വാർത്ത

സ്വയംസേവകര്‍ സേവനത്തിന്റെ കൈത്തിരികളായി മാറണം

ഭൂവനേശ്വര്‍ (ഒഡീഷ): സേവാപ്രവര്‍ത്തനങ്ങളില്‍ പുതുചരിത്രം രചിച്ചുകൊണ്ട് രാഷ്ട്രീയ സ്വയംസേവക സംഘം പ്രവര്‍ത്തനപദ്ധതി ആവിഷ്‌കരിച്ചു നടപ്പാക്കുന്നു. ഒക്‌ടോ. 16 മുതല്‍ 18 വരെ നടന്ന അഖില ഭാരതീയ കാര്യകാരി...

Read more

കേസരി പ്രചാരപ്രവര്‍ത്തനങ്ങള്‍ക്ക് നാടെങ്ങും ആവേശം

കോഴിക്കോട്: കേരളത്തിന്റെ മുഖ്യധാരാ മാധ്യമങ്ങളില്‍ ദേശീയതയുടെ ശബ്ദമായ കേസരിയുടെ പ്രചാരമാസ പ്രവര്‍ത്തനത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം പ്രൗഢഗംഭീരമായി നടന്നു. കോഴിക്കോട് അളകാപുരി ഓഡിറ്റോറിയത്തിലെ നിറഞ്ഞ സദസ്സിനു മുന്നില്‍ കേസരി...

Read more

കാലത്തിന്റെ ആഹ്വാനം ഉള്‍ക്കൊള്ളുക- ഡോ.മോഹന്‍ ഭാഗവത്

കുടുംബാന്തരീക്ഷത്തില്‍ കുട്ടിക്കാലത്തു തന്നെ സ്ത്രീകളെ ആദരിക്കുന്നതിനുള്ള പരിശീലനം ആരംഭിക്കുന്നതായി നമുക്കെല്ലാവര്‍ക്കും അറിയാം. ഇന്നത്തെ അണുകുടുംബങ്ങളില്‍ ഇതിന്റെ അഭാവം പ്രകടമാണ്. പുതിയ തലമുറയില്‍ വളര്‍ന്നുവരുന്ന മയക്കുമരുന്നിനോടുള്ള ആസക്തി ഇതിന്റെ...

Read more

ആര്‍.എസ്.എസ്. പ്രചാരകന്‍ സമൂഹത്തിന് മാതൃകയായി

ആലപുരം (എറണാകുളം): സ്വന്തം ഭൂമി ഭൂരഹിതര്‍ക്ക് ദാനം ചെയ്തുകൊണ്ട് സാമൂഹ്യപ്രവര്‍ത്തകനും ആര്‍.എസ്.എസ്. പ്രചാരകനുമായ എസ്.രാമനുണ്ണി മാതൃകയായി. ഇലഞ്ഞി, ആലപുരം ചെറുവള്ളി മനയിലെ തന്റെ സ്വത്തില്‍ നിന്നാണ് ഭൂരഹിതരായ...

Read more

പത്മനാഭസ്വാമി ക്ഷേത്രം പുഷ്പാഞ്ജലി സ്വാമിയാരെ മാറ്റണം

തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ പുഷ്പാഞ്ജലി സ്വാമിയാര്‍ എന്ന പവിത്രമായ സ്ഥാനത്തിരുന്നുകൊണ്ട് ആചാരവിരുദ്ധമായ നടപടികള്‍ നടത്തി ക്കൊണ്ടിരിക്കുന്ന മുഞ്ചിറമഠം പരമേശ്വര ശ്രീ ബ്രഹ്മാനന്ദ തീര്‍ത്ഥയെ തല്‍സ്ഥാനത്ത് നിന്ന് നീക്കണമെന്ന്...

Read more

‘സ്വ’ കേന്ദ്രീകൃത പദ്ധതികള്‍ അനിവാര്യം-ഡോ. മോഹന്‍ ഭാഗവത്‌

നമ്മുടെ സമൂഹത്തിലെ ഒരു സമുദായത്തിലെ അംഗങ്ങള്‍ മറ്റൊരു സമുദായത്തിലെ അംഗങ്ങളെ ആക്രമിച്ച് സാമൂഹ്യ സംഘര്‍ഷത്തിന്റെ ഇരകളാക്കി മാറ്റുന്നതായുള്ള വാര്‍ത്തകള്‍ ഇക്കാലത്ത് പുറത്തുവരുന്നുണ്ട്. ഈ സംഭവങ്ങള്‍ ഏകപക്ഷീയങ്ങളല്ല. ഇരുപക്ഷത്തു...

Read more

മണ്ഡലകാലം വ്രതകാലത്തിന് അംഗീകാരം

കൊച്ചി: 'മണ്ഡലകാലം വ്രതകാലം' എന്ന ആത്മീയ ചിന്തയ്ക്ക് ആചാര്യന്മാരുടെയും വേദപണ്ഡിതന്മാരുടെയും സാന്നിധ്യത്തില്‍ ക്ഷേത്രസംരക്ഷണ സമിതി സമ്മേളനം അംഗീകാരം നല്‍കിയതോടെ കേരളത്തിലെ ഭവനങ്ങളില്‍ അയ്യപ്പനാമജപങ്ങള്‍ക്ക് മുഹൂര്‍ത്തം കുറിച്ചു. ഹൈന്ദവധര്‍മ്മസംരക്ഷണം...

Read more

‘ചിത്ഗമയം’ : മനഃശാസ്ത്രരംഗത്ത് ഭാരതീയ കാഴ്ചപ്പാടുകള്‍ ഉണ്ടാവണം

കോഴിക്കോട്: സേവാഭാരതി പുനര്‍ജനി കൗണ്‍സിലിംഗ് സെന്റര്‍ പ്രൊജക്ട് ലോക മാനസിക ആരോഗ്യദിനത്തിന്റെ ഭാഗമായി ഒക്‌ടോ. 13ന് നടത്തിയ സെമിനാര്‍ ആത്മഹത്യാ പ്രതിരോധത്തിന്റെ വ്യത്യസ്തവശങ്ങളെക്കുറിച്ചുള്ള പ്രബന്ധാവതരണവും ചര്‍ച്ചകളും കൊണ്ടു...

Read more

എബിവിപിയ്ക്ക് ചരിത്രനേട്ടം

തിരുവനന്തപുരം: ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വ്വകലാശാല തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം പ്രാദേശിക കേന്ദ്രത്തില്‍ എബിവിപി നേടിയ വിജയം കേരളത്തിലെ സംഘടനയുടെ സ്വാധീനശക്തിയുടെ തെളിവാണ്. ഒരു ജനറല്‍ സീറ്റിലും 4...

Read more

ഗോത്രസേവാസമിതി പരിശീലനം

അഗളി : അട്ടപ്പാടി ഷോളയൂര്‍ പഞ്ചായത്തില്‍ ദേശീയ സേവാ ഭാരതി കേരളം, ഇന്‍ഫോസിസ് ഫൗണ്ടേഷന്റെ സഹായ ത്തോടെ നടപ്പിലാക്കിവരുന്ന വിദ്യാദര്‍ശന്‍ പ്രോജക്ടിന്റെ ഭാഗമായി ഗോത്രസേവാസമിതി അംഗങ്ങള്‍ക്കുള്ള പരിശീലന...

Read more

വിദേശമലയാളികളുടെ സമ്പാദ്യം മൂല്യവര്‍ദ്ധിത മേഖലയില്‍ വിനിയോഗിക്കണം

ആലുവ: വിദേശ മലയാളികളുടെ സമ്പാദ്യം മൂല്യവര്‍ദ്ധിത നിര്‍മ്മാണ മേഖലയില്‍ കാര്യക്ഷമമായി ഉപയോഗിക്കണമെന്ന് ബിജെപി ജനറല്‍ സെക്രട്ടറി രാം മാധവ് പറഞ്ഞു. കേരളത്തിലെ പ്രവാസി സമൂഹത്തില്‍ ഭൂരിപക്ഷം പേരും...

Read more

പരംവൈഭവത്തിലേക്ക് മുന്നേറണം-ഡോ. മോഹന്‍ ഭാഗവത്

ശ്രീ ഗുരുനാനാക്ക് ദേവിന്റെ 550-ാം പ്രകാശവര്‍ഷവും മഹാത്മാഗാന്ധിയുടെ 150-ാം ജന്മവാര്‍ഷികവും കൊണ്ട് വിശേഷപ്പെട്ട ഒരു വര്‍ഷമാണ് ഈ വിജയദശമിക്കു തൊട്ടുമുമ്പ് കടന്നുപോയത്. ഇതുമായി ബന്ധപ്പെട്ട പരിപാടികള്‍ നിശ്ചയിക്കപ്പെട്ട...

