Books
Showing all 13 resultsSorted by latest
- Sale!

കേസരി സ്മരണിക – സിംഹാവലോകനം @ 70
Original price was: ₹300.₹250Current price is: ₹250.മാധ്യമരംഗത്ത് ദേശീയതയുടെ ശബ്ദമായി മാറ്റൊലിക്കൊള്ളുന്ന കേസരിഗര്‍ജ്ജനം കേരളത്തിന്റെ മണ്ണില്‍ മുഴങ്ങാന്‍ തുടങ്ങിയിട്ട് 70 സംവത്സരങ്ങള്‍ പിന്നിടുകയാണ്. ഈ സ്മരണിക ഒരു കാലഘട്ടത്തിന്റെ സാക്ഷ്യവചനങ്ങളാണ്. വായനക്കാരന് എന്നും സൂക്ഷിച്ച് വയ്ക്കാവുന്ന ചരിത്രസാക്ഷ്യങ്ങള്‍.
വില 300 രൂപ. ഇപ്പോള്‍ വാങ്ങുന്നവര്‍ക്ക് 250 രൂപയ്ക്ക് ലഭിക്കുന്നതാണ്.
- Sale!

വിവേകപീഠം വിശേഷാൽ പതിപ്പ് (PDF eBook)
Original price was: ₹100.₹50Current price is: ₹50.കന്യാകുമാരിയിലെ വിവേകാനന്ദ ശിലാ സ്മാരകത്തിന്റെ സുവർണ്ണ ജൂബിലിയോടനുബന്ധിച്ച് കേസരി വാരിക പുറത്തിറക്കിയ വിശേഷാൽ പതിപ്പിന്റെ PDF ഫോര്‍മാറ്റ്. ശിലാസ്മാരകത്തിന്റെ ചരിത്രം, അനുഭവക്കുറിപ്പുകൾ, സ്വാമിജിയുടെ ജീവീതവും ആദർശവും വെളിവാക്കുന്ന ലേഖനങ്ങൾ, കവിതകൾ എന്നിവ ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നു.

വികസനചിന്തയിലെ നൂതന പ്രവണതകൾ – കേരള വികസനത്തെക്കുറിച്ചുള്ള പഠനം
₹100കേസരിയുടെ അറുപതാം വാർഷികാഘോഷങ്ങളുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് കോഴിക്കോട് വെച്ച് നടന്ന വികസനസെമിനാറിൽ അവതരിപ്പിക്കപ്പെട്ട പ്രബന്ധങ്ങൾ പുസ്തകരൂപത്തിൽ . രണ്ടുഭാഗമായി നടന്ന സെമിനാറിൽ കേന്ദ്രീകരിക്കപ്പെട്ട വികസനചിന്തയിലെ നൂതന പ്രവണതകൾ, കേരളവികസനം എന്നീ വിഷയങ്ങൾ പ്രഗദ്ഭരുടെ വാക്കുകളിലൂടെ ഈ പുസ്തകത്തിൽ പ്രതിപാദിക്കപ്പെടുന്നു.


