No products in the cart.

No products in the cart.

ലേഖനം

ധര്‍മ്മമെന്ന രാഷ്ട്രഘടകം (രാഷ്ട്രാത്മാവിനെ കണ്ടെത്തല്‍ 11)

ഭൂമിയും ജനവും ധര്‍മ്മവും കൂടിച്ചേരുമ്പോഴാണ് നാം ഒരു രാഷ്ട്രമായിത്തീരുന്നത് എന്ന് മുമ്പ് പറഞ്ഞകാര്യം ഒന്നുകൂടി ആവര്‍ത്തിക്കട്ടെ. രാഷ്ട്രത്തിന്റെ മൂന്നാമത്തെ അനിവാര്യഘടകമായ ധര്‍മ്മത്തെക്കുറിച്ച് വിശദീകരിക്കാന്‍ ചിന്തിച്ചപ്പോള്‍ ഈയൊരാവര്‍ത്തനം ആവശ്യമാണെന്നുതോന്നി....

Read more

സില്‍വര്‍ ലൈന്‍ പദ്ധതി കേരളത്തിന് അനുയോജ്യമോ?

തിരുവനന്തപുരത്ത് നിന്ന് കാസര്‍കോട്ടേക്കുള്ള സെമി ഹൈസ്പീഡ് സില്‍വര്‍ ലൈന്‍ റെയിലിന് അനുമതി ലഭിക്കാന്‍ കേന്ദ്ര റെയില്‍വേ മന്ത്രിയെ കണ്ട് കേരള മുഖ്യമന്ത്രി ന്യൂദല്‍ഹിയില്‍ നിന്ന് മടങ്ങിയിട്ട് അധികമായില്ല....

Read more

ഹരിതഗൃഹപ്രഭാവം

1950കളിലും അറുപതുകളിലും വന്‍ശക്തികള്‍ നടത്തിയ ശുക്രപര്യവേക്ഷണപേടകങ്ങള്‍, ശുക്രഗ്രഹത്തിന്റെ സമീപമെത്തി നടത്തിയ പര്യവേക്ഷണങ്ങള്‍ മാനവരാശിക്ക് നല്‍കുന്നത് വലിയൊരു സന്ദേശമാണ്. ദയവു ചെയ്ത് ഭൂമിയുടെ അന്തരീക്ഷത്തില്‍ ഫ്‌ളൂറോ കാര്‍ബണ്‍ നിറയ്ക്കരുത്....

Read more

ഭാരതാംബയുടെ വീരപുത്രന്‍ (സര്‍ദാര്‍ ഭഗത്‌സിംഗ്:ചരിത്രം പറയാതിരുന്നത് തുടർച്ച )

നിസ്സഹകരണ പ്രസ്ഥാനം കോണ്‍ഗ്രസ്സ് പിന്‍വലിച്ചത് മുതല്‍ ഭഗത്‌സിംഗ് പൂര്‍ണ്ണമായും വിപ്ലവത്തിന്റെ പാതയിലായിരുന്നു. അന്താരാഷ്ട്ര രാഷ്ട്രീയത്തെ വളരെ ഗൗരവമായി വീക്ഷിച്ചിരുന്ന ഭഗത്‌സിംഗ് മാര്‍ക്‌സിന്റെ ചില ദര്‍ശനങ്ങളില്‍ ആകൃഷ്ടനായിരുന്നു എന്നത്...

Read more

ഇഞ്ചിപ്പൂവും എയര്‍ ഇന്ത്യയും

ഇഞ്ചിപ്പൂവ് ഞാന്‍ ആദ്യമായാണ് കാണുന്നത്. വീട്ടില്‍ ചട്ടിയില്‍ നട്ട ഇഞ്ചി അങ്ങോട്ട് പുത്തു, പൂവിട്ടു. നല്ല ചുകപ്പും ഓറഞ്ചും കലര്‍ന്ന പൂവ്. ഇഞ്ചിപ്പൂവിനെപ്പറ്റി ഇന്റര്‍നെറ്റില്‍ പരതി. വായിച്ചു....