Read more

ഭാസ്‌കര്‍റാവുജി; ആദര്‍ശത്തിന്റെ അണയാത്ത തിരിനാളം

ആദര്‍ശജീവിതത്തിന് അന്ത്യമില്ലെന്ന് ഒരിക്കല്‍കൂടി തെളിയിക്കുന്നതായിരുന്നു ഒരു വര്‍ഷം നീണ്ടുനിന്ന ഭാസ്‌കര്‍റാവുജിയുടെ ജന്മശതാബ്ദി ആഘോഷത്തിന്റെ സമാപനം. 17 വര്‍ഷം മുന്നേ ജീവന്‍വെടിഞ്ഞ ഭാസ്‌കര്‍റാവുജി സ്വയംസേവകരുടെ മനസ്സില്‍ എത്ര തെളിമയോടെ...

Read more

നിഷേധാത്മക നിലപാട് തിരുത്തണം – ഫെറ്റോ

തിരുവനന്തപുരം: കായികാദ്ധ്യാപകര്‍ നടത്തിവരുന്ന ചട്ടപ്പടി സമരത്തോട് സര്‍ക്കാര്‍ പുലര്‍ത്തുന്ന നിഷേധാത്മക നിലപാട് തിരുത്തണമെന്ന് ഫെഡറേഷന്‍ ഓഫ് എംപ്ലോയീസ് ആന്റ് ടീച്ചേഴ്‌സ് ഓര്‍ഗനൈസേഷന്‍സ് (ഫെറ്റോ) ആവശ്യപ്പെട്ടു. കായികാദ്ധ്യാപക-വിദ്യാര്‍ത്ഥി അനുപാതം...

Read more

കേസരിയുടെ പ്രചാരമാസ പ്രവര്‍ത്തനം 2019 നവംബര്‍ 1 മുതല്‍

കേസരി വാരിക മലയാളത്തിലെ ദേശീയതയുടെ ശബ്ദമായി മാറിയിട്ട് അറുപത്തെട്ട് വര്‍ഷങ്ങള്‍ പിന്നിടുകയാണ്. 1951 നവംബര്‍ 27ന് കോഴിക്കോട്ടുനിന്നും പ്രസിദ്ധീകരണമാരംഭിച്ച കേസരി ദേശീയ, ഹിന്ദുത്വ മൂല്യങ്ങള്‍ക്കുവേണ്ടി നടത്തിയ അക്ഷര...

Read more

പ്രവാസി ക്ഷേമസമിതി സമ്മേളനം സമാപിച്ചു

പ്രവാസി ക്ഷേമസമിതി രണ്ടാം സംസ്ഥാന പ്രതിനിധി സമ്മേളനം സപ്തം. 2ന് ആലുവ ടൗണ്‍ഹാളില്‍ സ്വാമി ചിദാനന്ദപുരി ഉദ്ഘാടനം ചെയ്തു .  ബിജെപി അഖിലേന്ത്യ സെക്രട്ടറി രാംമാധവ്, മുന്‍...

Read more

വനിതാസര്‍വ്വേ റിപ്പോര്‍ട്ട് പുറത്തിറക്കി

ന്യൂദല്‍ഹി: ഭാരതത്തിലെ സ്ത്രീകളുടെ സാമൂഹ്യാവസ്ഥയിലേക്ക് വെളിച്ചം വീശുന്ന റിപ്പോര്‍ട്ടാണ് ദൃഷ്ടി സ്ത്രീ ആയോധന്‍ പ്രബോധന്‍ എന്ന സംഘടന ഇക്കഴിഞ്ഞ സപ്തം. 24ന് പ്രസിദ്ധീകരിച്ചത്. സ്ത്രീകളുടെ സാമൂഹ്യ സ്ഥിതിയെക്കുറിച്ചും...

Read more

കയ്യേറ്റഭൂമി തിരിച്ചു പിടിക്കണം – വിചാരകേന്ദ്രം

എറണാകുളം: മലയോര മേഖലയിലേതടക്കം കേരളത്തിലെ മുഴുവന്‍ അനധികൃത കെട്ടിടങ്ങളും നീക്കം ചെയ്തും കയ്യേറ്റ‘ഭൂമി തിരിച്ചുപിടിച്ചും വരാന്‍ പോകുന്ന പ്രകൃതി ദുരന്തങ്ങളുടെ കെടുതിയില്‍ നിന്നും കേരളത്തെ രക്ഷിക്കണമെന്ന് ഭാരതീയവിചാരകേന്ദ്രം...

