പാറകള്‍ക്കും പറയാനുണ്ട്
കേരളത്തിലെ നിര്‍മ്മാണമേഖല പ്രതിസന്ധിയിലാണ് എന്ന് കേള്‍ക്കാന്‍ തുടങ്ങിയിട്ട് ഏറെയായി. ഇതിന്റെ പ്രധാനകാരണം നിര്‍മ്മാണ സാമഗ്രികളുടെ ലഭ്യതക്കുറവ് തന്നെയാണ്. കേരളത്തിലെ വീടുകളിലധികവും മരംകൊണ്ട് നിര്‍മ്മിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. എട്ടുകെട്ടും ...