Read more

ഒരു വിശ്വാസവും ഒരന്ധവിശ്വാസവും (രാഷ്ട്രാത്മാവിനെ കണ്ടെത്തല്‍ 10)

ആദ്യത്തില്‍ വിശ്വാസം:- സ്ഥലം മണിപ്പൂര്‍. കാര്യവാഹിന്റെ വീട്. അയാളുടെ പൊന്നുമകന്റെ ഒന്നാം പിറന്നാളിന് ഉണ്ണാന്‍ എത്തി. കൂടെ ജില്ലാപ്രചാരക്. ഭാര്യ കോമള ശിശുവിനെ കുളിപ്പിച്ച് പൗഡറിട്ടു ഉടുപ്പിട്ടൊരുക്കി...

Read more

ബ്രിട്ടീഷ് വിരുദ്ധ പ്രക്ഷോഭങ്ങളില്‍ പങ്കാളികളാകുന്നു (ബ്രിട്ടീഷ് രേഖകളിലെ ആര്‍.എസ്.എസ്. തുടർച്ച )

1942 ഏപ്രിലിലെ റിപ്പോര്‍ട്ടില്‍ സംഘത്തിന് അംഗബലം വര്‍ദ്ധിക്കുന്നതായി രേഖപ്പെടുത്തിയിരിക്കുന്നു. ആ റിപ്പോര്‍ട്ടില്‍ ഹിന്ദുമഹാസഭയുടെ പോഷക സംഘടന എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എങ്കിലും ഈ കാലഘട്ടത്തോടെ സംഘം ബ്രിട്ടീഷ് വിരുദ്ധ...

Read more

ദേശസ്‌നേഹത്തിന്റെ തൂലിക (സർദാർ ഭഗത്‌സിംഗ്-ചരിത്രം പറയാതിരുന്നത് തുടര്‍ച്ച)

ഭഗത്‌സിംഗ് അദ്ദേഹത്തിന്റെ മാസികയില്‍ സാവര്‍ക്കറെയും സഹപ്രവര്‍ത്തകരെയും കുറിച്ചും എഴുതിയിട്ടുണ്ട്, ഉദാഹരണത്തിന് അദ്ദേഹം ഏറെ ആരാധനയോടെ കണ്ടിരുന്നൊരു വിപ്ലവകാരിയായിരുന്നു വീര സാവര്‍ക്കറുടെ ശിഷ്യനായിരുന്ന മദന്‍ലാല്‍ ധിംഗ്ര. ധിംഗ്രയുടെ ലഘു...

Read more

സമരം ക്രിമിനലിസത്തിന് വഴിമാറുമ്പോള്‍

ഒടുവില്‍ സുപ്രീം കോടതിയും പറഞ്ഞു- ''നടപ്പാക്കാത്ത നിയമങ്ങള്‍ക്കായി വഴി മുടക്കി സമരമെന്തിന്?'' ഒക്ടോബര്‍ മൂന്നിന് ലഖിംപൂര്‍ ഖേരിയിലെ 8 ജീവന്‍ നഷ്ടപ്പെട്ട സംഘര്‍ഷത്തിന് ശേഷം ഒക്ടോബര്‍ നാലാം...

Read more

ഈ വംശഹത്യ പാഠമാകുമോ?

ഭാരതത്തിലെ ഹിന്ദുസമൂഹം നേരിടാന്‍ പോകുന്ന ഗുരുതരമായ പ്രതിസന്ധിയുടെ സൂചനകളാണ് ഇന്ന് ബംഗാളില്‍ നിന്നും ബംഗ്ലാദേശില്‍ നിന്നും ജമ്മു കാശ്മീരില്‍ നിന്നും ഉയരുന്നത്. ജമ്മുകാശ്മീരിനെ കേന്ദ്രഭരണപ്രദേശമാക്കി മാറ്റി ഭീകരതയ്ക്ക്...

Read more

വജ്രം പോലെ കഠിനവും പൂവുപോലെ മൃദുലവും (ഭയ്യാജിദാണി ആദ്യ ഗൃഹസ്ഥപ്രചാരക്-തുടര്‍ച്ച)

ഒരിക്കല്‍ അഖിലഭാരതീയ ബൈഠക്കില്‍ ഭയ്യാജിയും ദീനദയാല്‍ജിയും തമ്മില്‍ ചൂടുപിടിച്ച സംവാദമുണ്ടായി. ഒരു പ്രത്യേക വിഷയത്തില്‍ ദീനദയാല്‍ജി ശക്തമായ എതിര്‍വാദമുന്നയിച്ചു. ഭയ്യാജി ദീനദായാല്‍ജിയെ ഖണ്ഡിച്ചു. ദീനദയാല്‍ജി വീണ്ടും എഴുന്നേറ്റു....

