Description
കന്യാകുമാരിയിലെ വിവേകാനന്ദ ശിലാ സ്മാരകത്തിന്റെ സുവർണ്ണ ജൂബിലിയോടനുബന്ധിച്ച് കേസരി വാരിക പുറത്തിറക്കിയ വിശേഷാൽ പതിപ്പിന്റെ PDF ഫോര്‍മാറ്റ്. ശിലാസ്മാരകത്തിന്റെ ചരിത്രം, അനുഭവക്കുറിപ്പുകൾ, സ്വാമിജിയുടെ ജീവീതവും ആദർശവും വെളിവാക്കുന്ന ലേഖനങ്ങൾ, കവിതകൾ എന്നിവ ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നു.


വിവേകപീഠം വിശേഷാൽ പതിപ്പ് (PDF eBook)
കേസരി സ്മരണിക - സിംഹാവലോകനം @ 70


