Wednesday, July 9, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home കത്തുകൾ

കപടനാട്യങ്ങള്‍ തുറന്നുകാട്ടി

എസ്.രാജന്‍ബാബു കൊല്ലം

Print Edition: 20 December 2019

‘ഭാരതീയ ലാവണ്യദര്‍ശനവും മാര്‍ക്‌സിയന്‍ സൗന്ദര്യദര്‍ശനവും മാറ്റുരയ്ക്കുമ്പോള്‍’ എന്ന ശീര്‍ഷകത്തില്‍ പ്രസിദ്ധീകരിച്ച (കേസരി, നവം.29) മുരളി പാറപ്പുറത്തിന്റെ മുഖലേഖനം ഭാരതീയ കലാദര്‍ശനത്തെക്കുറിച്ച് സാധാരണ വായനക്കാര്‍ക്ക് അറിവ് പകരുംവിധമുള്ളതായിരുന്നു. ഒപ്പം, സാഹിത്യത്തിലെ സോഷ്യലിസ്റ്റ് റിയലിസം എന്ന ‘ഇല്ലാത്ത പൂച്ചയെ ഇരുട്ടില്‍ ത്തപ്പുന്ന’ കപട നാട്യങ്ങളെ തുറന്നു കാട്ടുകയുമുണ്ടായി. ദര്‍ശനങ്ങളുടെ ആഴത്തിലുള്ള പഠനമനനങ്ങള്‍ പല കാരണങ്ങളാല്‍ സാദ്ധ്യമാകാത്ത വായനക്കാര്‍ക്ക്, തെളിഞ്ഞ ഭാഷയിലൂടെ ഗഹനവിഷയങ്ങള്‍ പകര്‍ന്നു കിട്ടിയെന്നതാണ് ലേഖനത്തിന്റെ മെച്ചം. പതിറ്റാണ്ടുകള്‍ക്ക് മുമ്പ് തന്നെ പുരോഗമന നാട്യക്കാര്‍ പൊയ്‌വെടിവെച്ച് ശബ്ദമുഖരിതമാക്കിയ, അന്തരീക്ഷത്തില്‍ പൊലിപ്പിച്ചെടുത്ത, നിരര്‍ത്ഥക സിദ്ധാന്തങ്ങളുടെ പൊള്ളത്തരമാണ് മുരളിപാറപ്പുറം പൊളിച്ചടുക്കുന്നത്. ധ്യാനാവസ്ഥയില്‍, സമര്‍പ്പിത മനസ്സോടെ സമീപിക്കേണ്ടുന്ന ഭാരതീയ കാവ്യദര്‍ശനങ്ങളെ തൊലിപ്പുറത്തു മാത്രം കണ്ടറിയുകയും, വാചകക്കസര്‍ത്തുകൊണ്ട് മാര്‍ക്‌സിയന്‍ സൗന്ദര്യദര്‍ശനത്തിന്റെ (അങ്ങനെയൊന്നുണ്ടെങ്കില്‍) ഇല്ലാത്ത മഹത്വം വാഴ്ത്തിപ്പാടുകയും ചെയ്തുകൊണ്ടിരിക്കുന്ന ആസ്ഥാനവിദ്വാന്മാരുടെ ഒടി വിദ്യകള്‍ ലേഖനത്തിലൂടെ കടന്നുപോകുമ്പോള്‍, മനസ്സിലെത്തും. ഈ വിധമുള്ള കള്ളനാണയങ്ങളോടൊപ്പം നാല് പതിറ്റാണ്ടിലേറെ സഹവസിക്കുകയും വൈകിമാത്രം വെളിപാടുണ്ടാകുകയും ചെയ്ത, ഈ കുറിപ്പെഴുതുന്നയാള്‍ക്ക് കൂടെക്കിടന്നതിന്റെ രാപ്പനി പകര്‍ന്നു കിട്ടിയ അനുഭവവുമുണ്ട്. കാവ്യമീമാംസകള്‍ മുന്നോട്ട് വച്ചിട്ടുള്ള ദര്‍ശനങ്ങളുടെ അരിക് തൊടാന്‍ കഴിയാത്തവിധം തൃണസമാനമാണ് പാശ്ചാത്യ-സൗന്ദര്യസിദ്ധാന്തകെട്ടുകാഴ്ചകളെന്ന് ഓര്‍മ്മപ്പെടുത്തുന്ന ലേഖനത്തില്‍, കൃതിയുടെ ജീവരഹസ്യങ്ങളറിയുന്നവനാണ് സഹൃദയന്‍ എന്ന നേരിന് അടിവരയിടുന്നുമുണ്ട്.

എസ്.രാജന്‍ബാബു
കൊല്ലം

Tags: ഭാരതീയ ലാവണ്യദര്‍ശനവും മാര്‍ക്‌സിയന്‍ സൗന്ദര്യദര്‍ശനവും മാറ്റുരയ്ക്കുമ്പോള്‍കല
Share13TweetSendShare

Related Posts

അര്‍ഹതപ്പെട്ട വിശേഷണം

സ്വാഗതാര്‍ഹമായ പ്രസ്താവന

ശ്രദ്ധേയമായ മുഖലേഖനം

രാജ്യദ്രോഹികളെ ജനം തിരിച്ചറിയണം

ശിവാജിയുടെ ജീവചരിത്രം പാഠ്യവിഷയമാക്കണം

സാമൂഹിക പ്രതിബദ്ധതയുള്ള ചരിത്രകാരന്‍

Kesari Shop

  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
Follow @KesariWeekly

Latest

സർവകലാശാലാ ഭേദഗതി ബിൽ: ഗവർണർക്ക്  നിവേദനം നൽകി എബിവിപി

പെൻഷൻ പരിഷ്കരണം ഉടൻ നടപ്പിലാക്കണമെന്ന് കേരള സ്റ്റേറ്റ് പെൻഷനേഴ്സ് സംഘ്

ബഹുദൂരം താണ്ടുന്ന ഒരുചുവട്

ബഹിരാകാശ സഞ്ചാരിയുടെ അധികാരവും കുട്ടികള്‍ പഠിക്കട്ടെ!

കൊട്ടിയൂരിലെ മഴമഹോത്സവം

സമര്‍പ്പണത്തിന്റെ സന്ദേശമോതുന്ന ശ്രീ ഗുരുപൂജ ഉത്സവം

അവകാശ സമരങ്ങളെ അടിച്ചമര്‍ത്തുമ്പോള്‍

ചുകപ്പന്‍ അവാര്‍ഡുകള്‍ മാത്രം വാഴുന്ന സാഹിത്യ അക്കാദമി

ഗുരുഭക്തി

നവോത്ഥാന പൈതൃകം പ്രോജ്ജ്വലമാക്കിയ വ്യക്തിത്വം

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies