Saturday, June 28, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home കത്തുകൾ

ഊര്‍ജ്ജദായകമായ ലേഖനം

വാ. ലക്ഷ്മണപ്രഭു

Print Edition: 4 October 2019

കെ.രാമന്‍പിള്ളയുടെ 370-ാം വകുപ്പിനെ അനുകൂലിക്കുന്നവര്‍ ആരുടെ കൂടെ? (കേസരി, സപ്തം.13) എന്ന ലേഖനം വായിച്ചു. രണ്ടുപുറത്ത് ഒതുങ്ങുന്ന ഹ്രസ്വലേഖനമാണെങ്കിലും, അതില്‍ നിന്നു ലഭിച്ച ഊര്‍ജ്ജം വിവരണാതീതമാണ്.

തിരുവിതാംകൂറും കൊച്ചിയുമടക്കം വലുതും ചെറുതുമായ 500ല്‍പരം നാട്ടുരാജ്യങ്ങള്‍ ഭാരതത്തില്‍ (ഇന്ത്യയില്‍) ലയിച്ചതുപോലെയാണ് ജമ്മു-കാശ്മീര്‍ നാട്ടുരാജ്യവും ഭാരതത്തില്‍ ലയിച്ചതെന്ന് കാര്യ-കാരണ സഹിതം ലേഖനത്തില്‍ വിവരിച്ചിട്ടുണ്ട്. ഷേക് അബ്ദുള്ള ആവശ്യപ്പെട്ടതും ആവശ്യപ്പെടാത്തതും ഉടനുടന്‍ നല്‍കുവാന്‍ തയ്യാറായ, സ്വതന്ത്ര ഭാരതത്തിന്റെ പ്രഥമ പ്രധാനമന്ത്രിയായ പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റുവാണ് ഭാരതഭരണഘടനയില്‍ 370-ാം വകുപ്പ് ഉള്‍പ്പെടുത്തിയത്.

ഇംഗ്ലീഷുഭാഷയിലെ, ‘ബെറ്റര്‍ ലേറ്റ് ദാന്‍ നെവര്‍’ എന്ന ചൊല്ല് സാര്‍ ത്ഥകമാക്കിയിരിക്കുകയാണ് നരേന്ദ്രമോദിജിയുടെ സര്‍ക്കാര്‍; 370-ാം വകുപ്പ് ഭരണഘടനയില്‍ നിന്നൊഴിവാക്കികൊണ്ട്. ലേഖനത്തിലെ, ‘ശഠനോട് ശാഠ്യം’ എന്ന നിര്‍ദ്ദേശം ഭാരത സര്‍ക്കാര്‍ എന്നും തുടരണം. ഇക്കാര്യത്തില്‍ ഒരിക്കലും അലസത ഉണ്ടാകരുത്.

വാ. ലക്ഷ്മണപ്രഭു
എറണാകുളം

ലേഖനം വായിക്കാം..

370-ാം വകുപ്പിനെ അനുകൂലിക്കുന്നവര്‍ ആരുടെ കൂടെ?

 

 

Tags: രാമന്‍പിള്ള
Share18TweetSendShare

Related Posts

അര്‍ഹതപ്പെട്ട വിശേഷണം

സ്വാഗതാര്‍ഹമായ പ്രസ്താവന

ശ്രദ്ധേയമായ മുഖലേഖനം

രാജ്യദ്രോഹികളെ ജനം തിരിച്ചറിയണം

ശിവാജിയുടെ ജീവചരിത്രം പാഠ്യവിഷയമാക്കണം

സാമൂഹിക പ്രതിബദ്ധതയുള്ള ചരിത്രകാരന്‍

Kesari Shop

  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
Follow @KesariWeekly

Latest

താലിബാനിസം തലപൊക്കുമ്പോള്‍

അടിയന്തരാവസ്ഥയുടെ ചരിത്രം അക്കാദമിക് വിഷയമാകണം: സജി നാരായണന്‍

രാജ്യത്തിനെതിരെ ഉള്ളിൽ നിന്ന് നിശ്ശബ്ദ യുദ്ധങ്ങൾ നടക്കുന്നു: ദത്താത്രേയ ഹൊസബാളെ

കേരളം സാഹിത്യകാരന്‍ വോള്‍ട്ടയറെ വായിച്ചു പഠിക്കൂ

ഭാരത-പാക്ക് സംഘർഷം: ചരിത്രം, വർത്തമാനം, ഭാവി

അടിയന്തരാവസ്ഥയുടെ 50-ാം വാർഷികം: ‘സ്മൃതി സംഗമം’ നാളെ കോഴിക്കോട് കേസരി ഭവനിൽ

വീഴ്ചയിൽ തളരാത്ത ഗരുഡനും നൂല് പൊട്ടിയ പട്ടവും

യോഗ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറി: പ്രധാനമന്ത്രി നരേന്ദ്ര മോദി

വര: ഗിരീഷ്‌ മൂഴിപ്പാടം

രാമലക്ഷ്മണന്മാര്‍ മിഥിലയിലേക്ക് (വിശ്വാമിത്രന്‍ 47)

മോദി-കാര്‍ണി കൂടിക്കാഴ്ച: ഭാരത-കാനഡ ബന്ധം മെച്ചപ്പെടുന്നു

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies