Friday, June 27, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home കത്തുകൾ

ശ്രദ്ധേയമായ മുഖലേഖനം

ഡോ.കെ.പരമേശ്വരന്‍, കോഴിക്കോട്

Print Edition: 13 June 2025

വളരെ സൂക്ഷ്മവും അതിനാല്‍ തന്നെ വളരെ തീവ്രവുമായ പ്രവര്‍ത്തന രീതികള്‍ അവലംബിക്കുന്ന ഡീപ് സ്റ്റേറ്റിന്റെയും അര്‍ബ്ബന്‍ നക്‌സലൈറ്റുകളുടെയും സ്വാധീനം തകര്‍ക്കുന്നതിന്റെ പ്രാധാന്യം എടുത്തു പറയുന്ന ഡോ. ജയപ്രസാദിന്റെ മുഖലേഖനം (മെയ് 16) ഏറെ ശ്രദ്ധേയമായിട്ടുണ്ട്. കലാ- സാംസ്‌കാരിക രംഗത്ത് ഭാരതത്തനിമ എടുത്തു കാട്ടുന്ന ‘മൃദുശക്തി’ (soft power) കൂടുതല്‍ ശക്തവും ആസൂത്രിതവുമായ രീതിയില്‍ ഭാരതം പ്രയോജനപ്പെടുത്തണം എന്ന അടിയന്തിരമായ അഭ്യര്‍ത്ഥന കൂടി ജയപ്രസാദിന്റെ വാക്കുകള്‍ക്കിടയില്‍ നിന്നും വായിച്ചെടുക്കാം.
ഓപ്പറേഷന്‍ സിന്ദൂറിന്റ സമാനതകളില്ലാത്ത വിജയത്തിന്റെ പശ്ചാത്തലത്തില്‍, ഭാരതത്തിന്റെ വൈവിധ്യപൂര്‍ണ്ണവും അതേസമയം ദേശസ്‌നേഹഭരിതവും അതോടൊപ്പം സാംസ്‌കാരിക ഐകമത്യം എന്ന ശക്തമായ അടിത്തറയില്‍ വാര്‍ക്കപ്പെട്ടതുമായ കലാ – സാംസ്‌കാരിക – പൗരാണിക സമ്പത്ത് ആസൂത്രിതമായി എടുത്തു കാട്ടുന്നത് ഡീപ് സ്റ്റേറ്റിന്റെതു പോലുള്ള ബൗദ്ധിക മുന്നേറ്റങ്ങള്‍ക്ക് ഏല്‍പ്പിക്കാവുന്ന കനത്ത സാംസ്‌കാരിക പ്രതിരോധമാണ്. കലാ – സാംസ്‌കാരിക രൂപങ്ങളുടെ വ്യാപകമായ ശേഖരം സ്വന്തമായുള്ള ആകാശവാണി, ദൂരദര്‍ശന്‍ തുടങ്ങി കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളെ ‘മൃദു ശക്തി’ അടിസ്ഥാനമാക്കിയുള്ള മാധ്യമ യുദ്ധത്തിന്റെ -soft power mediated media war മുന്നണിപ്പോരാളികളാക്കി സജ്ജീകരിക്കുന്ന കാര്യവും ഗൗരവമായി പരിഗണിക്കേണ്ടതുണ്ട്.

Tags: ഡോ. ജയപ്രസാദ്'മൃദുശക്തി'കേന്ദ്ര വാര്‍ത്താ
ShareTweetSendShare

Related Posts

അര്‍ഹതപ്പെട്ട വിശേഷണം

സ്വാഗതാര്‍ഹമായ പ്രസ്താവന

രാജ്യദ്രോഹികളെ ജനം തിരിച്ചറിയണം

ശിവാജിയുടെ ജീവചരിത്രം പാഠ്യവിഷയമാക്കണം

സാമൂഹിക പ്രതിബദ്ധതയുള്ള ചരിത്രകാരന്‍

ഇഎംഎസ്സിന്റെ കഷ്ടകാലം

Kesari Shop

  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
Follow @KesariWeekly

Latest

താലിബാനിസം തലപൊക്കുമ്പോള്‍

അടിയന്തരാവസ്ഥയുടെ ചരിത്രം അക്കാദമിക് വിഷയമാകണം: സജി നാരായണന്‍

രാജ്യത്തിനെതിരെ ഉള്ളിൽ നിന്ന് നിശ്ശബ്ദ യുദ്ധങ്ങൾ നടക്കുന്നു: ദത്താത്രേയ ഹൊസബാളെ

കേരളം സാഹിത്യകാരന്‍ വോള്‍ട്ടയറെ വായിച്ചു പഠിക്കൂ

ഭാരത-പാക്ക് സംഘർഷം: ചരിത്രം, വർത്തമാനം, ഭാവി

അടിയന്തരാവസ്ഥയുടെ 50-ാം വാർഷികം: ‘സ്മൃതി സംഗമം’ നാളെ കോഴിക്കോട് കേസരി ഭവനിൽ

വീഴ്ചയിൽ തളരാത്ത ഗരുഡനും നൂല് പൊട്ടിയ പട്ടവും

യോഗ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറി: പ്രധാനമന്ത്രി നരേന്ദ്ര മോദി

വര: ഗിരീഷ്‌ മൂഴിപ്പാടം

രാമലക്ഷ്മണന്മാര്‍ മിഥിലയിലേക്ക് (വിശ്വാമിത്രന്‍ 47)

മോദി-കാര്‍ണി കൂടിക്കാഴ്ച: ഭാരത-കാനഡ ബന്ധം മെച്ചപ്പെടുന്നു

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies