No products in the cart.

No products in the cart.

Tag: മുഖ്യമന്ത്രി

സ്വേച്ഛാധിപതി വിജയന്റെ ഈഗോ

എല്ലാ ഭരണകൂടവും സ്വേച്ഛാധിപതികളെ സൃഷ്ടിക്കുന്നുണ്ടെന്നും അവരുടെ ഈഗോ നിരപരാധികളെ തടവിലിടുന്നുണ്ടെന്നുമുള്ള മഹദ്‌വചനം മാവോവാദി ബന്ധമാരോപിച്ച് അറസ്റ്റിലായ അലന്‍ സുഹൈബിന്റെ അമ്മ സബിത ടീച്ചറുടെതാണ്. ടീച്ചര്‍ സാമൂഹ്യമാധ്യമത്തില്‍ എഴുതിയ ...

കലാപകാരികളുടെ മുഖ്യമന്ത്രി

മമതബാനര്‍ജിയുടെ ബംഗാളില്‍ എല്ലാം തലകുത്തനെയാണ്. നമ്മുടെ നാട്ടിലൊക്കെ സര്‍വ്വകലാശാല പരീക്ഷ നടത്തും; വിദ്യാര്‍ത്ഥികള്‍ പരീക്ഷയെഴുതും. മമതയുടെ നാട്ടില്‍ നേരെമറിച്ചാണ്. വിദ്യാര്‍ത്ഥികള്‍ പരീക്ഷ നടത്തും; സര്‍വ്വകലാശാല ചാന്‍സലര്‍ പരീക്ഷയെഴുതും. ...

അര്‍ത്ഥലോപം വന്ന ചില വാക്കുകള്‍

കമ്മ്യൂണിസ്റ്റ് ഭരണകാലത്ത് ചില വാക്കുകള്‍ പരിഹാസത്തിന്റെ പര്യായമാകുന്നതെങ്ങനെയെന്ന് പ്രബുദ്ധമലയാളികള്‍ മനസ്സിലാക്കുന്നത് നല്ലതാണ്. നവോത്ഥാനം, നവകേരളം, സ്ത്രീസമത്വം, മതേതരത്വം, ജനാധിപത്യം, ആവിഷ്‌ക്കാരസ്വാതന്ത്ര്യം തുടങ്ങിയ വാക്കുകള്‍ കേരളത്തില്‍ ഏറ്റവും കൂടുതല്‍ ...

Latest