Tag: പ്രകൃതി

സോയിൽ പൈപ്പിങ്ങ് അടുത്ത ദുരന്തത്തിലേക്കുള്ള മരണവഴിയോ?

ഭൗമോപരിതലത്തിലുള്ള മണ്ണൊലിപ്പിനെപ്പറ്റി പണ്ടുമുതലേ നാം കേള്‍ക്കുന്നതാണ്. മണ്ണൊലിപ്പുമൂലമുള്ള വിപത്തുകളെപ്പറ്റി നാം ഒരുപരിധിവരെ ബോധവാന്മാരാണുതാനും. എന്നാല്‍ ഭൗമാന്തര്‍ഭാഗത്തുള്ള മണ്ണൊലിപ്പിനെപ്പറ്റിയും അതിന്റെ ഭീകരതയെപ്പറ്റിയും അത് ഭൂസ്ഥിതിയ്ക്ക് ഏല്പ്പിക്കുന്ന ആഘാതത്തെപ്പറ്റിയും നാം ...

പ്രകൃതിയും മനുഷ്യനും

പ്രകൃഷ്ടമായ കൃതിയാണ് പ്രകൃതി. ഉത്ക്കൃഷ്ടമായി ചെയ്യപ്പെട്ടതു അല്ലെങ്കില്‍ സ്വാഭാവികമായ അവസ്ഥ എന്നൊക്കെ വേണമെങ്കില്‍ പ്രകൃതിയെക്കുറിച്ചു പറയാം. പ്രകൃതിക്കു, അതിനാല്‍ തന്നെ, അതില്‍ തന്നെ, ഉരുത്തിരിയാനും, നിലനില്‍ക്കാനും, ലയിക്കാനുമുള്ള ...

ദൈവനീതിക്ക് ദാക്ഷിണ്യമില്ല

'കേരളത്തില്‍ ഇനിയൊരു നൂറുകൊല്ലത്തേക്ക് പ്രളയത്തെ ഭയപ്പെടേണ്ടതില്ല എന്ന് ഉത്തരവാദിത്തമുള്ളവര്‍ പ്രസ്താവിക്കുന്നതു കേട്ടു ഞാന്‍ അത്ഭുതപ്പെട്ടിട്ടുണ്ട്. എന്താണ് യാഥാര്‍ത്ഥ്യം? കാലാവസ്ഥാവ്യതിയാനം, ജനസംഖ്യാ വര്‍ദ്ധന, അശാസ്ത്രീയമായ ഭൂ വിനിയോഗം ഈ ...

പശ്ചിമഘട്ടം എന്ന പൈതൃക സമ്പത്ത്

  ഹിമാലയത്തേക്കാള്‍ മാത്രമല്ല, ലോകത്തേറ്റവും പഴക്കമുള്ളതാണ് പശ്ചിമഘട്ട മലനിരകള്‍. പശ്ചിമഘട്ടത്തോട് കിടപിടിക്കുന്ന ജൈവവൈവിദ്ധ്യം കിഴക്കന്‍ ഹിമാലയത്തില്‍ മാത്രമെ ഉള്ളൂ. ജൈവവൈവിദ്ധ്യത്തില്‍ ലോകത്ത് 20 'ഹോട്ട് സ്‌പോട്ടുകള്‍' തിരഞ്ഞെടുത്തിട്ടുണ്ട്. ...

മണ്ണ് അറിഞ്ഞ് കൃഷി

പ്രളയം ബാക്കിവെച്ച ദുരന്തത്തിന്റെ നടുക്കുന്ന ഓര്‍മ്മകള്‍ക്ക് ഒടുവില്‍ അവശേഷിക്കുന്ന കൃഷിയിടങ്ങളിലെ മണ്ണിന്റെ മാറ്റം വന്ന ഘടന കേരളകര്‍ഷകരെ ആശങ്കയില്‍ ആഴ്ത്തിയിരിക്കുകയാണ്. ഒരു ഭാഗത്ത് ഉരുള്‍പൊട്ടലുള്‍പ്പെടെ പ്രകൃതിക്ഷോഭത്തില്‍ കുത്തിയൊഴുകിയ ...

ADVERTISEMENT

Latest