Saturday, June 28, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home കവിത

സ്വരാഞ്ചലം

ശ്രീകൃഷ്ണദാസ് മാത്തൂര്‍

Print Edition: 6 August 2021

നീ ചുറ്റി നില്‍ക്കും സ്വരാഞ്ചലം പാറിവ-
ന്നെന്‍ മുഖത്തെപ്പുണര്‍ന്നു വീഴുന്നേരത്തെ
മുമ്പെങ്ങുമില്ലാത്ത വിധത്തില്‍ രുചിക്കു,-
ന്നിനിപ്പിന്‍ രൂപഭേദങ്ങളാദിമം പോല്‍.

‘ഇന്നു പ്രാതലെന്തെ’ന്നൊഴുക്കില്‍ കലര്‍ന്ന്
നീ പഴേ പൊട്ടടര്‍ത്തിക്കണ്ണാടിക്കു തൊ-
ട്ടടുത്ത ചൂടലിന്‍ ചോപ്പു ചൂണ്ടുവിരല്‍
തുമ്പത്തു നിര്‍ത്തി മൂളുന്നിഷ്ട ഗാനവും.

നീ നേരെയാക്കും കെട്ടഴിഞ്ഞ നീള്‍മുടി
ത്തുമ്പിലൂറും തുളസിയില്‍ പ്രഭാതത്തിന്‍
തണ്ടു പൊട്ടും സൂക്ഷ്മ സ്വരത്തിലും ജീവ –
നേറി നില്കുന്നതിന്‍ പ്രത്യേക ഘ്രാണവും.

നിന്‍ നിഴല്‍തുമ്പത്തഭീഷ്ടകാര്യ സിദ്ധി-
ക്കക്ഷമ പൂവിടുന്നീ പൂച്ചമൗനവും,
ചട്ടുകം ഗ്യാസടുപ്പിന്‍ കത്തലാസ്വദി-
ച്ചങ്ങിനേയിരിക്കും മൗനവും സ്വരമേ.

ചോപ്പു ‘മോപ്പഡി’ ലേരി* വന്നീ പുലര്‍ച്ചെ
മുറ്റത്തര ലിറ്റര്‍ പാല്‍ക്കടല്‍ തൂവലും,-
കണ്ടതേ, മുല്ല കാല്‍തുടം പാലളന്ന്
തന്നുച്ചിയില്‍ കമഴ്ത്തി വിറച്ചു നില്‍പതും.

ഇന്നേരത്തടര്‍ന്നു വീഴും ശതാബ്ദിതന്‍
വൃദ്ധിക്ഷയത്തില്‍ പൊങ്ങുമുള്‍ചൂളം കുത്തും.
നീയെണീറ്റു നി, ന്നിലക്കൈ ചുഴറ്റവേ
കാക്കവാരിധിക്കാര്‍തിരപൊക്കവും.

കേള്‍വിപ്പെടാത്തൊരേറ്റം നേര്‍ത്ത മുന്‍കാല
കോലാഹലത്തിന്‍ ‘നിശ്ശബ്ദ’സാന്നിദ്ധ്യവും.
എങ്ങോ വരഞ്ഞിരിക്കും കുരയ്ക്കുള്ളിലെ-
ച്ചൊല്‍പ്പടിക്കുള്ള നില്പും, വാലാട്ടലും.

ദൂരേന്നു സ്‌കൂള്‍
ബസ്സിരമ്പിത്തളിര്‍ത്തിടും
വഴിക്കൊമ്പിലാകെപ്പടര്‍ന്ന പാടലും.
ചിറപ്പുത്സവത്തിന്നിമ്പവും രംഗവും.
ചിറഞ്ഞേല്‍ക്കുമീ വിത്തിലെത്തെയ്യവും.

നീയഭൗമ സ്ഥൂലവുംസൂക്ഷ്മവുമായി-
ട്ടെന്നിന്ദ്രിയം ത്രസിപ്പിച്ചു നിര്‍ത്തവേ
ആ ദേഹസ്വരാഞ്ചലം തൊട്ടിടങ്ങളില്‍
കൊത്തിവയ്ക്കപ്പെടുന്നാദിമ ഭംഗികള്‍.
* ചെറു പ്രദേശം.

Share1TweetSendShare

Related Posts

സനാതനം

ഒളിപ്പോര്

പുഴ

സുനീതം, ഭൂതപഞ്ചകം

ഭ്രമകല്പനകള്‍

വഴിയാത്ര

Kesari Shop

  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
Follow @KesariWeekly

Latest

താലിബാനിസം തലപൊക്കുമ്പോള്‍

അടിയന്തരാവസ്ഥയുടെ ചരിത്രം അക്കാദമിക് വിഷയമാകണം: സജി നാരായണന്‍

രാജ്യത്തിനെതിരെ ഉള്ളിൽ നിന്ന് നിശ്ശബ്ദ യുദ്ധങ്ങൾ നടക്കുന്നു: ദത്താത്രേയ ഹൊസബാളെ

കേരളം സാഹിത്യകാരന്‍ വോള്‍ട്ടയറെ വായിച്ചു പഠിക്കൂ

ഭാരത-പാക്ക് സംഘർഷം: ചരിത്രം, വർത്തമാനം, ഭാവി

അടിയന്തരാവസ്ഥയുടെ 50-ാം വാർഷികം: ‘സ്മൃതി സംഗമം’ നാളെ കോഴിക്കോട് കേസരി ഭവനിൽ

വീഴ്ചയിൽ തളരാത്ത ഗരുഡനും നൂല് പൊട്ടിയ പട്ടവും

യോഗ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറി: പ്രധാനമന്ത്രി നരേന്ദ്ര മോദി

വര: ഗിരീഷ്‌ മൂഴിപ്പാടം

രാമലക്ഷ്മണന്മാര്‍ മിഥിലയിലേക്ക് (വിശ്വാമിത്രന്‍ 47)

മോദി-കാര്‍ണി കൂടിക്കാഴ്ച: ഭാരത-കാനഡ ബന്ധം മെച്ചപ്പെടുന്നു

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies