കോഴിക്കോട്:മഹാത്മാ ഗാന്ധി കോളേജ് ഓഫ് മാസ് കമ്മ്യൂണിക്കേഷൻ ( മാഗ്കോം ) വിദ്യാർത്ഥികൾക്ക് പഠനാവശ്യത്തിനായി ഫൊട്ടോഗ്രാഫറായ സ്വാമിനാഥൻ ചന്ദ്രശേഖരൻ ക്യാമറ സംഭാവന ചെയ്തു. മാഗ്കോം ഡയറക്ടർ എ.കെ. അനുരാജ് അദ്ദേഹത്തിൽ നിന്നും ക്യാമറ ഏറ്റുവാങ്ങി. കേസരി മുഖ്യപത്രാധിപര്‍ ഡോ.എന്‍ ആര്‍ മധുവും വിദ്യാര്‍ത്ഥികളും ചടങ്ങില്‍ പങ്കെടുത്തു.
Comments