തിരുവനന്തപുരം: ഇന്ത്യൻ റയിറ്റേഴ്സ് ഫോറം ഏർപ്പെടുത്തിയ ഒ വി വിജയൻ കാർട്ടൂൺ പുരസ്ക്കാരം കാർട്ടൂണിസ്റ്റ് ഗിരീഷ് മൂഴിപ്പാടത്തിന് ലഭിച്ചു. തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ നടന്ന ചടങ്ങിൽ ചലച്ചിത്ര സംവിധായകൻ ശ്രീ അടൂർ ഗോപാലകൃഷ്ണൻ പുരസ്ക്കാരം സമ്മാനിച്ചു. കേസരി വാരികയിൽ പ്രസിദ്ധീകരിച്ച ‘തലവര’ എന്ന കാർട്ടൂൺ പംക്തിയെ മുൻനിർത്തിയാണ് പുരസ്ക്കാരം