Read more

തോറിയം-ഊര്‍ജ്ജത്തിന്റെ അക്ഷയപാത്രം

ഭാരതത്തിന്റെ വൈദ്യുതി ഉല്‍പ്പാദനത്തിന്റെ എഴുപത് ശതമാനവും നിറവേറ്റുന്നത് താപവൈദ്യുതിയിലൂടെയാണ്. നദീതീരങ്ങളിലും ജലസ്രോതസ്സുകളുടെ സമീപവും സ്ഥാപിക്കുന്ന നിലയങ്ങളില്‍, കല്‍ക്കരി കത്തിച്ച്, ജലത്തെ ഉയര്‍ന്ന മര്‍ദ്ദത്തിലുള്ള നീരാവിയാക്കി, ആ നീരാവികൊണ്ട്...

Read more

നമ്മുടെ സാമ്പത്തിക കാഴ്ചപ്പാട്

ഇന്ന് നിലനില്‍ക്കുന്ന സാമ്പത്തികശാസ്ത്രം പുതിയ പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കുന്നു. മറ്റ് രാജ്യങ്ങള്‍ക്ക് അക്കാര്യത്തില്‍ തൃപ്തികരമായ ഉത്തരം ഇല്ല. യന്ത്രവല്‍ക്കരണം മൂലം വര്‍ദ്ധിച്ചുവരുന്ന തൊഴിലില്ലായ്മ, നയരഹിത സാങ്കേതികവിദ്യ കാരണം മാനവികത...

Read more

സ്വല്പാധികം (രാഷ്ട്രാത്മാവിനെ കണ്ടെത്തല്‍ 9)

കുട്ടിക്കാലത്തെ ഒരനുഭവം. ഞങ്ങളുടെ വീട്ടില്‍ എന്നും കാലത്ത് ഇരുന്നാഴി പശുവിന്‍പാല്‍ അളന്നു തന്നിരുന്ന ഒരു തള്ളയുണ്ടായിരുന്നു. രണ്ട് നാഴി പാല്‍ അളന്നു കഴിഞ്ഞാല്‍ അവര്‍ അതേ തവികൊണ്ട്...

Read more

സ്വരാജ്യത്തില്‍ നിന്ന് സ്വാതന്ത്ര്യത്തിലേക്കുള്ള യാത്ര

ഈ വര്‍ഷത്തെ വിജയദശമി ആഘോഷത്തിന്റെ ഭാഗമായി 2021 ഒക്‌ടോബര്‍ 15ന് ആര്‍.എസ്.എസ്.സര്‍സംഘചാലക് ഡോ.മോഹന്‍ ഭാഗവത് നാഗ്പൂരില്‍ നടത്തിയ പ്രഭാഷണം ഇത് നമ്മുടെ സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വര്‍ഷമാണ്. 1947...

Read more

ഡോക്ടര്‍ മുംഝെയുമായി അകലുന്നു (ബ്രിട്ടീഷ് രേഖകളിലെ ആര്‍.എസ്.എസ്.-തുടര്‍ച്ച)

മുംഝെയുടെ സൈനിക സ്‌കൂളിനെ സംഘവുമായി എങ്ങനെയാണ് ബ്രിട്ടീഷുകാര്‍ കൂട്ടിക്കെട്ടിയത് എന്നതിനുള്ള തെളിവുകള്‍ അവര്‍ തന്നെ നല്‍കുന്നുണ്ട്. ഒരു പത്രറിപ്പോര്‍ട്ടിനെ അധികരിച്ചാണ് അത്തരമൊരു വിലയിരുത്തലില്‍ അവര്‍ എത്തിയതെന്ന് 1934ലെ...

