Thursday, July 3, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home ലേഖനം

നാടുവിടുന്ന വിദ്യാര്‍ത്ഥി സമൂഹം ഭാവി കേരളത്തിന് അപകടം: ബാലഗോകുലം

ബാലഗോകുലം സംസ്ഥാന സമ്മേളനം പാസ്സാക്കിയ പ്രമേയം

Print Edition: 26 July 2024

തിരുവല്ല: സ്‌ക്കൂള്‍ പഠനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികള്‍ ഉപരിപഠനത്തിനായി കൂട്ടത്തോടെ നാടുവിടുന്നത് ഭാവി കേരളത്തിന് അത്യന്തം അപകടകരമാണെന്ന് ബാലഗോകുലം. മാനവ വിഭവശേഷിയെ നാടിന്റെ വികസനത്തിനും ശക്തിക്കും ഉപയുക്തമാക്കുന്ന തരത്തില്‍ ദീര്‍ഘവീക്ഷണമുള്ള പദ്ധതികള്‍ ആവിഷ്‌ക്കരിക്കണമെന്ന് സംസ്ഥാന സമ്മേളനം പ്രമേയത്തിലൂടെ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

പഠനവും തൊഴിലും ജീവിതവും കേരളത്തിനു പുറത്താണെന്നത് അഭിമാനമായി കാണുന്ന സമൂഹമാണ് ഇന്നുള്ളത്. വിദേശത്തേയ്ക്ക് പഠനത്തിനു പോകുന്നവര്‍ അവിടെ സ്ഥിരതാമസമാക്കി അച്ഛനമ്മമാരെ കൂടി കൊണ്ടുപോവുകയോ നാട്ടില്‍ അനാഥത്വത്തില്‍ ഉപേക്ഷിക്കുകയോ ചെയ്യുന്ന അവസ്ഥ വര്‍ദ്ധിച്ചുവരുന്നു. കേരളം ചെറിയ കുട്ടികളും വൃദ്ധജനങ്ങളും മാത്രമുള്ള നാടായി മാറുകയാണ്. നാടും വീടും മറക്കുന്ന വിദ്യാഭ്യാസ സമ്പ്രദായം ഇതിന് ശക്തി പകരുന്നു.

രാഷ്ട്രീയാതിപ്രസരവും ക്യാമ്പസ് ഭീകരതയും വിദ്യാര്‍ത്ഥികളിലും രക്ഷിതാക്കളിലും ഭീതിയാണ് വളര്‍ത്തുന്നത്. ഇവിടെ പഠിച്ചാല്‍ ജോലി കിട്ടില്ലെന്ന അവസ്ഥയും നിലവിലുണ്ട്. ഉത്തരവാദിത്തപ്പെട്ടവര്‍ തന്നെ ഏറ്റുപറയുന്ന വിദ്യാഭ്യാസത്തിന്റെ നിലവാരത്തകര്‍ച്ചയും ഇതിനു കാരണമായിട്ടുണ്ട്. ഈ ആശങ്കകള്‍ പരിഹരിച്ചേ മതിയാവൂ. ഭരണകൂടത്തിന്റെ സത്വരമായ ഇടപെടല്‍ ഉണ്ടാവണം. ഉന്നതവിദ്യാഭ്യാസമേഖല കാലോചിതമായി ഉടച്ചുവാര്‍ക്കണം. രാഷ്ട്രീയ ഇടപെടലുകള്‍ ഇല്ലാത്ത സ്വച്ഛവും സ്വതന്ത്രവും സര്‍ഗ്ഗാത്മകവുമായ പഠനാന്തരീക്ഷം ഉറപ്പാക്കണം. കലാ, ശാസ്ത്ര പാരമ്പര്യങ്ങള്‍ പഠിക്കാനും പ്രയോഗിക്കാനുമുള്ള പരിശീലനം സിദ്ധിക്കണം. അതിനുള്ള പദ്ധതികള്‍ ദീര്‍ഘവീക്ഷണത്തോടെ നടപ്പാക്കണം. കേരളത്തിന്റെ കലാ, ശാസ്ത്രപാരമ്പര്യങ്ങള്‍ പഠിക്കാനും പ്രയോഗിക്കാനുമുള്ള പരിശീലനം സിദ്ധിക്കണം. വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിന് ജനാധിപത്യപരമായ പെരുമാറ്റച്ചട്ടം കൊണ്ടുവരണം. സര്‍വകലാശാലാ ഭരണത്തില്‍ നിന്ന് സര്‍ക്കാര്‍ ഉചിതമായ അകലം പാലിച്ച് വിശ്വാസ്യത വീണ്ടെടുക്കണം.

ഭാരതമൊട്ടുക്കും നടക്കുന്ന വികസന പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം നിന്ന് യുവ സമൂഹത്തിന് കരുതലും കരുത്തുമായി മാറുകയും ഇതിനായി ശക്തമായ നയരൂപീകരണം കേരളസര്‍ക്കാരിന്റെ ഭാഗത്തു നിന്ന് ഉണ്ടാവണമെന്നും ബാലഗോകുലം ആവശ്യപ്പെട്ടു.

Tags: ബാലഗോകുലം
ShareTweetSendShare

Related Posts

പേരുമാറ്റത്തിന്റെ പൊരുള്‍

യോഗയില്‍ ഒന്നിക്കുന്ന ലോകം

എതിര്‍പ്പ് ടാറ്റയോടെങ്കിലും ലക്ഷ്യം രാജ്യസമ്പദ് വ്യവസ്ഥ

രാഷ്ട്രസാധകന്‍

നിലമ്പൂരിലെ നിലപാടുമാറ്റങ്ങള്‍

വേടനും വേട്ടക്കാരുടെ രാഷ്ട്രീയവും

Kesari Shop

  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
Follow @KesariWeekly

Latest

രജിസ്‌ട്രാറെ സസ്പെൻറ് ചെയ്ത നടപടി സ്വാഗതാർഹം: എ.ബി.വി.പി

കേരള സ്റ്റോറിയിലെ ലവ് ജിഹാദും തീവ്രവാദവും മാതാപിതാക്കള്‍ ചര്‍ച്ച ചെയ്യണം: രേഖാ ഗുപ്ത

തുറമുഖങ്ങളില്‍ സ്ഥിരം നിയമനം നടത്തണം: ബിഎംഎസ്

“രാഷ്ട്രീയപ്രേരിതമായ പണിമുടക്ക് തള്ളിക്കളയുക” : ഫെറ്റോ

സര്‍വകലാശാലാ ഭേദഗതിനിയമത്തിലൂടെ യുജിസി നിയമം അട്ടിമറിക്കാന്‍ നീക്കം: ഉന്നതവിദ്യാഭ്യാസ അദ്ധ്യാപക സംഘം

വിദ്യാഭ്യാസ മേഖലയിലെ പരിഷ്‌കാരങ്ങള്‍ തീരുമാനിക്കേണ്ടത് മതസംഘടനകളല്ല: എബിവിപി

ആര്‍എസ്എസിന്റേത് എല്ലാവരെയും കോര്‍ത്തിണക്കുന്ന പ്രവര്‍ത്തനം: ഡോ. മോഹന്‍ ഭാഗവത്

സെന്‍സര്‍ ബോര്‍ഡിന്റെ തടസ്സവാദം ബാലിശം: തപസ്യ

പേരുമാറ്റത്തിന്റെ പൊരുള്‍

മുസ്ലിം വിവേചനം സമര്‍ത്ഥിക്കാന്‍ കണക്കിലെ തരികിട പ്രയോഗം

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies