മൗനതപസ്വി – ടി. വിജയന്‍

180

കേസരിവാരികയുടെ സ്ഥാപകമാനേജരും സംഘപ്രചാരകനുമായ ശ്രീ എം.രാഘവന്റെ ജീവചരിത്രമാണ് ഈ ഗ്രന്ഥം. കേസരിക്ക് വേണ്ടി ജീവിതം സമ്പൂര്‍ണ്ണമായി സമര്‍പ്പിച്ച ശ്രീ. എം.രാഘവന്റെ ജീവചരിത്രം കേസരിയുടെയും കേരളത്തിലെ ആര്‍.എസ്.എസ്. പ്രവര്‍ത്തനത്തിന്റെ വളര്‍ച്ചയുടെയും ചരിത്രമാണ്. ഇച്ഛശക്തിയിലൂടെ ശൂന്യതയില്‍ നിന്നും ഉയര്‍ന്നു വന്ന് ഒരു മഹാപ്രസ്ഥാനമായി കേസരി മാറിയതിന്റെ ചരിത്രം കൂടിയാണീ പുസ്തകം.കേസരി വാരികയുടെ സഹപത്രാധിപര്‍ ടി.വിജയനാണ് ഈ ജീവചരിത്രം തയ്യാറാക്കിയത്.

Out of stock

SKU: 107 Category:

Description