Friday, June 5, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home വാർത്ത

ജഗദ്ഗുരു ശങ്കരാചാര്യ ശ്രീമദ് സ്വാമി നിശ്ചലാനന്ദ സരസ്വതി മഹാരാജ് കോഴിക്കോട്ട് എത്തുന്നു

കേസരി വെബ്‌ഡെസ്ക്കേസരി വെബ്‌ഡെസ്ക്
Dec 12, 2022
കേസരിഭവനില്‍ നടത്തിയ പത്രസമ്മേളനത്തില്‍ സ്വാമി വിവേകാമൃത പുരി സംസാരിക്കുന്നു. സ്വാമി ജിതാത്മാനന്ദ,  സമിതി ചെയര്‍മാന്‍ എം.ടി. വിശ്വനാഥന്‍, ജനറല്‍ കണ്‍വീനര്‍ എം. ജയരാജ് എന്നിവര്‍ സമീപം.

കേസരിഭവനില്‍ നടത്തിയ പത്രസമ്മേളനത്തില്‍ സ്വാമി വിവേകാമൃത പുരി സംസാരിക്കുന്നു. സ്വാമി ജിതാത്മാനന്ദ,  സമിതി ചെയര്‍മാന്‍ എം.ടി. വിശ്വനാഥന്‍, ജനറല്‍ കണ്‍വീനര്‍ എം. ജയരാജ് എന്നിവര്‍ സമീപം.

കോഴിക്കോട്: ശ്രീമദ് ശങ്കരാചാര്യ ഭഗവദ്പാദരാൽ സ്ഥാപിക്കപ്പെട്ട പുരി ഗോവർധൻ മഠത്തിന്റെ അധിപനായ ജഗദ്ഗുരു ശങ്കരാചാര്യ ശ്രീമദ് സ്വാമി നിശ്ചലാനന്ദ സരസ്വതി മഹാരാജ് അദ്ദേഹത്തിന്റെ ഭാരത പര്യടനത്തിന്റെ ഭാഗമായി കോഴിക്കോട്ട് എത്തുന്നു. രാഷ്ട്രോത്ക്കർഷ അഭിയാൻ യാത്രയുടെ ഭാഗമായാണ് ഈ മഹത്സന്ദർശനം.വേദോപനിഷത്തുകളിലും ഭാരതീയ ആധ്യാത്മിക ശാസ്ത്ര വിജ്ഞാനത്തിലും അഗാധ പാണ്ഡിത്യമുള്ള സ്വാമിജിയുടെ കോഴിക്കോട് സന്ദർശനം വിജയമാക്കുന്നതിന് വിപുലമായ സംഘാടക സമിതിയാണ് പ്രവർത്തിക്കുന്നത്. കോഴിക്കോട്ടെ വിവിധ ആശ്രമങ്ങൾ, ആധ്യാത്മികാചാര്യന്മാർ, സാമുദായിക സംഘടനാ നേതാക്കൾ എന്നിവരടങ്ങുന്ന സംഘാടക സമിതിയുടെ നേതൃത്വത്തിൽ ഡിസംബർ 14 ന് വൈകിട്ട് 6.30ന് കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ പൂർണ്ണകുംഭത്തോടെ സ്വാമിജിയെ വരവേൽക്കും.

Google NewsAdd Kesari Weekly as a preferred source on Google

ഡിസംബർ 15 ന് രാവിലെ 10.30 ന് നടക്കുന്ന മഹാസത്സംഗത്തിന് ആതിഥ്യമരുളുന്നത് ശ്രീകണ്ഠേശ്വരം ശ്രീ നാരായണ സെന്റിനറി ഹാളിലാണ്. ആധ്യാത്മികാചാര്യന്മാരും സാമുദായികസംഘടനാനേതാക്കളും ചടങ്ങിൽ പങ്കെടുക്കും. വൈകിട്ട് 5 മണിക്ക് കേസരി ഭവനിലെത്തുന്ന സ്വാമിജി സരസ്വതിമണ്ഡപത്തിലെ ആരതിയ്ക്ക് ശേഷം പരമേശ്വരം ഹാളിൽ നടക്കുന്ന സത്സംഗത്തിൽ പങ്കെടുക്കും. 16 ന് രാവിലെ 11 മണിക്ക് മാറാട് നടക്കുന്ന സത്സംഗത്തിൽ സ്വാമിജി പങ്കെടുക്കും, പൂർണ്ണകുംഭം, താലപ്പൊലി, എന്നിവയോടെ സ്വാമിജിയെ സ്വീകരിക്കും. മാറാട് ശ്രീകുറുംബ ഭഗവതി വേട്ടക്കൊരുമകൻ ക്ഷേത്ര പരിസരത്തു നടക്കുന്ന സത്സംഗംത്തിനു ശേഷം അദ്ദേഹം കണ്ണൂരിലേക്ക് തിരിക്കും.

പരിപാടികള്‍ വിശദീകരിച്ചുകൊണ്ട് രാഷ്ട്രോത്ക്കർഷ അഭിയാൻ യാത്ര സംഘാടകസമിതി കേസരിഭവനില്‍ നടത്തിയ പത്രസമ്മേളനത്തില്‍ സ്വാമി വിവേകാമൃത പുരി, സ്വാമി ജിതാത്മാനന്ദ,  സമിതി ചെയര്‍മാന്‍ എം.ടി. വിശ്വനാഥന്‍, ജനറല്‍ കണ്‍വീനര്‍ എം. ജയരാജ് എന്നിവര്‍ പങ്കെടുത്തു.

ADVERTISEMENT
Share1TweetSendShare

Related Posts

വിജയദശമി ആഘോഷത്തിനെതിരായ കേസ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി

വിജയദശമി ആഘോഷത്തിനെതിരായ കേസ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

Shopping Cart

Latest

യുദ്ധം: ഭൂമിയും ചൂടാകുന്നു

യുദ്ധം: ഭൂമിയും ചൂടാകുന്നു

അണിയറയില്‍ ഒരുങ്ങുന്ന അക്രമസമരങ്ങള്‍

അണിയറയില്‍ ഒരുങ്ങുന്ന അക്രമസമരങ്ങള്‍

വിജയദശമി ആഘോഷത്തിനെതിരായ കേസ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി

വിജയദശമി ആഘോഷത്തിനെതിരായ കേസ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

വന്ദേമാതരം ഹറാമാകുമ്പോള്‍…

വന്ദേമാതരം ഹറാമാകുമ്പോള്‍…

ജ്ഞാനവിജ്ഞാനങ്ങളുടെ അതിരാത്രം

ജ്ഞാനവിജ്ഞാനങ്ങളുടെ അതിരാത്രം

കാലം ഓര്‍മ്മിപ്പിക്കുന്നത്

കാലം ഓര്‍മ്മിപ്പിക്കുന്നത്

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News