370-ാം വകുപ്പിനെ അനുകൂലിക്കുന്നവര്‍ ആരുടെ കൂടെ?

ഭാരത ഭരണഘടനയിലെ 370-ാം വകുപ്പ് ഭരണഘടനാ നിര്‍മ്മാണസഭയുടെ സൃഷ്ടിയാണ്. ‘താല്‍ക്കാലികവും മാറ്റപ്പെടാവുന്നതും’ എന്ന ശീര്‍ഷകത്തിലാണ് ഭരണഘടനയില്‍ അത് ഉള്‍പ്പെടുത്തിയിരുന്നത്. അതു മാറ്റാന്‍ അവകാശമുള്ളത് ഭാരത പാര്‍ലമെന്റിനാണ്. അവരത് വന്‍ഭൂരിപക്ഷത്തിന്റെ പിന്തുണയോടെ മാറ്റുകയും ചെയ്തു. അതിന്റെ കാരണങ്ങള്‍ അക്കമിട്ടു നിരത്തി ആഭ്യന്തരമന്ത്രിയും പ്രധാനമന്ത്രിയും വിശദീകരിക്കുകയും ചെയ്തു. എന്തിനെയും എതിര്‍ക്കുക എന്നത് വ്രതമായി സ്വീകരിച്ചിട്ടുള്ള ചില പാര്‍ട്ടികളും നേതാക്കളും പത്രങ്ങളും പതിവനുസരിച്ചുള്ള ആശങ്കകളും പ്രതിഷേധവും പ്രകടിപ്പിച്ചതില്‍ അത്ഭുതമില്ല. എന്നാല്‍ പാകിസ്ഥാന്റെ ഹാലിളക്കം മനസ്സിലാകുന്നില്ല. അവര്‍ ആദ്യം പ്രതിഷേധക്കുറിപ്പിറക്കി. പിന്നീട് നയതന്ത്രബന്ധം … Continue reading 370-ാം വകുപ്പിനെ അനുകൂലിക്കുന്നവര്‍ ആരുടെ കൂടെ?