No products in the cart.

No products in the cart.

Tag: ഭാരതീയ സ്ത്രീയുടെ ഇന്നലെകള്‍

പുനര്‍ജാഗരണം (ഭാരതീയ സ്ത്രീയുടെ ഇന്നലെകള്‍-10)

വിദൂര പടിഞ്ഞാറന്‍ പ്രദേശത്ത് നിന്നുവന്ന ആക്രമണകാരികളുടെ പെരുമാറ്റം ജടിലമായിരുന്നു. അവരെ മായാവിയായ പൂതനയോടാണ് ഉപമിക്കേണ്ടത്. ''ഒരാള്‍ക്ക് ചിരിച്ച്, ചിരിച്ച്, ചിരിച്ചുകൊണ്ട് നീചനാകാനാകും'' എന്ന് ഷേക്‌സ്പിയര്‍ പറഞ്ഞിട്ടുണ്ട്. ("one ...

സ്ത്രീ അടിമത്തത്തിലേക്ക് (ഭാരതീയ സ്ത്രീയുടെ ഇന്നലെകള്‍-8)

  ഭഗവാന്‍ ശ്രീകൃഷ്ണന്‍ പറഞ്ഞ പ്രകാരം ആര്‍ജ്ജവം ദൈവീസംപത്തിയുടെ ഗുണമാണ്. അത് പുരുഷനും സ്ത്രീക്കും അനിവാര്യമായും ഉണ്ടാകേണ്ടതാണ്. എന്നാല്‍ പഞ്ചതന്ത്രകാരന്‍ പറയുന്നത് ഇത് സ്ത്രീക്ക് ജന്മനാ ഇല്ലെന്നാണ്. ...

സ്മൃതികാലത്തെ അധഃപതനം (ഭാരതീയ സ്ത്രീയുടെ ഇന്നലെകള്‍-7)

ഒരു വശത്ത് ഥേരി സാധ്വികളുടെ പുരോഗമനപരമായ സാഹചര്യം കാണുമ്പോള്‍ മറുവശത്ത് സ്മൃതികളുടെ പിന്തിരിപ്പന്‍ ശാസ്ത്രസിദ്ധാന്തങ്ങളുടെ സൃഷ്ടിയും നാം കാണുന്നു. പുരാതനമായ സാമാജിക ജീവിതത്തെ സ്മൃതികള്‍ വിധി-നിഷേധങ്ങളുടെ കര്‍ക്കശമായ ...

ദ്വാരകയിലെ ദ്വാരപാലികമാര്‍ (ഭാരതീയ സ്ത്രീയുടെ ഇന്നലെകള്‍ ഭാഗം 6 )

മഗധയിലെ രാജാവ് ജരാസന്ധന്റെ നടക്കാനിടയുളള ആക്രമണങ്ങളില്‍ നിന്നും രക്ഷപ്പെട്ട സുഖത്തോടെയും ശാന്തിയോടെയും ജീവിതം മുന്നോട്ടു കൊണ്ടുപോകുന്നതിനായി  യാദവന്മാര്‍ ശ്രീകൃഷ്ണന്റെ നേതൃത്വത്തില്‍ ഭാരതവര്‍ഷത്തിന്റെ പടിഞ്ഞാറെ അതിര്‍ത്തി ദ്വാരക നിര്‍മ്മിച്ചു. ...

മഹാഭാരതത്തിലെ നാരിമാര്‍ (ഭാരതീയ സ്ത്രീയുടെ ഇന്നലെകള്‍ ഭാഗം 5 )

വിശാലമായ ഭാരതവര്‍ഷത്തില്‍ രാമായണകാലത്ത് മൂന്ന് നാഗരികതകള്‍ നിലനിന്നിരുന്നതായി കാണുന്നു. ലങ്കയിലെ നാഗരികത, കിഷ്‌കിന്ധയിലെ നാഗരികത, അയോധ്യയിലെ നാഗരികത. താര, ശൂര്‍പണഖ, കൗസല്യ എന്നീ മൂന്ന് പ്രമുഖരുടെ രാജനൈതിക ...

ഇതിഹാസകാലത്തെ സ്ത്രീകള്‍ (ഭാരതീയ സ്ത്രീയുടെ ഇന്നലെകള്‍ ഭാഗം 4 )

വേദകാലത്തെ സ്ത്രീയുടെ ഉത്തരവാദിത്തം കുടുംബത്തില്‍ മാത്രമായി പരിമിതപ്പെട്ടിരുന്നില്ല. അത് ഗ്രാമങ്ങളുടെയും നഗരങ്ങളുടെയും തലംവരെ വ്യാപിച്ചിരുന്നു. അതുകൊണ്ട് സാഫല്യം നേടിയ കുടുംബിനിയെ പുരന്ധ്രീ എന്ന വിശേഷിപ്പിച്ചിരുന്നു. തന്റെ ഭര്‍ത്താവ്, ...

ഭാരത സ്ത്രീ അടിമയായിരുന്നില്ല (ഭാരതീയ സ്ത്രീയുടെ ഇന്നലെകള്‍ ഭാഗം 3 )

വിജ്ഞാനപ്രദമായ ഒരു സംഭവം കേന ഉപനിഷത്തിലുമുണ്ട്. ആസുരികശക്തികളോട് വിജയിച്ച ഇന്ദ്രനും അഗ്നിയും വായുവും അഹങ്കാരം കൊണ്ട് പ്രമത്തരായിത്തീര്‍ന്നു. അവരെ ശരിയായ പാഠം പഠിപ്പിക്കാന്‍ മഹാശരീരനായ യക്ഷന്‍ അവരുടെ ...

സ്ത്രീഋഷിമാര്‍ (ഭാരതീയ സ്ത്രീയുടെ ഇന്നലെകള്‍ ഭാഗം 2)

ഈ വിഷയത്തെക്കുറിച്ച് കൂടുതല്‍ മനസ്സിലാക്കാന്‍ അല്പം താരതമ്യം ആവശ്യമാണ്. പൊതുവായി പാശ്ചാത്യമെന്ന് നാം വിശേഷിപ്പിക്കുന്ന സെമിറ്റിക് കാഴ്ചപ്പാടില്‍ സ്ത്രീയുടെ സ്ഥാനം മൗലികമായി താഴെയാണ്. അവരുടെ മതഗ്രന്ഥം പറയുന്നതനുസരിച്ച് ...

ഭാരതീയ സ്ത്രീയുടെ ഇന്നലെകള്‍ (ഭാഗം 1)

ഇരുപതാം നൂറ്റാണ്ടില്‍ ഏറ്റവുമധികം ചര്‍ച്ചചെയ്യപ്പെടുന്ന വിഷയങ്ങളില്‍ ഒന്ന് സ്ത്രീ-പുരുഷ ബന്ധത്തെക്കുറിച്ചുള്ളതാണ്. മാനവികതയുടെ അഭിന്നങ്ങളായ രണ്ടു ഘടകങ്ങളാണ് സ്ത്രീയും പുരുഷനും. അവരുടെ സംയോഗത്താലല്ലാതെ സൃഷ്ടി അസാധ്യമാണ്. വിദ്യുച്ഛക്തിയുടെ ഇരുധ്രുവങ്ങളുടെ ...

Latest