Kesari Online Shop

Showing 13–19 of 19 results

  • കേസരി വാര്‍ഷിക വരിസംഖ്യ (ഓണപ്പതിപ്പ് ഉള്‍പ്പെടെ)

    1,250

    കേസരി വാരിക ഓണപ്പതിപ്പ് ഉള്‍പ്പെടെ ഒരു വര്‍ഷത്തേക്ക് ഭാരതത്തില്‍ തപാലില്‍ ലഭിക്കുന്നു.

  • കേസരി ആജീവനാന്ത വരിസംഖ്യ

    20,000

    കേസരി വാരിക ഓണപ്പതിപ്പ് ഉള്‍പ്പെടെ ആജീവനാന്തം (25 വര്‍ഷം) ഭാരതത്തില്‍ തപാലില്‍ ലഭിക്കുന്നു.

  • കേസരി ഗ്രന്ഥശാലകള്‍ക്കുള്ള വാര്‍ഷിക വരിസംഖ്യ

    1,000

    ഭാരതത്തിലെ ഗ്രന്ഥശാലകളില്‍  കേസരി വാരിക ഓണപ്പതിപ്പടക്കം ഒരു വര്‍ഷം തപാലില്‍ ലഭിക്കുന്നു. ഗ്രന്ഥശാലയുടെ ശരിയായ മേല്‍വിലാസവും ഫോണ്‍ നമ്പരും രേഖപ്പെടുത്തണം. ആവശ്യമെങ്കില്‍ കൂടുതല്‍ വിവരങ്ങള്‍ക്ക് കേസരിയില്‍ ഓഫീസില്‍ നിന്ന് ബന്ധപ്പെടുന്നതാണ്.

  • വികസനചിന്തയിലെ നൂതന പ്രവണതകൾ – കേരള വികസനത്തെക്കുറിച്ചുള്ള പഠനം

    100

    കേസരിയുടെ അറുപതാം വാർഷികാഘോഷങ്ങളുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് കോഴിക്കോട് വെച്ച് നടന്ന വികസനസെമിനാറിൽ അവതരിപ്പിക്കപ്പെട്ട പ്രബന്ധങ്ങൾ പുസ്തകരൂപത്തിൽ . രണ്ടുഭാഗമായി നടന്ന സെമിനാറിൽ  കേന്ദ്രീകരിക്കപ്പെട്ട  വികസനചിന്തയിലെ നൂതന പ്രവണതകൾ, കേരളവികസനം എന്നീ വിഷയങ്ങൾ പ്രഗദ്ഭരുടെ വാക്കുകളിലൂടെ  ഈ പുസ്തകത്തിൽ പ്രതിപാദിക്കപ്പെടുന്നു.

  • വിവേകപീഠം – വിശേഷാൽ പതിപ്പ് 2020

    100

    കന്യാകുമാരിയിലെ വിവേകാനന്ദ ശിലാ സ്മാരകത്തിന്റെ സുവർണ്ണ ജൂബിലിയോടനുബന്ധിച്ച് കേസരി വാരിക പുറത്തിറക്കിയ വിശേഷാൽ പതിപ്പ്. ശിലാസ്മാരകത്തിന്റെ ചരിത്രം, അനുഭവക്കുറിപ്പുകൾ, സ്വാമിജിയുടെ ജീവീതവും ആദർശവും വെളിവാക്കുന്ന ലേഖനങ്ങൾ, കവിതകൾ എന്നിവ ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നു.

  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010

    1,500

    1951 മുതല്‍ 2010 വരെ പ്രസിദ്ധീകരിച്ച കേസരി വാരികയുടെ ഡിജിറ്റല്‍ കോപ്പി അടങ്ങിയ ആർക്കൈവ്  12 DVDകളായി ലഭ്യമാണ്. ഇതിന്റെ സോഫ്റ്റ്‌വെയര്‍ കമ്പ്യൂട്ടറില്‍ ഇന്‍സ്റ്റോള്‍ ചെയ്ത് പഴയ ശേഖരം വായിക്കാം.