Saturday, June 28, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home ബാലഗോകുലം

ഹനുമാന്റെ ലങ്കാദഹനം

ഹരീഷ് ആര്‍.നമ്പൂതിരിപ്പാട്

Print Edition: 2 February 2024

”സകലശൂകകുല വിമല തിലകിതകളേബരേ
സാരസ്യപീയൂഷസാരസര്‍വ്വസ്വമേ
കഥയമമ, കഥയമമ, കഥകളതിസാദരം
കാകുത്‌സലീലകള്‍ കേട്ടാല്‍ മതിവരാം”

എന്നാരംഭിയ്ക്കുന്ന സുന്ദരകാണ്ഡംപോലെ മനോഹരമായ ഒരുകാണ്ഡം രാമായണത്തിലില്ല… ശ്രീരാമചന്ദ്രപ്രഭുവിന്റെ പരമഭക്തനും വീരന്മാരില്‍ അഗ്രഗണ്യനും ശ്രീപരമേശ്വരന്റെ അംശാവതാരവുമായ സാക്ഷാല്‍ ഹനുമാന്റെ അത്ഭുതപരാക്രമങ്ങള്‍ മനസ്സില്‍പ്പതിയുമാറ് ഇവിടെ വര്‍ണ്ണിച്ചിരിക്കുന്നു. ശ്രീരാമദൂതനായി ലങ്കാനഗരത്തിലെത്തി സീതാദേവിയെ സമാശ്വസിപ്പിച്ച് ലങ്കാനഗരി തച്ചുടച്ച് രാവണന് ശക്തമായ താക്കീതു നല്‍കി മടങ്ങുന്ന ഹനുമാന്റെ രൂപം എത്ര ഭംഗിയായിട്ടാണ് വര്‍ണ്ണിച്ചിരിക്കുന്നത്.

രത്‌നങ്ങളില്‍ കൗസ്തുഭരണത്തിനുള്ള സ്ഥാനമാണ് രാമായണത്തില്‍ സുന്ദരകാണ്ഡത്തിനുള്ളത്. സുന്ദരകാണ്ഡം വായിച്ചാല്‍ രാമായണം മുഴുവനും വായിച്ചതിനു തുല്യമായ ഫലം ലഭിക്കുമെന്നാണ് വിശ്വാസം. ഹനുമാന്‍ എന്ന കഥാപാത്രത്തിന്റെ മഹത്വം വെളിവാകുന്ന രംഗങ്ങളാണ് ഇതില്‍ മുഴുവനും കാണുന്നത്. സുന്ദരകാണ്ഡത്തിലെ ലങ്കാദഹനം എന്ന ഭാഗം എത്ര മനോഹരമാണ്. അധര്‍മ്മത്തെ ചുട്ടെരിച്ചുകളയാന്‍ നിമിഷനേരം മാത്രമെടുക്കുന്ന ഹനുമാന് വായുദേവന്റേയും അഗ്നിദേവന്റേയും അനുഗ്രഹം വേണ്ടത്രയുണ്ട്.

”അഹമഹമികാധിയായ പാവകജ്വാലക
ളംബരത്തോളമുയര്‍ന്നു ചെന്നു മുദാ” എന്നും,
”അനലശിഖകളുമനിലസുതഹ്യദയവും
തെളിഞ്ഞാഹന്ത വിഷ്ണുപദം ഗമിച്ചുതദാ”

എന്നുമുള്ള വരികള്‍ തീജ്വാലയുടെ ഭീകരത വെളിവാക്കുന്നു. ആകാശം മുട്ടെ ഉയര്‍ന്നു നിന്ന ലങ്കയ്ക്കു മുകളില്‍ അതിനുമുയരെ പൊങ്ങി നില്‍ക്കുന്ന അഗ്നിജ്വാലകള്‍ രാവണന്റെ അഹങ്കാരത്തിനു മുകളില്‍ ഉയര്‍ന്നുപൊന്തുന്ന ഹനുമാന്റെ മഹത്വം വിളിച്ചോതുന്നു.

 

ShareTweetSendShare

Related Posts

ബാര്‍കോഡ്

പോസ്റ്റ്മാൻ ചെമ്പരുന്ത് (ഹാറ്റാചുപ്പായുടെ മായാലോകം 12)

കാവൽക്കാർ (ഹാറ്റാചുപ്പായുടെ മായാലോകം 11)

കുരങ്ങന്മാരുടെ ധര്‍ണ്ണ (ഹാറ്റാചുപ്പായുടെ മായാലോകം 10)

കൂട്ടുകാരുടെ കൂടെ (ഹാറ്റാചുപ്പായുടെ മായാലോകം 9)

ഹിമാലയവും സ്വാമി വിവേകാനന്ദനും (തുടര്‍ച്ച)

Kesari Shop

  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
Follow @KesariWeekly

Latest

താലിബാനിസം തലപൊക്കുമ്പോള്‍

അടിയന്തരാവസ്ഥയുടെ ചരിത്രം അക്കാദമിക് വിഷയമാകണം: സജി നാരായണന്‍

രാജ്യത്തിനെതിരെ ഉള്ളിൽ നിന്ന് നിശ്ശബ്ദ യുദ്ധങ്ങൾ നടക്കുന്നു: ദത്താത്രേയ ഹൊസബാളെ

കേരളം സാഹിത്യകാരന്‍ വോള്‍ട്ടയറെ വായിച്ചു പഠിക്കൂ

ഭാരത-പാക്ക് സംഘർഷം: ചരിത്രം, വർത്തമാനം, ഭാവി

അടിയന്തരാവസ്ഥയുടെ 50-ാം വാർഷികം: ‘സ്മൃതി സംഗമം’ നാളെ കോഴിക്കോട് കേസരി ഭവനിൽ

വീഴ്ചയിൽ തളരാത്ത ഗരുഡനും നൂല് പൊട്ടിയ പട്ടവും

യോഗ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറി: പ്രധാനമന്ത്രി നരേന്ദ്ര മോദി

വര: ഗിരീഷ്‌ മൂഴിപ്പാടം

രാമലക്ഷ്മണന്മാര്‍ മിഥിലയിലേക്ക് (വിശ്വാമിത്രന്‍ 47)

മോദി-കാര്‍ണി കൂടിക്കാഴ്ച: ഭാരത-കാനഡ ബന്ധം മെച്ചപ്പെടുന്നു

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies