ലേഖനം

അധികാരം മറയാക്കിയ ‘ചോര്‍ പരിവാര്‍’

കോണ്‍ഗ്രസ് പാര്‍ട്ടിക്ക് ഇപ്പോള്‍ അദ്ധ്യക്ഷനില്ല. വളരെ കൊട്ടിഘോഷിച്ചുകൊണ്ടായിരുന്നു രാഹുല്‍ഗാന്ധി കോണ്‍ഗ്രസ് നേതൃത്വം ഏറ്റെടുത്തത്. നെഹ്‌റു കുടുംബത്തിന് ചുറ്റും ഭ്രമണം ചെയ്യുന്ന ഒരു സംവിധാനമായി കോണ്‍ഗ്രസ് അധഃപതിച്ചതോടെ മറ്റൊരാളെ...

Read moreDetails

കര്‍ക്കിടകമാസത്തിലെ ജ്വരാസുര സംഹാരം

രാമായണമാസമായ കര്‍ക്കിടകം ഒരേസമയത്ത് പുണ്യവും ദുരിതവും വിതയ്ക്കുന്ന മാസമാണ്. ശരീരത്തെയും മനസ്സിനെയും ആരോഗ്യപൂര്‍ണ്ണമായി നിലനിര്‍ത്താന്‍ രാമായണ പാരായണത്തിലൂടെയും പഠനത്തിലൂടെയും സാധിക്കും. കര്‍ക്കിടകമാസത്തില്‍ സാധാരണയായി കേരളീയനെ ഏറ്റവുമധികം ബാധിക്കുന്ന...

Read moreDetails

ആട്ടിൻ തോലിട്ട ചെന്നായ്ക്കൾ

കൊല്ലം എം.പി. എന്‍.കെ. പ്രേമചന്ദ്രന്‍ അവതരിപ്പിച്ച ശബരിമല സംബന്ധിച്ച സ്വകാര്യബില്ല് ലോകസഭയില്‍ ചര്‍ച്ചക്കെടുക്കുക പോലുമുണ്ടായില്ല. എന്നാല്‍ ഈ ബില്ലിന്റെ പേരില്‍ രാഷ്ട്രീയം കളിക്കാനുള്ള പ്രേമചന്ദ്രന്റെ തന്ത്രം തരംതാണതായിപ്പോയി....

Read moreDetails

സാംസ്‌കാരിക കുഴലൂത്തുകാര്‍

രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍ നടക്കുന്ന ഒറ്റപ്പെട്ട അക്രമങ്ങളെ വളച്ചൊടിച്ചുകൊണ്ട് വിവാദമുണ്ടാക്കാനുള്ള ചില സാംസ്‌കാരിക നായകന്മാരുടെ പുറപ്പാട്, സംശയമില്ല, രാഷ്ട്രീയപ്രേരിതമായിരുന്നു. 49 പേരാണ് അതിലൊപ്പുവെച്ചത്; അതില്‍ 31 പേര്...

Read moreDetails

തൈക്കാട്ട് അയ്യാഗുരു സ്വാമികൾ: നവോത്ഥാന നായകൻ

ആധുനിക കേരളത്തില്‍ ആത്മീയ നവോത്ഥാനത്തിന് നാന്ദി കുറിച്ച മഹാത്മാക്കളാണ് വിദ്യാധിരാജ ചട്ടമ്പിസ്വാമികളും ശ്രീനാരായണ ഗുരുദേവനും. ഇരുവരുടേയും ആത്മീയോന്നതിയുടെ പ്രാരംഭഘട്ടത്തില്‍ മാര്‍ഗ്ഗദര്‍ശകനായിരുന്നു തൈക്കാട്ട് അയ്യാഗുരു സ്വാമികള്‍. ഇതില്‍ നിന്നു...

Read moreDetails

ഭരണഘടനാ സ്ഥാപനങ്ങളെ തകര്‍ക്കല്‍ സിപിഎം അജണ്ട

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോേളജില്‍ ഒരു എസ്എഫ്‌ഐ പ്രവര്‍ത്തകനെ സ്വന്തം സംഘടനാ നേതാക്കള്‍തന്നെ കുത്തിവീഴ്ത്തിയത് ഒറ്റപ്പെട്ട അക്രമ സംഭവമായി വിലയിരുത്തുന്നത് ആപല്‍ക്കരമായ ലളിതവല്‍ക്കരണമായിരിക്കും. വര്‍ഷങ്ങളായി എസ്എഫ്‌ഐ കയ്യടക്കിവച്ചിരിക്കുന്ന ഈ...

Read moreDetails

രാമായണത്തിലെ രാഷ്ട്രനീതി

ഭാരതീയ ദര്‍ശനങ്ങളിലൂടെ പരാമര്‍ശിക്കപ്പെടാത്ത വിഷയങ്ങള്‍ ഒന്നുംതന്നെയില്ലല്ലോ. സമസ്ത ജീവിതചര്യകളിലേയ്ക്കും വേണ്ടി തലമുറകള്‍ക്ക് കാലാതീതമായി പകര്‍ന്നുകൊടുക്കുന്ന അമൃതബിന്ദുക്കളാണവ. വേദോപനിഷത്തുക്കളിലും ഇതിഹാസങ്ങളിലും പുരാണങ്ങളിലും അവയുടെ ചുവടുപിടിച്ച് പിന്നീട് ഉണ്ടായിട്ടുള്ള മിക്കവാറും...

Read moreDetails

സത്വരശ്രദ്ധ പതിയേണ്ട കാർഷികമേഖല

കേന്ദ്രത്തില്‍ നല്ല ഭൂരിപക്ഷത്തോടെ വീണ്ടും അധികാരത്തില്‍ വന്ന നരേന്ദ്രമോദി സര്‍ക്കാരിന് അതുകൊണ്ടുതന്നെ സമ്പദ്‌വ്യവസ്ഥയെ ത്വരിതഗതിലാക്കുന്നതിനുള്ള പരിഷ്‌ക്കരണ നടപടികള്‍ കൈക്കൊള്ളാന്‍ വേണ്ടത്ര ധൈര്യം ലഭിച്ചിരിക്കുകയാണ്. ഭാരതത്തിന്റെ മുഖ്യ ഉപജീവനമായതിനാല്‍...

Read moreDetails

കോടികള്‍ പാഴാക്കുന്ന അന്വേഷണ കമ്മീഷനുകള്‍

ഇക്കഴിഞ്ഞ ദിവസം, നിയമസഭയിലെ ചോദ്യോത്തര വേളയില്‍ മുഖ്യമന്ത്രി നല്‍കിയ ഒരു ഉത്തരം അമ്പരപ്പിക്കുന്നതായിരുന്നു. താരതമ്യേന ലളിതമായ ഒരു പ്രശ്‌നത്തെ ആസ്പദമാക്കി നിയമിച്ച ജുഡീഷ്യല്‍ അന്വേഷണ കമ്മീഷന് (സംശയിക്കേണ്ട,...

Read moreDetails

കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ ഇലപൊഴിയും കാലം

സിപിഎമ്മിന്റെ സംസ്ഥാന സമ്മേളനത്തില്‍, ആ പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടില്‍ ഒരു പരാമര്‍ശമുള്ളത് ചിലരെങ്കിലും ശ്രദ്ധിച്ചു കാണും. സിപിഎമ്മിലെ പുതിയ അംഗങ്ങളില്‍ അഞ്ചിലൊരാള്‍...

Read moreDetails

ജലയോഗയിൽ കഴിവ് തെളിയിച്ച് യോഗാചാര്യൻ അനന്തനാരായണൻ

തൃശ്ശൂര്‍ നഗരത്തിലെ തിരക്കേറിയ ജയ്ഹിന്ദ് മാര്‍ക്കറ്റില്‍ 'ശ്രീരാമദത്ത ജനറല്‍ സ്റ്റോഴ്‌സ്'എന്ന പേരില്‍ പലചരക്കു കച്ചവടം നടത്തുന്ന പി.എസ്. അനന്തനാരായണന്റെ ജീവിതം കടയുടെ നാലു ചുമരുകള്‍ക്കുള്ളില്‍ ഒതുങ്ങിനില്‍ക്കുന്നതല്ല. കുട്ടിക്കാലത്തു...

Read moreDetails

താളിയോലകളിലെ രാമായണം

എസ്.കെ. പൊറ്റക്കാടിന്റെ മനോഹരമായ യാത്രാവിവരണത്തില്‍ പറയുന്ന ബാലിദ്വീപിനെകുറിച്ച് കേള്‍ക്കുമ്പോള്‍തന്നെ മനസ്സിലെത്തുക രാമായണത്തിലെ കഥാപാത്രത്തെയാണ്. അതുപോലെതന്നെ മുസ്ലിം ജനതക്ക് വലിയ സ്ഥാനമുള്ള രാജ്യമായ ഇന്തോനേഷ്യയിലെ എയര്‍വേസിന്റെ പേരെന്താണ്? രാമായണത്തിലെ...

Read moreDetails

പിതൃസങ്കല്പവും ശ്രാദ്ധ തർപ്പണങ്ങളും

പഞ്ചസൂനാ ഗൃഹസ്ഥസ്യ ചൂല്ലീ പേഷണ്യുപസ്‌കര: കണ്ഡനീ ചോദകുംഭശ്ച ബധ്യതേ യാസ്തു വാഹയന്‍ (മനുസ്മൃതി) അടുപ്പ്, അരകല്ല് (അമ്മി), ചൂല്, ഉരല്‍- ഉലക്ക, വെള്ളം കോരുന്ന കുടം ഈ...

Read moreDetails

ബഹിരാകാശമെന്ന കല്പവൃക്ഷം

ചാന്ദ്രയാന്‍ 2ന്റെ വിക്ഷേപണം മാറ്റിവെച്ചപ്പോള്‍ ഭാരതത്തിന്റെ ബഹിരാകാശ ദൗത്യങ്ങളുടെ ആവശ്യകതയെക്കുറിച്ച്, പ്രത്യേകിച്ച് വളരെ ചെലവേറിയ ഗോളാന്തര പര്യവേക്ഷണങ്ങളെക്കുറിച്ച് ചര്‍ച്ച മുറുകുകയാണ്. അറുപതുകളില്‍തന്നെ സോവിയറ്റ് യൂണിയന്‍ ചന്ദ്രനില്‍ സോഫ്റ്റ്...

Read moreDetails

ഭാരതത്തിന്റെ ഉരുക്കുമനുഷ്യൻ

വിനോദസഞ്ചാരം വര്‍ദ്ധിച്ചതോടെ ഈ നൂറ്റാണ്ടില്‍ കൂടുതല്‍പേര്‍ക്കും കാണാന്‍ ആഗ്രഹം 153 മീറ്റര്‍ ഉയരമുള്ള ചൈനയിലെ ഹെനാനിലെ ബുദ്ധന്റെ സ്പ്രിങ് ടെംബിള്‍ ആണ്. അതിനുമുമ്പ് ലോക റിക്കാര്‍ഡ് 93...

Read moreDetails

കേരള പോലീസിന്റെ നിയന്ത്രണം നഷ്ടമായോ ?

ഏറെ വിവാദം സൃഷ്ടിച്ച നെടുങ്കണ്ടം കസ്റ്റഡി മരണക്കേസ്സില്‍ അവസാനം ആരോപണ വിധേയരായ പോലീസുകാര്‍ അറസ്റ്റിലായി. മാധ്യമങ്ങളുടെ നിരന്തരമായ ഇടപെടലിനെ തുടര്‍ന്ന് മാത്രമായിരുന്നു അറസ്റ്റും തുടര്‍ നടപടികളുമെന്ന് സംഭവങ്ങള്‍...

Read moreDetails

ചുവർ ചിത്രകലയിലെ രാമായണ വൈവിധ്യം

ഭാവനയും മേധാശക്തിയും ഒന്നിക്കുന്ന, പാരായണ സുഖമുള്ള, സൗന്ദര്യത്തിന്റെ അഭൗമതലങ്ങളെ പ്രകാശിപ്പിക്കുന്ന ഒന്നിനെയാണ് നാം കാവ്യം എന്ന് വിശേഷിപ്പിക്കുന്നത്. അതാകട്ടെ മനുഷ്യവിരചിതം അഥവാ 'പൗരുഷേയ'മാകുന്നു. ആ അര്‍ത്ഥതലത്തില്‍ ആദ്യ...

Read moreDetails

കേന്ദ്ര ബജറ്റ്: നവഭാരതത്തിലേക്ക് ഒരു വികസനയാത്ര

ഹിമാലയത്തില്‍ നിന്നും സമാരംഭിച്ച് ഹിന്ദുമഹാസമുദ്രം വരെ നീണ്ടുകിടക്കുന്ന ദേവനിര്‍മ്മിതമായ ദേശത്തിലെ നൂറ്റിമുപ്പത് കോടി ദേശവാസികളുടെ പ്രാര്‍ത്ഥനയാണ് മോദി ഭരണം വീണ്ടുംവരാന്‍ കാരണമായത്. വിവിധ പത്രമാധ്യമങ്ങളുടെ വികസന മുരടിപ്പിന്റെയും...

Read moreDetails

കസ്റ്റഡി കൊലയ്ക്ക് ലീഗ് കുടപിടിക്കുന്നു

മതേതരത്വത്തിന്റെ മേലങ്കിയണിഞ്ഞ് തീവ്രവാദ വിരുദ്ധതയുടെ ബാനറുമായി മതമൗലികവാദവും രാജ്യവിരുദ്ധതയും പഞ്ചസാരയില്‍ പൊതിഞ്ഞ പാഷാണം കണക്ക് കേരളത്തിലാകമാനം വിതരണം ചെയ്യുകയാണ് മുസ്ലീംലീഗ്. നരേന്ദ്രമോദി വിരുദ്ധ രാഷ്ട്രീയത്തിന്റെ ചാമ്പ്യന്മാരാകാന്‍ കോണ്‍ഗ്രസ്സിനോടും...

Read moreDetails

വിഘടനവാദികളുടെ പല മുഖങ്ങൾ

തീവ്രഇസ്ലാമിന്റേയും തീവ്രഇടതുചിന്തയുടേയും അവിശുദ്ധകൂട്ടുകെട്ട് മറനീക്കി പുറത്തുവന്നത് ഹൈദരാബാദ് കേന്ദ്രീയസര്‍വ്വകലാശാലയിലെ രോഹിത്‌വെമുലയുടെ ആത്മഹത്യക്കുശേഷമായിരുന്നു. പരേതന്‍ ദളിതനായിരുന്നുവെന്നും അതുകൊണ്ട് അനുഭവിക്കേണ്ടിവന്ന അവഗണനകളാല്‍ മനംനൊന്ത് ജീവനൊടുക്കിയതായിരുന്നുവെന്നും ഇടതുസംഘടനയില്‍പെട്ട വിദ്യാര്‍ത്ഥികള്‍ വാദിച്ചു. ഈ...

Read moreDetails

പൊയ്മുഖമണിഞ്ഞ ഗുരുപ്രേമികൾ

കായികപ്രതിഭ എന്നു പറയുന്നതുപോലെ അര്‍ത്ഥമറിയാതെയുള്ള ഒരു വിശേഷണ പദപ്രയോഗമാണ് വിപ്ലവകാരിയെന്നത്. അതല്ലെങ്കില്‍ ശ്രീ നാരായണഗുരുവിനെ വിപ്ലവകാരിയാക്കിത്തീര്‍ക്കാന്‍ ചില കുത്സിത രാഷ്ട്രീയക്കാര്‍ ശ്രമിക്കില്ലായിരുന്നുവല്ലോ. നമുക്ക് ജാതിയില്ല എന്ന ശ്രീനാരായണ...

Read moreDetails

കാവൽക്കാർ കാലരാകുമ്പോൾ

ജനാധിപത്യ ഭരണസംവിധാനം വരുംമുന്‍പ് തന്നെ കാവലാളുകളുണ്ടായിരുന്നു. ഭരണക്കാരുടെ താല്പര്യസംരക്ഷണമായിരുന്നു ആദികാലത്തെ കാവലാളുകളുടെ മുഖ്യചുമതല. എന്നാല്‍ പിന്നീട് വന്ന കാവലാളുകളുടെ (പോലീസ്) കര്‍ത്തവ്യങ്ങളില്‍ പ്രധാനം സമൂഹത്തിന്റെ ജീവനും സ്വത്തിനും...

Read moreDetails

ലീഗിനു വഞ്ചിക്കാന്‍ ഇരകള്‍ ഇനിയും ബാക്കി

ഗുജറാത്ത് കലാപത്തിന്റെ പേരില്‍ സാമുദായിക ധ്രുവീകരണത്തിന്റെ രാഷ്ട്രീയം കളിച്ച് കീശവീര്‍പ്പിച്ചവരാണ് മുസ്ലീംലീഗുകാര്‍. കലാപത്തിന്റെ ഇരകള്‍ക്ക് വീടുവെയ്ക്കാന്‍ എന്ന പേരില്‍ ഫണ്ടുപിരിച്ച് അതു മുക്കിയെന്ന ആരോപണത്തിനു യൂത്ത്‌ലീഗിനു മറുപടിയില്ല....

Read moreDetails

മാതായുടെ ചിലപ്പതികാരം

പേരാമ്പ്രയിലെ 'മാതാ തിയേറ്റേഴ്‌സ്' കേരളത്തിന്റെ കലാ-സാംസ്‌കാരിക വേദികളില്‍ ഇതിനകംതന്നെ ശക്തമായ ഒരു സാന്നിദ്ധ്യമായിക്കഴിഞ്ഞിരിക്കുന്നു. നിര്‍വ്യാജമായ സമര്‍പ്പണമനസ്‌കതയാലും നിസ്തന്ദ്രമായ നിരന്തരപരിശ്രമങ്ങളാലും കാലാനുസൃതമായ നവീനപരിഷ്‌കരണങ്ങളാലും അവര്‍ അവരുടെ സല്‌പേരിന്റെ ഉത്സവക്കൊടി...

Read moreDetails

രാമായണം-സനാതനധർമ്മത്തിന്റെ തത്ത്വസാരം

'മാനിഷാദ'. അരുത് കാട്ടാളാ അരുത്! സ്‌നേഹവാത്സല്യത്തിന്റെ പരകോടിയില്‍ ആനന്ദിക്കുകയായിരുന്ന നിഷ്‌കളങ്കരായ ഇണക്കുരുവികളില്‍ ഒന്നിനെ അമ്പെയ്തു വീഴ്ത്തിയ വേടനോട് മഹാമുനി പറഞ്ഞു. 'മാനിഷാദാ...' 'മാനിഷാദാ...' എന്നതാണ് രാമായണത്തിന്റെ സന്ദേശം....

Read moreDetails

പണപ്പെരുപ്പത്തെ നിയന്ത്രിച്ച മോദി സർക്കാർ

സമ്പദ് വ്യവസ്ഥയില്‍ വിപണിയിലുള്ള പണത്തിന്റെ അളവ് കൂടുമ്പോള്‍ സ്വാഭാവികമായും വില വര്‍ദ്ധിക്കും. പണപ്പെരുപ്പമുണ്ടാകുമ്പോള്‍ കറന്‍സിയുടെ മൂല്യം കുറയുകയും ചെയ്യും. ഡിമാഡിന്റെ വര്‍ദ്ധനക്കനുസൃതമായി ഉല്‍പാദനം വര്‍ദ്ധിക്കുന്നില്ലെങ്കില്‍, വിലവര്‍ദ്ധന അനിവാര്യമാവും....

Read moreDetails

കാള പെറ്റു എന്നു കേൾക്കുമ്പോൾ

ഒരു നായക്ക് മറ്റൊരു നായയെ സഹിക്കാനാവില്ലത്രേ. മാധ്യമപ്രവര്‍ത്തര്‍ തമ്മിലും അങ്ങനെയാണെന്ന് പണ്ടേ പറഞ്ഞു കേട്ടിട്ടുണ്ട്. മറ്റൊന്നുമല്ല അതൊരു തൊഴില്‍പരമായ അസൂയ മാത്രമാവാം. അസൂയക്കും കഷണ്ടിക്കും മരുന്നില്ലെന്നാണല്ലോ. മാധ്യമരംഗത്ത്...

Read moreDetails

ഇന്ത്യൻ ചെഗ്വേരയ്ക്കു സംഭവിച്ചത്

മോദി തരംഗം വീശിയടിച്ച 2019 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എതിരാളികളെ നിഷ്പ്രഭരാക്കിയാണ് ബി.ജെ.പി നേതൃത്വം നല്‍കുന്ന എന്‍.ഡി.എ മുന്നണി ബീഹാറില്‍ ആകെയുള്ള 40 സീറ്റില്‍ 39 സീറ്റും നേടിയത്....

Read moreDetails

ഇന്ത്യൻ കമ്മ്യൂണിസ്റ്റുകൾക്ക് ഇരുളടഞ്ഞ ഭാവി

തൊഴിലാളിവര്‍ഗ്ഗസമരത്തിന്റെ പരിണതഫലങ്ങളില്‍ മുഖ്യമായ ഒന്ന് ഭരണകൂടത്തിന്റെ കൊഴിഞ്ഞുപോക്കാണെന്ന് ഫ്രെഡ്രറിക് എംഗല്‍സ് പറഞ്ഞിട്ടുണ്ട്. 2019ന് ശേഷം ഭരണകൂടം ഭാരതത്തില്‍ പൂര്‍വ്വാധികം ശക്തിയോടെ ഉയര്‍ന്നുവരികയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ യഥാര്‍ത്ഥത്തില്‍ കൊഴിഞ്ഞുപോകുകയും...

Read moreDetails

പ്രസക്തി നഷ്ടപ്പെടുന്ന പ്രാദേശിക പാർട്ടികൾ

പതിനേഴാം ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം മാധ്യമങ്ങളും രാഷ്ട്രീയ നിരീക്ഷകരും പാര്‍ട്ടികളും പലവട്ടം പല രീതിയില്‍ വിശകലനം ചെയ്തുകഴിഞ്ഞു. ആ വിശകലനങ്ങളും വിലയിരുത്തലുകളും വിരല്‍ചൂണ്ടുന്നത് പ്രധാനമായും നാലു കാര്യങ്ങളിലേക്കാണ്....

Read moreDetails
Page 81 of 83 1 80 81 82 83

Latest