Tuesday, July 1, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home പുസ്തകപരിചയം

പി.കെ. സുകുമാരന്റെ ‘അമൃതവചനങ്ങള്‍’

ടി.വിജയന്‍

Print Edition: 5 july 2019
അമൃതവചനങ്ങള്‍
പി.കെ. സുകുമാരന്‍
ശ്രേഷ്ഠാചാരസഭ, കോഴിക്കോട്
ഗംഗാ ബുക്‌സ്
പേജ്: 152 വില: 150

അമൃതവചനങ്ങള്‍ പി.കെ. സുകുമാരന്‍ ശ്രേഷ്ഠാചാരസഭ, കോഴിക്കോട് ഗംഗാ ബുക്‌സ് പേജ്: 152 വില: 150

ജീവിതസാഗരം തരണം ചെയ്യാനുള്ള യാത്രയില്‍ ദിക്കറിയാതെ കുഴങ്ങുന്നവന്റെ ആശ്രയമാണ് അകലെയുള്ള വിളക്കുമാടങ്ങള്‍. നിറഞ്ഞുകത്തുന്ന അവയുടെ ധര്‍മ്മം വഴികാട്ടുക എന്നതാണ്. ഇന്നത്തെ കാലത്ത് ജീവിതം സങ്കീര്‍ണ്ണവും പ്രശ്‌നകലുഷിതവുമാകയാല്‍ ഇത്തരം വിളക്കുമാടങ്ങള്‍ എത്രയുണ്ടായാലും മതിയാകില്ല എന്നതാണവസ്ഥ. അതുകൊണ്ടാവാം പൂര്‍വ്വസൂരികളുടെ കാലം മുതല്‍ ഇത്തരം കൃതികള്‍ സാഹിത്യരംഗത്ത് ഉണ്ടായിക്കൊണ്ടിരിക്കുന്നതും വിപുലമായി തന്നെ വായിക്കപ്പെടുന്നതും. പുരാണേതിഹാസങ്ങളില്‍ നിന്നുള്ള സദ്കഥനങ്ങള്‍, മഹത്തുക്കളുടെ ജീവിതാനുഭവങ്ങള്‍, മൊഴിമുത്തുകള്‍ തുടങ്ങിയവയെല്ലാം അക്കൂട്ടത്തില്‍പെടുന്നു. മൂല്യപ്രസരണശേഷിയുള്ള ഇത്തരം കൃതിയാണ്, കേസരി മുന്‍പത്രാധിപര്‍ പി.കെ. സുകുമാരന്റെ ‘അമൃതവചനങ്ങള്‍.’

ആകാശവാണിയില്‍ അദ്ദേഹം നടത്തിയ പ്രഭാഷണങ്ങള്‍, കേസരി, അഖണ്ഡജ്യോതി എന്നിവയിലെഴുതിയ ലേഖനങ്ങള്‍ എന്നിവയാണ് ഈ പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയത്. ഓരോന്നും രണ്ടോ മൂന്നോ പേജില്‍ ഒതുങ്ങുന്നവ. സംക്ഷിപ്തമായ, ലളിതമായ അവതരണശൈലി. ഓരോ ലേഖനത്തിലും നമ്മെ ഉദ്‌ബോധിപ്പിക്കാന്‍ ഓരോ സാം സ്‌കാരിക മൂല്യങ്ങള്‍. അതുവിശദമാക്കാന്‍ പുരാണകഥയേയോ രാമകൃഷ്ണദേവന്‍, ശിവാജി, സമര്‍ത്ഥരാമദാസ്, അബ്ദുള്‍ കലാം തുടങ്ങിയവരുടെ ജീവിതത്തെയോ ഉദാഹരണമായി സ്വീകരിക്കുന്നു. ഭര്‍ത്തൃഹരി, എഴുത്തച്ഛന്‍, കുഞ്ചന്‍നമ്പ്യാര്‍ എന്നിവരുടെ വരികളും ഉദ്ധരിക്കുന്നുണ്ട്! അറിവിന്റെ ഇതളുകള്‍ ഓരോന്നായി വിടര്‍ത്തി അതിലെ മൂല്യങ്ങള്‍ അനുവാചക ഹൃദയത്തിലേക്ക് പകരാന്‍ ഈ പുസ്തകത്തിലെ ഓരോ ലേഖനത്തിനും സാധിക്കു ന്നു എന്നതില്‍ സംശയമില്ല. ഈ ലേഖനങ്ങള്‍ സമാഹരിച്ച് പ്രസിദ്ധീകരിച്ച ശ്രേഷ്ഠാചാരസഭയും അഭിനന്ദനമര്‍ഹിക്കുന്നു.

Tags: പി.കെ. സുകുമാരൻഅമൃതവചനങ്ങള്‍
Share26TweetSendShare

Related Posts

അതീന്ദ്രിയ മനഃശാസ്ത്രവും ഭക്തിഗീതങ്ങളും

കേരളാ സ്റ്റോറിയും കൃഷ്ണഭക്തിയും

സ്വാതന്ത്ര്യസമര ചരിത്രവും അമരബലിദാനിയും

അനുഭവങ്ങളുടെ നേര്‍ക്കാഴ്ചയും ആത്മനിരീക്ഷണ പ്രേരണയും

ചന്ദ്രശേഖര്‍ജിയും സംഘചരിത്രവും

ഓര്‍മ്മകളുടെ കനലാട്ടം

Kesari Shop

  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
Follow @KesariWeekly

Latest

ആര്‍എസ്എസിന്റേത് എല്ലാവരെയും കോര്‍ത്തിണക്കുന്ന പ്രവര്‍ത്തനം: ഡോ. മോഹന്‍ ഭാഗവത്

സെന്‍സര്‍ ബോര്‍ഡിന്റെ തടസ്സവാദം ബാലിശം: തപസ്യ

പേരുമാറ്റത്തിന്റെ പൊരുള്‍

കുരങ്ങന്റെ കയ്യിലെ പൂമാലയും ശിവന്‍കുട്ടിയുടെ കയ്യിലെ വിദ്യാഭ്യാസവും

താലിബാനിസം തലപൊക്കുമ്പോള്‍

അടിയന്തരാവസ്ഥയുടെ ചരിത്രം അക്കാദമിക് വിഷയമാകണം: സജി നാരായണന്‍

രാജ്യത്തിനെതിരെ ഉള്ളിൽ നിന്ന് നിശ്ശബ്ദ യുദ്ധങ്ങൾ നടക്കുന്നു: ദത്താത്രേയ ഹൊസബാളെ

കേരളം സാഹിത്യകാരന്‍ വോള്‍ട്ടയറെ വായിച്ചു പഠിക്കൂ

ഭാരത-പാക്ക് സംഘർഷം: ചരിത്രം, വർത്തമാനം, ഭാവി

അടിയന്തരാവസ്ഥയുടെ 50-ാം വാർഷികം: ‘സ്മൃതി സംഗമം’ നാളെ കോഴിക്കോട് കേസരി ഭവനിൽ

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies