ആലുവ സംഘ ജില്ലയുടെ കേസരി പ്രചാര മാസപ്രവർത്തനങ്ങളുടെ ഭാഗമായി വൈവാഹിക ജീവിതത്തിലേക്ക് കടക്കുന്ന ജിഷ്ണുവിനേയും സോണി ശങ്കറേയും പ്രാന്തപ്രചാരക് ഹരികൃഷ്ണകുമാർ കേസരി വാരികയുടെ അജീവനാന്ത വരിക്കാരായി ചേർക്കുന്നു. സഹകാർ ഭാരതി സംസ്ഥാന സെക്രട്ടറി എസ്.ബി ജയരാജ്, ജില്ല പ്രചാർ പ്രമുഖ് അഡ്വ.ശ്രീനാഥ് തുടങ്ങിയവർ സമീപം