Read more

വിദ്യാഭ്യാസ മേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കണം

ന്യൂദല്‍ഹി: രാജ്യത്തെ വിദ്യാഭ്യാസ മേഖലയിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാവശ്യപ്പെട്ട് അഖില ഭാരതീയ രാഷ്ട്രീയ ശൈക്ഷിക് മഹാസംഘ് (എ.ബി.ആര്‍.എസ്.എം) കേന്ദ്ര മാനവ വിഭവശേഷി വികസന വകുപ്പ് മന്ത്രി രമേഷ് പൊഖ്‌റിയാല്‍...

Read more

370-ാം വകുപ്പ് റദ്ദാക്കല്‍ മുഖ്യധാരയിലേക്കുള്ള വരവ് – മോഹന്‍ജിഭാഗവത്

  ന്യൂദല്‍ഹി: രാഷ്ട്രീയ സ്വയംസേവക് സംഘം സര്‍സംഘചാലക് മോഹന്‍ജിഭാഗവത് ലോകത്തിലെ പ്രമുഖരായ വിദേശ പത്രപ്രവര്‍ത്തകരുമായി നടത്തിയ സംവാദം ദേശീയ പ്രശ്‌നങ്ങളില്‍ സംഘടനയുടെ വ്യക്തവും ശക്തവുമായ അഭിപ്രായപ്രകടനമായിരുന്നു. സപ്തം....

Read more

ദിവ്യാംഗമിത്ര പദ്ധതി നടപ്പാക്കും

കോഴിക്കോട്: പരിമിതകള്‍ മറികടന്ന് സമൂഹത്തിന്റെ മുഖ്യധാരയില്‍ എത്തിച്ചേരാനും സ്വയംപര്യാപ്തത നേടാനുമായി സക്ഷമ സംസ്ഥാന പ്രതിനിധി സഭ നടത്തിയ ആഹ്വാനം ദിവ്യാംഗ സമൂഹത്തിന് കരുത്ത് നല്‍കുന്നതായി. സപ്തം. 22ന്...

Read more

മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ ആള്‍ക്കൂട്ടക്കൊല തൊഴിലാളിയുടെ കുടുംബത്തെ അനാഥമാക്കി

  കോഴിക്കോട്: മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി നേതൃത്വം നല്‍കിയ ആള്‍ക്കൂട്ടക്കൊലയില്‍ ഒരു ജീവന്‍കൂടി പൊലിഞ്ഞ പ്പോള്‍ പാവപ്പെട്ട ഒരു തൊഴിലാളിയു ടെ രണ്ട് കുടുംബങ്ങളാണ് അനാഥമായത്. സ്വന്തം കുടുംബത്തിന്റെയും...

Read more

ആര്‍.എസ്.എസ്. വിവിധക്ഷേത്ര ബൈഠക്ക് ദേശീയപ്രശ്‌നങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്തു

പുഷ്‌കര്‍(രാജസ്ഥാന്‍): രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ അനുബന്ധമായ 35ല്‍പരം സംഘടനകളുടെ ത്രിദിനയോഗം രാജ്യസുരക്ഷയെ സംബന്ധിച്ചും മറ്റു ദേശീയ വിഷയങ്ങളെക്കുറിച്ചും ചര്‍ച്ച ചെയ്യുകയുണ്ടായി. സപ്തം.7 മു തല്‍ 9 വരെയായിരുന്നു...

Read more

കലാ സാംസ്‌കാരിക സമന്വയമായ സാംസ്‌കാരികോത്സവം

കൊച്ചി: കേരളത്തിലെ തെക്കും വടക്കും മധ്യത്തിലുമുള്ള വിവിധ ദേശങ്ങളിലെ കലാരൂപങ്ങളുടെയും സാംസ്‌കാരിക പ്രതീകങ്ങളുടെയും സമന്വയ വേദിയായി മാറുകയായിരുന്നു വിശാലാര്‍ത്ഥത്തില്‍ മൂലം നാളില്‍ തൃക്കാക്കരയപ്പന്റെ തിരുമുറ്റത്തരങ്ങേറിയ ഓണം പൊന്നോണം...

Read more

അദ്ധ്യാപക പരിഷത്ത് വനിതാസംഗമം

ആലുവ: ദേശീയ അധ്യാപകപരിഷത്ത് (എന്‍ടിയു) സംസ്ഥാന വനിതാ സംഗമം ഒക്ടോബര്‍ 12നു കാലടിയില്‍ നടക്കും. സ്വാഗതസംഘം ഭാരവാഹികളായി കാലടി ശ്രീരാമ കൃഷ്ണാശ്രമം പ്രസിഡന്റ് വിദ്യാനന്ദ സ്വാമികള്‍ മുഖ്യ...

Read more

അയ്യങ്കാളിയുടെ പേര് സ്വാഗതാര്‍ഹം

തിരുവനന്തപുരം: വിജെടി ഹാളിന് നവോത്ഥാന നായകന്‍ മഹാത്മാ അയ്യങ്കാളിയുടെ പേര് നല്‍കാനുള്ള സര്‍ക്കാര്‍ തീരുമാനത്തെ ഹിന്ദുഐക്യവേദി സ്വാഗതം ചെയ്തു. 2012ല്‍ ഹിന്ദുഐക്യവേദി സര്‍ക്കാരിന് നല്‍കിയ ഹിന്ദു അവകാശപത്രികയിലെ...

Read more

‘ചിന്താവിഷ്ടയായ സീത’ രചനാശതാബ്ദി ആഘോഷിച്ചു

കായംകുളം: ഭാരതീയവിചാരകേന്ദ്രത്തിന്റെ ആഭിമുഖ്യ ത്തില്‍ മലയാള ഭാഷാവാരാചരണത്തിന്റെ ഭാഗമായി കേരള സര്‍വ്വകലാശാല അദ്ധ്യാപന പഠന കലാലയത്തില്‍ മലയാള കാവ്യഭാഷാ ചരിത്രവും ചിന്താവിഷ്ടയായ സീതയും സെമിനാര്‍ നടത്തി. സെമിനാര്‍...

Read more

ചിത്രഭാരതി ഫിലിം ഫെസ്റ്റിവല്‍ ഫെബ്രുവരിയില്‍ അഹമ്മദാബാദില്‍

ന്യൂദല്‍ഹി: 2020 ഫെബ്രു. 21-23 വരെ നടക്കുന്ന ചിത്രഭാരതി ഫിലിം ഫെസ്റ്റിവലിന്റെ പോസ്റ്റര്‍ റിലീസിംഗ് പ്രശസ്ത ഹിന്ദി സിനിമാനിര്‍മ്മാതാവും സംവിധായകനുമായ സുഭാഷ് ഗെയ് നിര്‍വ്വഹിച്ചതോടെ മൂന്നാമത് ഫിലിം...

Read more

രാജസ്ഥാന്‍ കോളേജ് യൂണിയന്‍ തിരഞ്ഞെടുപ്പ് : എബിവിപി വന്‍വിജയം കരസ്ഥമാക്കി

ജയ്പൂര്‍ : രാജസ്ഥാന്‍ സര്‍വകലാശാല യൂണിയന്‍ തിരഞ്ഞെടുപ്പില്‍ തകര്‍പ്പന്‍ വിജയം നേടി എബിവിപി. 11 സര്‍വകലാശാലകളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ പ്രസിഡന്റ് സ്ഥാനത്ത് ആറിടത്തും എബിവിപി വിജയിച്ചപ്പോള്‍ ഒരിടത്തു...

Read more

പള്ളിവാള്‍ പ്രകാശനം ചെയ്തു

തൃശ്ശൂര്‍: സമകാലിക കേരളം നേരിടുന്ന പാരിസ്ഥിതിക-രാഷ്ട്രീയ സാമൂഹ്യ പ്രശ്‌നങ്ങളെ അവലോകനം ചെയ്യുന്ന 'പള്ളിവാള്‍' എന്ന നാടകം തപസ്യ സംസ്ഥാന അധ്യക്ഷന്‍ മാടമ്പ് കുഞ്ഞുകുട്ടന്‍ പ്രകാശനം ചെയ്തു. സാഹിത്യ...

Read more
Page 24 of 26 1 23 24 25 26

Latest