ടിപ്പുവും മലബാര്‍കലാപവും മഹത്വവല്‍ക്കരിക്കപ്പെടുമ്പോള്‍
ദേശചരിത്രം വസ്തുനിഷ്ഠമായിരിക്കണം. ഊഹാപോഹങ്ങളോ സങ്ക്ല്പങ്ങളോ അതില്‍ സ്ഥാനം പിടിക്കരുത്. ചരിത്രം പിന്‍തലമുറയ്ക്ക് താരതമ്യ വിവേചനത്തിനുള്ള ഉപാധിമാത്രമാണ്. എന്നാല്‍ ഇതിനെതിരായി പലരും പ്രവര്‍ത്തിച്ചുകാണുന്നു. രാഷ്ട്രീയമോ സാമ്പ്രദായികമോ ആയ താല്പര്യങ്ങള് ...