വികസനചിന്തയിലെ നൂതന പ്രവണതകൾ – കേരള വികസനത്തെക്കുറിച്ചുള്ള പഠനം

100

കേസരിയുടെ അറുപതാം വാർഷികാഘോഷങ്ങളുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് കോഴിക്കോട് വെച്ച് നടന്ന വികസനസെമിനാറിൽ അവതരിപ്പിക്കപ്പെട്ട പ്രബന്ധങ്ങൾ പുസ്തകരൂപത്തിൽ . രണ്ടുഭാഗമായി നടന്ന സെമിനാറിൽ  കേന്ദ്രീകരിക്കപ്പെട്ട  വികസനചിന്തയിലെ നൂതന പ്രവണതകൾ, കേരളവികസനം എന്നീ വിഷയങ്ങൾ പ്രഗദ്ഭരുടെ വാക്കുകളിലൂടെ  ഈ പുസ്തകത്തിൽ പ്രതിപാദിക്കപ്പെടുന്നു.

In stock

SKU: 102 Category:

Description