Tuesday, July 1, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home വെബ് സ്പെഷ്യൽ

ജോസഫ് മാർക്വിസ് ഡുപ്ലെയ്സ്

ഡോ. സന്തോഷ്‌ മാത്യു

Jan 17, 2024, 12:39 pm IST

ജോസഫ് മാർക്വിസ് ഡുപ്ലെയ്സ്:ഫ്രഞ്ച് ഇന്ത്യയുടെ സ്‌ഥാപകനാണ് ഇദ്ദേഹം. ഒന്നാം കർണാടിക് യുദ്ധത്തിൽ ബ്രിട്ടനെ ഇന്ത്യൻ മണ്ണിൽ മലർത്തി അടിച്ചതും ഡുപ്ലെയ്സ് തന്നെ .ഇന്നും ഫ്രഞ്ച് ജനതയ്ക്ക് ഡുപ്ലെയ്സ് വീര പുരുഷനാണ്. .റോബർട്ട് ക്ലൈവ് ബ്രിട്ടീഷ് കോളനിവല്കരണം എങ്ങനെ ഇവിടെ വിജയകരമായി നടപ്പാക്കിയോ അതിനും മുൻപ് തന്നെ ക്ലൈവിന്റെ ബദ്ധശത്രുവായിരുന്ന ഡുപ്ലെയ്സ് ഫ്രഞ്ച് ഈസ്റ്റ് ഇന്ത്യ കമ്പനിക്ക് വേണ്ടി അത് ചെയ്തിരുന്നു . നാട്ടു രാജാക്കന്മാരുമായി ചങ്ങാത്തം കൂടി കരുത്തുറ്റ ഒരു ശിപായി സേനയെ ഡുപ്ലെയ്സ് ഇവിടെ വളർത്തിയെടുത്തു. എന്തിനേറെ ! മൈസൂരിലെ ഹൈദരാലി പോലും സൈനികാഭ്യാസം പഠിച്ചത് ഡുപ്ലെയ്സ് കളരിയിലായിരുന്നു!

ഫ്രഞ്ച് അധീനതയിൽ ആയിരുന്ന ചന്ദ്രനഗറിലെ മേൽനോട്ടക്കാരനായാണ് 1730 എൽ ഡ്യൂപ്ലെ ഇവിടെയെത്തുന്നത് . കൽകട്ടയോട് വളരെയടുത്തു ഹ്യൂഗ്‌ലി നദിക്കരയിൽ സ്ഥിതി ചെയ്യുന്ന ഈ പ്രദേശത്തെ പ്രധാന ഒരു വാണിജ്യ കേന്ദ്രമാക്കി മാറ്റുന്നതിൽ ഡുപ്ലെസ് മികവ് കാണിച്ചു . ചന്ദ്രനഗറിൽ ഡുപ്ലെസ് പണിത ബംഗ്ലാവ് ഇപ്പോൾ ഫ്രഞ്ച് മ്യൂസീയം ആണ്.

