Saturday, July 2, 2022
  • Subscribe
  • Buy Books
  • e-Weekly
  • About Us
  • Contact Us
  • Editors
  • Gallery
  • Advertise
  • English News
  • Subscriber Lounge
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly

Home പുസ്തകപരിചയം

തകര്‍ക്കപ്പെട്ട ക്ഷേത്രങ്ങള്‍

ടീയെച്ച് വത്സരാജ്

Print Edition: 27 September 2019

ഇടതുപക്ഷ ചരിത്രകാരന്മാരുടെ ചരിത്രങ്ങള്‍ ചീട്ടുകൊട്ടാരം പോലെ തകര്‍ന്നടിയാന്‍ തുടങ്ങിയത് സമീപകാലത്താണ്. സ്വതന്ത്രമായ ചരിത്രരചന നടത്തുവാന്‍ ചങ്കൂറ്റമുള്ള എഴുത്തുകാരും ചരിത്രകാരന്മാരും ഇന്ന് നമുക്കുണ്ട്. അവര്‍ ഇടതു ചരിത്രകാരന്മാരുടെ ചരിത്രങ്ങള്‍ രാഷ്ട്രീയ പ്രേരിതമാണെന്നു തെളിയിച്ച് യഥാര്‍ത്ഥ ചരിത്രം പുറത്തു കൊണ്ടുവരുന്നു. എഴുതാന്‍ മടിച്ച ചരിത്രങ്ങള്‍ പുതുതായി ചരിത്ര മേഖലക്ക് കാഴ്ചവെക്കുന്നു. ഈ ശ്രേണിയില്‍ പെട്ട എഴുത്തുകാരനും ചരിത്രകാരനുമാണ് തിരൂര്‍ ദിനേശ്. തിരൂര്‍ ദിനേശിന്റെ പുസ്തകങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടവയാണ്. തകര്‍ക്കപ്പെട്ട ക്ഷേത്രഭൂമികളിലൂടെ സഞ്ചരിച്ച് രചിച്ച ഇരുപത്തഞ്ച് ക്ഷേത്രങ്ങളുടെ സചിത്ര ചരിത്ര പുസ്തകമായ തകര്‍ക്കപ്പെട്ട ക്ഷേത്രങ്ങള്‍ എന്ന പുസ്തകം ഒറ്റ ഇരുപ്പില്‍ വായിച്ചു തീര്‍ക്കാവുന്നതാണ്.

ടിപ്പുവിനെ ബ്രിട്ടീഷുകാര്‍ക്കെതിരെ പോരാടിയ സ്വാതന്ത്ര്യസമരസേനാനിയായി   ചിത്രീകരിച്ച് കര്‍ണ്ണാടക സര്‍ക്കാര്‍ ടിപ്പു  ജയന്തി ആഘോഷിച്ചിരുന്നത് യെദ്യൂരപ്പ  സര്‍ക്കാര്‍ അവസാനിപ്പിച്ച ഘട്ടത്തില്‍ ഈ പുസ്തകം പുറത്തിറങ്ങിയത് യാദൃശ്ചികമാണ്. ഹൈദരാലിയും ടിപ്പുവും നടത്തിയ പടയോട്ടത്തില്‍ ക്ഷേത്രങ്ങള്‍ തകര്‍ത്തതിന്റെ വേദനിപ്പിക്കുന്ന ചരിത്രം ഗ്രന്ഥകാരന്‍ ചൂണ്ടിക്കാണിച്ചു തരുന്നു. ആയിരത്തിത്തൊള്ളായിരത്തി ഇരുപത്തൊന്നിലും ക്ഷേത്രങ്ങള്‍ തകര്‍ക്കപ്പെട്ടു. മലബാര്‍ മേഖലയില്‍ മാത്രം മൈസൂര്‍ സൈന്യം ആയിരക്കണക്കിനു ക്ഷേത്രങ്ങള്‍ തകര്‍ത്തു. തകര്‍ക്കപ്പെട്ട ക്ഷേത്രങ്ങള്‍ കണ്ടെത്തി അവ രേഖപ്പെടുത്തി വെക്കുന്ന ചരിത്രപരമായ ദൗത്യമാണ് ഗ്രന്ഥകാരന്‍ നിര്‍വ്വഹിച്ചിരിക്കുന്നത്.

ഇരുപത്തഞ്ചുക്ഷേത്രങ്ങളാണ് ഒന്നാം വാല്യത്തില്‍ ചേര്‍ത്തിട്ടുള്ളതെങ്കിലും തുടര്‍ന്നുള്ള വാല്യങ്ങളിലൂടെ കൂടുതല്‍ ക്ഷേത്രങ്ങളുടെ ചരിത്രം ലഭിക്കുമെന്നു പ്രതീക്ഷിക്കാം. ടിപ്പു ക്ഷേത്രങ്ങള്‍ക്ക് സഹായമാണ് നല്‍കിയതെന്ന വാദത്തെ ഈ പുസ്തകംഖണ്ഡിക്കുന്നു. കഴുത്തും കാലും വെട്ടിയിട്ട വിഗ്രഹങ്ങളുടെ ചിത്രങ്ങള്‍ അനുവാചകന്റെ നെഞ്ചകത്ത് കനല്‍ക്കട്ടകള്‍ കോരിയിടുന്നതാണ്. മുഴുവന്‍ ക്ഷേത്രങ്ങളും തകര്‍ത്തത് ടിപ്പുവാണെന്ന് ഗ്രന്ഥകര്‍ത്താവ് പറയുന്നില്ല. കാലാന്തരത്തില്‍ തകര്‍ന്ന ക്ഷേത്രങ്ങളെക്കുറിച്ച്പറയുന്നത് ഈ പുസ്തകത്തിന്റെ നിഷ്പക്ഷത വെളിവാക്കുന്നു. കിട്ടാവുന്ന രേഖകളം, തലമുറകള്‍ കൈമാറിയ നാട്ടറിവുകളും ഗ്രന്ഥ നിര്‍മ്മിതിക്ക് ഉപയോഗപ്പെടുത്തിയിട്ടുണ്ട്. ഗ്രാമ ഗ്രാമാന്തരങ്ങളിലൂടെ സഞ്ചരിച്ച്ചരിത്രം കണ്ടെത്തി രേഖപ്പെടുത്തുന്നത് ശ്രമകരമാണ്.

ദിനേശിന്റെ ഈ ദൗത്യത്തെ പിന്തുണക്കേണ്ടത് ദേശീയപ്രസ്ഥാനങ്ങളുടെയെല്ലാം ഉത്തരവാദിത്വമാണെന്ന് ഈ പുസ്തകം വായിച്ചു തീരുമ്പോള്‍ അനുവാചകന് ബോദ്ധ്യപ്പെടാതിരിക്കില്ല.  ഈ പുസ്തകത്തില്‍ തിരുന്നാവായ തളിക്ഷേത്രത്തെക്കുറിച്ചുള്ള ചരിത്രം ശ്രദ്ധേയമാണ്. ടിപ്പു തകര്‍ത്ത തളിക്ഷേത്രം പിന്നീട് വന്ന ക്രിസ്ത്യന്‍ മിഷണറിമാര്‍ കുഴിച്ചുമൂടി അതിനു മീതെ ടൈല്‍ ഫാക്ടറി  പണിത ചരിത്രം രേഖാമൂലമാണ് ഗ്രന്ഥകാരന്‍ പുറത്തു കൊണ്ടുവന്നിരിക്കുന്നത്. കേരള സര്‍ക്കാര്‍ ഇത്രയും കാലം ഇക്കാര്യം മൂടിവെച്ചതും മറനീക്കി പുറത്തു കൊണ്ടുവന്നിട്ടുണ്ട്. അങ്ങാടിപ്പു റം തളിക്ഷേത്രത്തിലെ ആരാധനാ സ്വാതന്ത്ര്യസമരം തിരുനാവായ തളിക്ഷേത്രത്തിന്റെകാര്യത്തിലും ഉണ്ടാവണം. കേളപ്പജി, സി.പി.ജനാര്‍ദ്ദനന്‍ തുടങ്ങിയ ഹിന്ദു നേതാക്കളെ കാലം ഓര്‍ക്കുന്നതായി വരികള്‍ക്കിടയില്‍ വായിച്ചെടുക്കാനാനാവും. അതോടൊം ചരിത്രപ്രസിദ്ധമായ അങ്ങാടിപ്പുറം തളിക്ഷേത്രത്തിന്റെ ചരിത്രവും അനുബന്ധമായി, രക്തസാക്ഷി രാമസിംഹന്റെ ചരിത്രവും ഇതില്‍ രേഖപ്പെടുത്തിയിരിക്കുന്നു.

തകര്‍ക്കപ്പെട്ട ക്ഷേത്രങ്ങള്‍ (ചരിത്രം)
തിരൂര്‍ ദിനേശ്
ത്രസദസ്യു പ്രൈ. ലിമിറ്റഡ്
കുതിരവട്ടം, കോഴിക്കോട്
പേജ്: 208 വില 249 രൂപ

Tags: തിരൂർ ദിനേശ്തകർക്കപ്പെട്ട ക്ഷേത്രങ്ങൾ
Share29TweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ കേസരി വാരികയുടേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Related Posts

ഹൃദ്യമായ രചനകള്‍

ചരിത്രകാവ്യവും നവോത്ഥാനചിന്തയും

കാവ്യസപര്യയും ചെറുകഥകളും

ഗീതാമൃതവും നിയമ വിശകലനവും

ഗീതാഭാഷ്യവും കാലിക പ്രസക്തിയുള്ള ലേഖനങ്ങളും

ലേഖനസമാഹാരവും ജ്യോതിഷ വിചാരവും

Kesari Shop

  • RSS in Kerala: Saga of a Struggle ₹500.00
  • കേസരി വാര്‍ഷിക വരിസംഖ്യ ഓണപ്പതിപ്പ് ഇല്ലാതെ ₹1,000.00
  • കേസരി വാര്‍ഷിക വരിസംഖ്യ ₹1,100.00
Follow @KesariWeekly

Latest

താലിബാന്‍വത്ക്കരിക്കപ്പെടുന്ന മാധ്യമകേരളം

മോദി സാക്കിയയോട് നന്ദി പറയണം !

ബാബാ യോഗേന്ദ്രജിക്ക് രാഷ്ട്രപതി രാംനാഥ് കോവിന്ദ് പത്മശ്രീ പുരസ്‌കാരം നല്‍കുന്നു.

യോഗേന്ദ്രനാഥ് യോഗി- സംസ്‌കാര്‍ഭാരതിക്കായി സമര്‍പ്പിച്ച ജീവിതം

ബ്രിട്ടനെ വിറപ്പിച്ച വിപ്ലവകാരി

ഡോ. റെയ്ച്ചല്‍ മത്തായി ചില ഓര്‍മ്മക്കുറിപ്പുകള്‍

യംഗ് ഇന്ത്യന്റെ രഹസ്യങ്ങള്‍

സി.പി.എം ബംഗാളില്‍ ഉണ്ടാക്കിയ നവോത്ഥാനം ഇങ്ങനെ

നിന്നെയും കാത്ത്

ഭാരതീയ വിചാരകേന്ദ്രം സംവാദപരമ്പര കൊച്ചിയില്‍ ഡയരക്ടര്‍ ആര്‍. സഞ്ജയന്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈചാരിക സ്വാശ്രയത്വം അനിവാര്യം: ഡോ. ജേക്കബ് തോമസ്

ആര്‍.എസ്എസ് കൂത്തുപറമ്പ് ഖണ്ഡ് കാര്യാലയം സഹസര്‍കാര്യവാഹ് സി.ആര്‍.മുകുന്ദ ഉദ്ഘാടനം ചെയ്യുന്നു.

സംഘത്തിന്റേത് സര്‍വ്വാശ്ലേഷിയായ സമീപനം: സി.ആര്‍. മുകുന്ദ

Load More

മേൽവിലാസം

പി.ബി. നമ്പര്‍ : 616
'സ്വസ്തിദിശ'
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

കേസരിയെ കുറിച്ച്

ശ്രീ. ശങ്കര്‍ശാസ്ത്രി ഉള്‍പ്പെടെയുള്ള കോഴിക്കോട്ടെ പ്രമുഖ സംഘപ്രവര്‍ത്തകരാണ് 1951ല്‍ കേസരി ആരംഭിക്കാന്‍ തീരുമാനിച്ചത്. 1962 ജൂലൈ 23ന് ഹിന്ദുസ്ഥാന്‍ പ്രകാശന്‍ ട്രസ്റ്റ് രൂപീകരിക്കുകയും കേസരി ഈ ട്രസ്റ്റിന്റെ ഉടമസ്ഥതയിലാവുകയും ചെയ്തു.
തുടർന്നു വായിക്കാം

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

No Result
View All Result
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Subscribe Print Edition
  • Buy Books
  • Subscriber Lounge
  • Log In
  • E-Weekly
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Editors
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies