Saturday, June 28, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home ഇതുകേട്ടില്ലേ?

ഇമ്രാന്‍ ആദ്യം കേള്‍ക്കട്ടെ, സ്വന്തം നാട്ടിലെ കരച്ചില്‍

ശാകല്യൻ

Print Edition: 13 September 2019

കാശ്മീരിലെ മുസ്ലിം ന്യൂനപക്ഷത്തെ ഓര്‍ത്ത് കണ്ണീര്‍ വാര്‍ക്കുകയാണ് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍. കാശ്മീരിലെ ന്യൂനപക്ഷങ്ങളോടു കാണിക്കുന്ന ഈ സ്‌നേഹത്തിന്റെ നാലിലൊരംശം ഇമ്രാന്‍ പാകിസ്ഥാനിലെ മതന്യൂനപക്ഷങ്ങളോട് കാണിക്കുമോ? ഈ മുതലക്കണ്ണീരൊഴുക്കുന്ന ഇമ്രാന്റെ കാതിനെ തുളച്ചുകയറുന്ന ഒരു കരച്ചില്‍ പാകിസ്ഥാനിലെ നന്‍കണസാഹിബില്‍ നിന്ന് ഉയരുന്നുണ്ട്. അവിടുത്തെ ഗുരുദ്വാരയിലെ പുരോഹിതന്റെ മകന്റെ കരച്ചില്‍. തന്റെ സഹോദരിയെ തട്ടിക്കൊണ്ടുപോയി ബലം പ്രയോഗിച്ച് മതംമാറ്റി ഒരു മുസ്ലിമിനു വിവാഹം ചെയ്തു കൊ ടുത്തിരിക്കയാണെന്നും അവളെ രക്ഷിക്കണമെന്നുമുള്ള, ആ പെണ്‍ കുട്ടിയുടെ സഹോദരന്റെ കരച്ചില്‍. മതംമാറിയില്ലെങ്കില്‍ സഹോദരനെയും അച്ഛനെയും കൊല്ലുമെന്നു പറഞ്ഞാണ് പെണ്‍കുട്ടിയെ ഇസ്ലാമാക്കിയത്. സോഷ്യല്‍ മീഡിയയില്‍ വൈറലാണു ഈ കരച്ചിലിന്റെ വീഡിയോ. കാശ്മീരിലെ മുസ്ലിങ്ങളുടെ കാര്യം മോദി സര്‍ക്കാര്‍ നോക്കിക്കൊള്ളും. അവിടെ അവരുടെ വിശ്വാസത്തിനോ സുരക്ഷയ്‌ക്കോ ഒരു പ്രശ്‌നവുമില്ല. ഇമ്രാന്‍ നോക്കേണ്ടത് പാകിസ്ഥാനിലെ ന്യൂനപക്ഷമതങ്ങളുടെ സുരക്ഷയും വിശ്വാസത്തിന്റെ രക്ഷയുമാണ്. രണ്ടു പോലീസുകാരെ പറഞ്ഞയച്ച് ആ യുവതിയെ മോചിപ്പിച്ച് അവളുടെ വീട്ടിലെത്തിക്കാന്‍ പാക് പ്രധാനമന്ത്രിയ്ക്ക് സാധിക്കില്ലേ? അതു സാധിക്കാത്ത ഇമ്രാന് കാശ്മീരിലെ മുസ്ലിങ്ങളെക്കുറിച്ച് വിലപിക്കാന്‍ എന്ത് അവകാശമാണുള്ളത്?

Tags: കാശ്മീര്‍ഇമ്രാന്‍
Share16TweetSendShare

Related Posts

കുഞ്ഞനന്തന്റെ ചോരക്ക് പകരംവീട്ടേണ്ടേ സഖാവേ?

കോടതിവിധിയേക്കാള്‍ വലുതോ സമസ്തയുടെ ഫത്വ?

പിണറായിസം, സതീശനിസം, അന്‍വറിസം

കാവി കണ്ട കമ്മ്യൂണിസ്റ്റ് കാള

ബംഗ്ലാദേശിന് വലുത് ദേശസുരക്ഷ; ഇവിടെ വലുത് റോഹിങ്ക്യൻ സുരക്ഷ!

ഉന്നതവിദ്യാഭ്യാസമന്ത്രിയുടെ ഇടത് ജ്ഞാനസംഹിത!

Kesari Shop

  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
Follow @KesariWeekly

Latest

താലിബാനിസം തലപൊക്കുമ്പോള്‍

അടിയന്തരാവസ്ഥയുടെ ചരിത്രം അക്കാദമിക് വിഷയമാകണം: സജി നാരായണന്‍

രാജ്യത്തിനെതിരെ ഉള്ളിൽ നിന്ന് നിശ്ശബ്ദ യുദ്ധങ്ങൾ നടക്കുന്നു: ദത്താത്രേയ ഹൊസബാളെ

കേരളം സാഹിത്യകാരന്‍ വോള്‍ട്ടയറെ വായിച്ചു പഠിക്കൂ

ഭാരത-പാക്ക് സംഘർഷം: ചരിത്രം, വർത്തമാനം, ഭാവി

അടിയന്തരാവസ്ഥയുടെ 50-ാം വാർഷികം: ‘സ്മൃതി സംഗമം’ നാളെ കോഴിക്കോട് കേസരി ഭവനിൽ

വീഴ്ചയിൽ തളരാത്ത ഗരുഡനും നൂല് പൊട്ടിയ പട്ടവും

യോഗ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറി: പ്രധാനമന്ത്രി നരേന്ദ്ര മോദി

വര: ഗിരീഷ്‌ മൂഴിപ്പാടം

രാമലക്ഷ്മണന്മാര്‍ മിഥിലയിലേക്ക് (വിശ്വാമിത്രന്‍ 47)

മോദി-കാര്‍ണി കൂടിക്കാഴ്ച: ഭാരത-കാനഡ ബന്ധം മെച്ചപ്പെടുന്നു

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies