കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍- കൈരളിയുടെ സുകൃതം
ജനുവരി 23 കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍ ശ്രദ്ധാഞ്ജലി. മലയാളത്തിന്റെ സുകൃതങ്ങളായി വിശേഷിപ്പിക്കപ്പെടാവുന്ന ചില അസാമാന്യ പ്രതിഭകള്‍ ചരിത്രത്തില്‍ തിളങ്ങി നില്‍ക്കുന്നത് നമുക്ക് കാണാം. ഒരു പക്ഷേ ജീര്‍ണ്ണതകള്‍ നിറഞ്ഞ...















