കുമാരനാശാന്‍
പല്ലനയാറിന്റെ തല്പത്തിലുള്ള നീ ചൊല്ലിത്തരുന്നോരു കാവ്യദുഗ്ദ്ധം, മെല്ലെ ഞങ്ങള്‍ നുകര്‍ന്നീടട്ടെയാവോളം മുല്ല പൂത്തേറും സുഗന്ധമോടേ.. തൊട്ടുകൂടാത്തവര്‍ക്കാത്മസന്ദേശമായ് പൊട്ടിവിടര്‍ന്ന നിന്‍വാക്ശരത്താല്‍, കെട്ടുകള്‍ പൊട്ടിച്ചെറിഞ്ഞ ജന്മങ്ങള്‍ക്കു കിട്ടിയ മുത്ത് കുമാരനാശാന്‍.....















