫീസ് പടിക്കലും വനവാസി അവകാശ സംരക്ഷണ...

Read more

സ്ത്രീകള്‍ക്ക് തുല്യപങ്കാളിത്തം നല്‍കണം – ഡോ. മോഹന്‍ ഭാഗവത്

കോഴിക്കോട്: സമൂഹത്തിന്റെ സമസ്തമേഖലകളിലും പുരുഷന്മാര്‍ക്കൊപ്പം സ്ത്രീകള്‍ക്ക് തുല്യപങ്കാളിത്തം നല്‍കണമെന്ന് ആര്‍.എസ്.എസ്. സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് പറഞ്ഞു. മഹാരാഷ്ട്രയിലെ വിവേക് മാസികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം...

Read more
Page 1 of 10 1 2 10

Latest