Tuesday, July 21, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home വാർത്ത

നിയമവിരുദ്ധമായി ചെയ്ത ഒരു കാര്യമെങ്കിലും ചൂണ്ടിക്കാട്ടിയാല്‍ രാജിവെക്കാം: ഗവര്‍ണര്‍

കേസരി വെബ്‌ഡെസ്ക്കേസരി വെബ്‌ഡെസ്ക്
Nov 28, 2022

കോഴിക്കോട്: സംസ്ഥാനത്തിന്റെ ഭരണകാര്യങ്ങളിലും യൂണിവേഴ്സിറ്റി കാര്യങ്ങളിലും ഇടപെട്ടതില്‍ നിയമവിരുദ്ധമായ ഒരു കാര്യമെങ്കിലും ചൂണ്ടിക്കാട്ടിയാല്‍ രാജിവെക്കാന്‍ തയ്യാറാണെന്ന് ഗവര്‍ണര്‍ ആരീഫ് മുഹമ്മദ് ഖാന്‍. കേസരി വാരികയുടെ 71ാം സ്ഥാപനദിനാഘോഷത്തിന്റെയും മാധ്യമസെമിനാറിന്റെയും ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം. ഗവര്‍ണറും സംസ്ഥാന സര്‍ക്കാരും തമ്മിലുള്ള ബന്ധത്തെ കുറിച്ച് ഭരണഘടനയും ഇന്ത്യയിലെ നിയമങ്ങളും വ്യക്തമായി നിര്‍വ്വചിച്ചിട്ടുണ്ട്. ആ നിയമങ്ങളെ താന്‍ തിരുത്തിയിട്ടില്ലെന്നും നിയമങ്ങളില്‍ നിന്നുള്ള സര്‍ക്കാരിന്റെയും യൂണിവേഴ്സിറ്റികളുടെയും വ്യതിചലനങ്ങളെ തിരുത്തുകയാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.

Google NewsAdd Kesari Weekly as a preferred source on Google

ഇന്ന് വാര്‍ത്തകള്‍ ഒരു നല്ല ഉപഭോഗ വസ്തുവാണ്. ചില മാധ്യമങ്ങള്‍ രാഷ്ട്രീയ താത്പര്യങ്ങള്‍ മാത്രമാണ് സംരക്ഷിക്കുന്നത്. ദേശീയ താത്പര്യത്തെ അവര്‍ മാറ്റിനിര്‍ത്തുന്നു. ഭാരതം വിശ്വഗുരു എന്ന സ്ഥാനത്തേക്ക് കുതിക്കുന്ന വേളയിലും ഇന്ത്യയിലെ മാധ്യമങ്ങള്‍ പലതും കൊളോണിയല്‍ ഹാങ്ഓവര്‍ ഉള്ളവയാണ്. ഇത്തരം മാധ്യമങ്ങള്‍ക്ക് ഒരു വഴികാട്ടിയാവണം കേസരി പോലുള്ള മാധ്യമങ്ങള്‍. കേസരിയുടെ സ്ഥാപക പത്രാധിപരായിരുന്ന പി. പരമേശ്വര്‍ജി ഭാരതീയ മൂല്യങ്ങളെ തിരിച്ചറിയുകയും അവയ്ക്ക് എഴുത്തിലും പ്രവര്‍ത്തനത്തിലും അതിന് പ്രാമുഖ്യം നല്‍കുകയും ചെയ്ത വ്യക്തിയായിരുന്നു. കേരളത്തിന്റെ വൈചാരിക രംഗത്ത് ഫലപ്രദമായ സംവാദങ്ങള്‍ക്ക് നേതൃത്വം നല്‍കാനും അദ്ദേഹത്തിന് സാധിച്ചു.

സമൂഹത്തില്‍ എന്തു നടക്കുന്നു എന്ന് സാധാരണക്കാര്‍ക്ക് സത്യസന്ധമായി അറിയാനാണ് മാധ്യമങ്ങള്‍. തെറ്റിദ്ധരിപ്പിക്കുന്ന വാര്‍ത്തകള്‍ നല്‍കുന്നത് മാധ്യമധര്‍മ്മമല്ല. മഹാഭാരതത്തില്‍ കുരുക്ഷേത്ര യുദ്ധം അന്ധനായ ധൃതരാഷ്ട്രര്‍ക്ക് വിവരിച്ചു കൊടുക്കുന്നത് സഞ്ജയനാണ്. യുദ്ധത്തില്‍ ഒരു പക്ഷത്തിന്റെ ആളാണ് ധൃതരാഷ്ട്രരെങ്കിലും അദ്ദേഹത്തെ തൃപ്തിപ്പെടുത്താന്‍ സത്യവിരുദ്ധമായ ഒരു വിവരണം പോലും സഞ്ജയന്‍ നടത്തുന്നില്ല എന്നോര്‍ക്കണം. ഇന്ത്യന്‍ മാധ്യമങ്ങള്‍ സ്വാതന്ത്ര്യസമരത്തിന്റെ ഊര്‍ജം ഉള്‍ക്കൊണ്ടു വളര്‍ന്നവയാണെങ്കിലും ഇന്ന് വാര്‍ത്ത കച്ചവടച്ചരക്കാകുന്ന അവസ്ഥയാണുള്ളത്. കേരളത്തിലെ ജനങ്ങള്‍ ദേശീയതയെ ഇഷ്ടപ്പെടുന്നു എന്നതിന്റെ തെളിവാണ് കേസരി വാരിക ഏറ്റവും പ്രചാരമുള്ള വാരികയാകാന്‍ കാരണമെന്നുൂം ഗവര്‍ണര്‍ പറഞ്ഞു.

ADVERTISEMENT

ഹിന്ദുസ്ഥാന്‍ പ്രകാശന്‍ ട്രസ്റ്റ് മാനേജിങ് ട്രസ്റ്റി അഡ്വ. പി.കെ. ശ്രീകുമാര്‍ അധ്യക്ഷത വഹിച്ചു. മുന്‍ അംബാസിഡര്‍ ഡോ. ടി.പി. ശ്രീനിവാസന്‍, എന്‍ഐടി കാലിക്കറ്റ് ഡയറക്ടര്‍ പ്രൊഫ. പ്രസാദ് കൃഷ്ണ എന്നിവര്‍ ആശംസയര്‍പ്പിച്ചു. പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകന്‍ ജെ. നന്ദകുമാര്‍ സംബന്ധിച്ചു.

Tags: ഗവര്‍ണര്‍ആരിഫ് മൊഹമ്മദ് ഖാന്‍Arif Mohammed KhanKerala Governor
Share35TweetSendShare

Related Posts

കുട്ടികളുടെ സര്‍വതോമുഖ വികാസത്തിന് സാംസ്‌കാരിക വിദ്യാഭ്യാസം അത്യാവശ്യം: ജസ്റ്റിസ് സി. ഹരിശങ്കർ

കുട്ടികളുടെ സര്‍വതോമുഖ വികാസത്തിന് സാംസ്‌കാരിക വിദ്യാഭ്യാസം അത്യാവശ്യം: ജസ്റ്റിസ് സി. ഹരിശങ്കർ

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് ഛത്തർപൂരിൽ തുടക്കം

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് ഛത്തർപൂരിൽ തുടക്കം

വൈക്കം വിജയലക്ഷ്മിയെ ആദരിച്ചു

വൈക്കം വിജയലക്ഷ്മിയെ ആദരിച്ചു

ആർഎസ്എസ് തലമുറകളെ പ്രചോദിപ്പിച്ചു: ഉപരാഷ്ട്രപതി

ആർഎസ്എസ് തലമുറകളെ പ്രചോദിപ്പിച്ചു: ഉപരാഷ്ട്രപതി

ബാലഗോകുലം നൽകുന്ന ധാർമിക മൂല്യങ്ങൾ സമൂഹത്തിന് അനിവാര്യം: ശ്രീപദ് യശോനായിക്

ബാലഗോകുലം നൽകുന്ന ധാർമിക മൂല്യങ്ങൾ സമൂഹത്തിന് അനിവാര്യം: ശ്രീപദ് യശോനായിക്

 ഭാരതീയ അഭിഭാഷക പരിഷത്ത് സംസ്ഥാന പഠന ശിബിരം സംഘടിപ്പിച്ചു

 ഭാരതീയ അഭിഭാഷക പരിഷത്ത് സംസ്ഥാന പഠന ശിബിരം സംഘടിപ്പിച്ചു

Shopping Cart

Latest

നിശ്ശബ്ദ സമര്‍പ്പണത്തിന്റെ പുണ്യതീര്‍ത്ഥം: ഗോപാല്‍ജിയുടെ സംഘനിഷ്ഠമായ ജീവിതയാത്ര

നിശ്ശബ്ദ സമര്‍പ്പണത്തിന്റെ പുണ്യതീര്‍ത്ഥം: ഗോപാല്‍ജിയുടെ സംഘനിഷ്ഠമായ ജീവിതയാത്ര

ആർഎസ്എസ് തലമുറകളെ പ്രചോദിപ്പിച്ചു: ഉപരാഷ്ട്രപതി

ആർഎസ്എസ് തലമുറകളെ പ്രചോദിപ്പിച്ചു: ഉപരാഷ്ട്രപതി

കേരളം കാണാത്ത കേരള സ്റ്റോറികള്‍

കേരളം കാണാത്ത കേരള സ്റ്റോറികള്‍

ബാലഗോകുലം നൽകുന്ന ധാർമിക മൂല്യങ്ങൾ സമൂഹത്തിന് അനിവാര്യം: ശ്രീപദ് യശോനായിക്

ബാലഗോകുലം നൽകുന്ന ധാർമിക മൂല്യങ്ങൾ സമൂഹത്തിന് അനിവാര്യം: ശ്രീപദ് യശോനായിക്

 ഭാരതീയ അഭിഭാഷക പരിഷത്ത് സംസ്ഥാന പഠന ശിബിരം സംഘടിപ്പിച്ചു

 ഭാരതീയ അഭിഭാഷക പരിഷത്ത് സംസ്ഥാന പഠന ശിബിരം സംഘടിപ്പിച്ചു

കിർഗിസ്ഥാനിൽ മഹാഭാരതപഠനം മുൻനിർത്തി സ്റ്റഡി സെന്ററിന്  തുടക്കം

കിർഗിസ്ഥാനിൽ മഹാഭാരതപഠനം മുൻനിർത്തി സ്റ്റഡി സെന്ററിന്  തുടക്കം

ജി 7 ഉച്ചകോടി – സാമ്പത്തികര൦ഗത്തെ സുസ്ഥിരവികസന൦

ജി 7 ഉച്ചകോടി – സാമ്പത്തികര൦ഗത്തെ സുസ്ഥിരവികസന൦

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News