Read more

സായുധസേനയെ ഉടച്ചുവാര്‍ക്കാന്‍ ഇന്റഗ്രേറ്റഡ് തിയേറ്റര്‍ കമാന്‍ഡുകള്‍

സായുധസേനകളുടെ സമൂലമായ പരിഷ്‌കരണമാണ് 'ഇന്റഗ്രേറ്റഡ് തിയേറ്റര്‍ കമാന്‍ഡുകള്‍' നടപ്പിലാക്കുന്നതിലൂടെ ഭാരത സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ ആദ്യമായാണ് ഘടനയും അധികാരശ്രേണിയും വലിയ തോതില്‍ ഉടച്ചുവാര്‍ക്കുന്ന രീതിയിലുള്ള ഇത്തരം...

Read more

ഒടുവിലത്തെ ഗൃഹസ്ഥ സര്‍കാര്യവാഹ് (ഭയ്യാജിദാണി ആദ്യ ഗൃഹസ്ഥപ്രചാരക്-തുടര്‍ച്ച)

കാശിയില്‍ നിന്നും ബിരുദധാരിയായി മടങ്ങിയെത്തിയ ഭയ്യാജി നാഗ്പൂരില്‍ എല്‍.എല്‍.ബി.ക്ക് ചേര്‍ന്നെങ്കിലും അത് പൂര്‍ത്തിയാക്കിയില്ല. വലിയ കുടുംബത്തിലെ ഏക പിന്തുടര്‍ച്ചാവകാശി എന്ന നിലയില്‍ അദ്ദേഹം ഗാര്‍ഹസ്ഥ്യദൗത്യം നിര്‍വഹിക്കാന്‍ തുടങ്ങി....

Read more

വൈഭവ ദിശയിലേക്ക് കണ്ണൂരിന്റെ കാല്‍വെയ്പ്

'അജയ്യമായ ഇച്ഛാശക്തിക്ക് രണ്ട് ഘടകങ്ങളുണ്ട്. നേട്ടങ്ങളിലേക്ക് നയിക്കുന്ന ഒരു സ്വപ്‌നമുണ്ടായിരിക്കണമെന്നതാണ് ആദ്യഘടകം. ദൗത്യനിര്‍വ്വഹണത്തിനിടയ്ക്ക് നേരിടേണ്ടി വരുന്ന ഏത് പ്രതിസന്ധിയേയും ചെറുത്ത് തോല്പിക്കാനുള്ള കഴിവാണ് രണ്ടാമത്തെ ഘടകം.' രാമേശ്വരത്തെ...

Read more

സ്വദേശിപ്രസ്ഥാനവും സംഘവും (ബ്രിട്ടീഷ് രേഖകളിലെ ആര്‍.എസ്.എസ്. 2)

രാഷ്ട്രീയ സ്വയംസേവക സംഘം സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്തിട്ടില്ല എന്നതുമുതല്‍ ബ്രിട്ടീഷ് പക്ഷം പിടിച്ചു എന്നതുവരെ നിരവധി ആരോപണങ്ങള്‍ സംഘത്തിനെതിരെ പലരും ഉയര്‍ത്തിയിട്ടുണ്ട്, ഇന്നും അത് തുടര്‍ന്നു പോരുന്നു. സ്വാതന്ത്ര്യ...

Read more

ഭയ്യാജി ദാണി -ആദ്യ ഗൃഹസ്ഥപ്രചാരക്

അടുത്തറിഞ്ഞവര്‍ക്കുപോലും അത്ഭുതങ്ങളുടെ ഉറവിടമാണ് അനന്യവും അനുപമവും ആശ്ചര്യദായകവുമായ സംഘത്തിലെ ചില വ്യവസ്ഥകള്‍. അത്തരത്തിലൊരു വ്യവസ്ഥയ്ക്ക് ഹരിശ്രീ കുറിച്ച വ്യക്തിയാണ് പ്രഭാകര്‍ ബല്‍വന്ത് ദാണി എന്ന ഭയ്യാജി ദാണി....

Read more

കളിയിലെ കാര്യം (രാഷ്ട്രാത്മാവിനെ കണ്ടെത്തല്‍ 8)

ഇതുവരെ ഭാരതീയ ജനത്തെക്കുറിച്ച് ഞാനെഴുതിയ വിവരങ്ങള്‍ വായിച്ചും കേട്ടും മനസ്സിലാക്കിയവയാണെന്ന് സ്പഷ്ടം. നേരിട്ട് കണ്ടും സംവദിച്ചും അറിഞ്ഞ വിവരങ്ങളാണ് ഇനി പറയാന്‍ പോകുന്നത്. ആര്‍ക്കും നേരിട്ടനുഭവിക്കാന്‍ കഴിയുന്ന...

Read more

പാന്‍ഡോറ രേഖകള്‍ രഹസ്യനിക്ഷേപങ്ങളുടെ നിധികുംഭം

പാന്‍ഡോറ എന്ന ഗ്രീക്ക് കഥാപാത്രം തുറന്നു വിടുന്ന തിന്മയുടെയും കഷ്ടപ്പാടുകളുടെയും ശക്തികള്‍ ഉണ്ടാക്കുന്ന പുകിലുകളാണ് പാന്‍ഡോറയുടെ പെട്ടിയിലെ ഇതിവൃത്തം. അതിന്റെ പുതിയൊരു രൂപം അന്വേഷണ പത്രപ്രവര്‍ത്തകര്‍ രചിച്ചിരിക്കയാണ്...

Read more

ഓനിച്ചുണ്ണിയും മുത്തച്ഛനും

അക്കിത്തത്തിന്റെ കുട്ടിക്കവിതകളിലൂടെ കടന്നുപോകുമ്പോള്‍ മഹാകവിയുടെ ഉള്ളില്‍ എക്കാലത്തും ഉണ്ടായിരുന്ന *ഓനിച്ചുണ്ണിയെയും ആ ഉണ്ണിയെ പ്രോത്സാഹിപ്പിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്ന ധര്‍മ്മിഷ്ഠനായ മുത്തച്ഛനെയും കാണാം. ആ കവിതകള്‍ക്ക് രസനീയത നല്‍കുന്നത്...

Read more

കാര്‍ബണ്‍ ഡേറ്റിംഗ്

പഴയകാല രേഖകളുടെയും പുരാവസ്തുക്കളുടെയും കാലം നിര്‍ണ്ണയിക്കുന്നത് ആധുനിക പുരാവസ്തുഗവേഷണത്തിലെ ഒരു മുഖ്യ മേഖലയാണ്. അതിലെ ഏറ്റവും പ്രധാനമായ ഒരു ശാസ്ത്രീയ രീതിയാണ് കാര്‍ബണ്‍ ഡേറ്റിങ്. അങ്ങനെയാണ് ദിനോസറുകളും...

Read more

പ്രീണനത്തിന്റെ ദുരന്തഫലം (ഖിലാഫത്തിന്റെ ദേശീയ പാഠങ്ങള്‍ തുടര്‍ച്ച)

ശുദ്ധീകരണ പ്രസ്ഥാനവുമായി ബന്ധപ്പെട്ട് സ്വാമി ശ്രദ്ധാനന്ദന്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ ഹോ.വേ. ശേഷാദ്രിജിയുടെ 'വിഭജനത്തിന്റെ ദുഃഖകഥ'യില്‍ ഇങ്ങനെ വിവരിക്കുന്നു: ''ഹിന്ദുക്കളുടെ ഒഴിച്ചുപോക്ക് തടയാന്‍ അടിയന്തിരവും തീവ്രവുമായ നടപടികളെടുത്തില്ലെങ്കില്‍ ഹിന്ദുക്കളുടെയും...

Read more

തീര്‍ത്ഥഭൂമി (രാഷ്ട്രാത്മാവിനെ കണ്ടെത്തല്‍ 7)

നമ്മെ പോറ്റി വളര്‍ത്തിയ ഭാരതത്തെ നമ്മുടെ പൂര്‍വ്വികന്മാരും നാമും മാതൃഭൂമിയായി കരുതിയെങ്കില്‍ മറ്റ് ജനതകളില്‍ പലരും പിതൃഭൂമിയായിട്ടാണ് കരുതിയത്. പെറ്റനാടിനെ മാതൃഭൂമിയായോ പിതൃഭൂമിയായോ കണക്കാക്കുന്നത് ഹൃദയത്തില്‍ സ്‌നേഹമെന്ന...

Read more
Page 4 of 39 1 3 4 5 39

Latest