1742 ആയപ്പോഴേക്കും ഫ്രഞ്ച് സർക്കാർ അദ്ദേഹത്തെ ഫ്രഞ്ച് ഇന്ത്യയുടെ ഗവർണ്ണർ ജനറലായി പോണ്ടിച്ചേരിയിലേക്കയച്ചു. ബ്രിട്ടീഷുകാരുമായി ഇന്ത്യൻമണ്ണിൽ അധിപത്യത്തിനായി പോരാടിയ ഡുപ്ലെസ് 1746 യിൽ നടന്ന മദ്രാസ് യുദ്ധത്തിൽ മദ്രാസിന്റെ നിയന്ത്രണം പിടിച്ചു.1750 യിൽ ആർക്കോട് നവാബിൽ നിന്ന് ആലംപാറ കോട്ട പിടിച്ചടക്കുകയും അവിടൊരു ഫ്രഞ്ച് കമ്മട്ടം സ്ഥാപിക്കുകയും ചെയ്തു. കടലൂരിലെ സെൻറ് ഡേവിഡ് കോട്ട 1747യിൽ ഡ്യൂപ്ലെ പിടിച്ചപ്പോൾ ബ്രിട്ടൺ നടുങ്ങുക തന്നെ ചെയ്തു .1748 യിൽ കൊൽക്കത്തയും ഡുപ്ലെസ് വീഴ്ത്തി . യുദ്ധം മാത്രമല്ല നഗര വികസനത്തിലും ഡുപ്ലെസ് അസാമാന്യ മികവ് കാണിച്ചു . ആധുനിക പോണ്ടിച്ചേരിയെ വെട്ടിമുറിക്കുന്ന കനാൽ പണിതതും അദ്ദേഹത്തിന്റെ കാലത്താണ് . അദ്ദേഹത്തിന്റെ ഭാര്യക്ക് പ്രാർത്ഥിക്കാൻ അവരുടെ നെല്ലിത്തോപ്പിൽ ഉണ്ടാക്കിയ പള്ളിയാണ് ഇന്നത്തെ പ്രസിദ്ധമായ നെല്ലിത്തോപ്പ് പള്ളി !
ഡ്യൂപ്ളെക്സിന്റെ അനുദിന ഭരണകാര്യങ്ങൾ അദ്ദേഹത്തിന്റെ ദ്വിഭാഷി ആയിരുന്ന ആനന്ദരങ്ങപിള്ളയുടെ ഡയറിക്കുറിപ്പുകളിൽ നിന്ന് നമുക്ക് വായിച്ചെടുക്കാനാവും . 1754 യിൽ പോണ്ടിച്ചേരി വിട്ട ഡുപ്ലെസ് ഫ്രാൻസ് കണ്ട എക്കാലത്തെയും ധീരന്മാരിൽ ഒരാളാണ് . ഡുപ്ലെസ് വീടുകൾ എന്ന പദം തന്നെ വന്നത് അദ്ദേഹത്തിൽ നിന്നാണെന്ന വാദവുമുണ്ട്. ഒരു വേള ബർമയെ വരെ ഫ്രഞ്ച് ഇന്ത്യയോട് കൂട്ടിച്ചേർത്ത ഡ്യൂപ്ളെക്സിന്റെ പേരിൽ നിരവധി തെരുവുകളും യുദ്ധക്കപ്പലുകളും ഒരു മെട്രോ സ്റ്റേഷനും ഇന്നും ഫ്രാൻസിലുണ്ട് . 1870 യിൽ അന്നത്തെ ഫ്രഞ്ച് സർക്കാർ സ്‌ഥാപിച്ച ഡ്യൂപ്ളെക്സിന്റെ പൂർണകായ പ്രതിമ പോണ്ടിച്ചേരിയിലെ പ്രൊമനേഡ് ബീച്ച് സന്ദർശിക്കുന്നവർക്ക് ഒഴിവാക്കാൻ പറ്റാവുന്നതല്ല .

Share4TweetSendShare

Related Posts

കേരളം സാഹിത്യകാരന്‍ വോള്‍ട്ടയറെ വായിച്ചു പഠിക്കൂ

ഭാരത-പാക്ക് സംഘർഷം: ചരിത്രം, വർത്തമാനം, ഭാവി

വീഴ്ചയിൽ തളരാത്ത ഗരുഡനും നൂല് പൊട്ടിയ പട്ടവും

പരിസ്ഥിതിദിനം നമ്മെ ഓർമ്മപ്പെടുത്തുന്നത്

ഓപ്പറേഷന്‍ സിന്ദൂര്‍ : ഭാരതത്തിന്റെ സിന്ദൂരമറുപടി

വലിയച്ഛന്റെ ബോബൻ കെയിസ്

Kesari Shop

  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
Follow @KesariWeekly

Latest

വിദ്യാഭ്യാസ മേഖലയിലെ പരിഷ്‌കാരങ്ങള്‍ തീരുമാനിക്കേണ്ടത് മതസംഘടനകളല്ല: എബിവിപി

ആര്‍എസ്എസിന്റേത് എല്ലാവരെയും കോര്‍ത്തിണക്കുന്ന പ്രവര്‍ത്തനം: ഡോ. മോഹന്‍ ഭാഗവത്

സെന്‍സര്‍ ബോര്‍ഡിന്റെ തടസ്സവാദം ബാലിശം: തപസ്യ

പേരുമാറ്റത്തിന്റെ പൊരുള്‍

കുരങ്ങന്റെ കയ്യിലെ പൂമാലയും ശിവന്‍കുട്ടിയുടെ കയ്യിലെ വിദ്യാഭ്യാസവും

താലിബാനിസം തലപൊക്കുമ്പോള്‍

അടിയന്തരാവസ്ഥയുടെ ചരിത്രം അക്കാദമിക് വിഷയമാകണം: സജി നാരായണന്‍

രാജ്യത്തിനെതിരെ ഉള്ളിൽ നിന്ന് നിശ്ശബ്ദ യുദ്ധങ്ങൾ നടക്കുന്നു: ദത്താത്രേയ ഹൊസബാളെ

കേരളം സാഹിത്യകാരന്‍ വോള്‍ട്ടയറെ വായിച്ചു പഠിക്കൂ

ഭാരത-പാക്ക് സംഘർഷം: ചരിത്രം, വർത്തമാനം, ഭാവി

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies