Saturday, June 28, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home വാർത്ത

അയോദ്ധ്യയിൽ ഉപദേവതാ പ്രാണപ്രതിഷ്ഠ ജൂൺ 5ന്

May 30, 2025, 03:01 pm IST

ലക്നൗ: അയോദ്ധ്യയിലെ രാമക്ഷത്രത്തിൽ ഉപദേവതാ പ്രാണപ്രതിഷ്ഠ ജൂൺ അഞ്ചിന് നടക്കും. പ്രാണപ്രതിഷ്ഠയ്ക്ക് മുന്നോടിയായി വലിയ ഒരുക്കങ്ങളാണ് ക്ഷേത്രത്തിൽ നടക്കുന്നത്. ശ്രീരാമൻ, സീതാദേവി, സൂര്യദേവൻ, ദുർ​ഗാദേവി, ഹനുമാൻ, ഭരതൻ തുടങ്ങിയ ദേവതകളുടെ വി​ഗ്രഹങ്ങൾ നിർമിച്ചിട്ടുണ്ട്. പ്രശസ്തനായ ശിൽപി സത്യനാരായണനാണ് വിഗ്രഹങ്ങൾ നിർമിച്ചത്. രാമന്റെ വി​ഗ്ര​ഹത്തിന് 4.5 അടി ഉയരമുണ്ടാവും. മറ്റ് വി​ഗ്രഹങ്ങളെല്ലാം ഒരു കല്ലിലും രാമന്റെയും സീതയുടെയും വി​ഗ്രഹങ്ങൾ ഒരേ കല്ലിലുമാണ് നിർമിച്ചിരിക്കുന്നത്. പ്രാണപ്രതിഷ്ഠയോടനുബന്ധിച്ച് നടത്തുന്ന പൂജകളും പ്രാർത്ഥനകളും ജൂൺ മൂന്ന് മുതൽ തന്നെ ആരംഭിക്കും.

ചടങ്ങിന്റെ ഭാ​ഗമായി എല്ലാ ഒരുക്കങ്ങളും പുരോ​ഗമിക്കുന്നുണ്ടെന്ന് ശ്രീരാമ ജന്മഭൂമി ക്ഷേത്രത്തിന്റെ നിർമാണ സമിതി ചെയർമാൻ നൃപേന്ദ്ര മിശ്ര അറിയിച്ചു. ഈ വർഷം സെപ്റ്റംബർ – ഒക്ടോബർ മാസത്തോടെ രാമക്ഷേത്രത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാകുമെന്ന് സമിതി വ്യക്തമാക്കി. പരകോട്ട, പേശവതാർ തുടങ്ങിയ പ്രധാന ഭാ​ഗങ്ങളുടെ നിർമാണം പൂർത്തിയായികൊണ്ടിരിക്കുകയാണ്. 2020-ൽ ആരംഭിച്ച എല്ലാ നിർമാണ പദ്ധതികളും ഈ വർഷാവസനത്തോടെ പൂർത്തിയാക്കും. ക്ഷേത്രത്തിന്റെ പ്രധാന കവാടങ്ങളിലും ഭിത്തികളിലും ദേവതകളുടെ ചിത്രങ്ങൾ കൊത്തിവച്ചിട്ടുണ്ട്. ജൂൺ അഞ്ചിന് നടക്കുന്ന ചടങ്ങിന്റെ ഭാ​ഗമാകാൻ രാജ്യത്തിന്റെ നാനാഭാ​ഗത്ത് നിന്നും ഭക്തർ അയോദ്ധ്യയിലേക്ക് എത്തുന്നുണ്ട്.

 

Tags: അയോദ്ധ്യ
ShareTweetSendShare

Related Posts

അടിയന്തരാവസ്ഥയുടെ ചരിത്രം അക്കാദമിക് വിഷയമാകണം: സജി നാരായണന്‍

രാജ്യത്തിനെതിരെ ഉള്ളിൽ നിന്ന് നിശ്ശബ്ദ യുദ്ധങ്ങൾ നടക്കുന്നു: ദത്താത്രേയ ഹൊസബാളെ

അടിയന്തരാവസ്ഥയുടെ 50-ാം വാർഷികം: ‘സ്മൃതി സംഗമം’ നാളെ കോഴിക്കോട് കേസരി ഭവനിൽ

യോഗ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറി: പ്രധാനമന്ത്രി നരേന്ദ്ര മോദി

മോദി-കാര്‍ണി കൂടിക്കാഴ്ച: ഭാരത-കാനഡ ബന്ധം മെച്ചപ്പെടുന്നു

വായനാദിനാചരണം നടത്തി

Kesari Shop

  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
Follow @KesariWeekly

Latest

താലിബാനിസം തലപൊക്കുമ്പോള്‍

അടിയന്തരാവസ്ഥയുടെ ചരിത്രം അക്കാദമിക് വിഷയമാകണം: സജി നാരായണന്‍

രാജ്യത്തിനെതിരെ ഉള്ളിൽ നിന്ന് നിശ്ശബ്ദ യുദ്ധങ്ങൾ നടക്കുന്നു: ദത്താത്രേയ ഹൊസബാളെ

കേരളം സാഹിത്യകാരന്‍ വോള്‍ട്ടയറെ വായിച്ചു പഠിക്കൂ

ഭാരത-പാക്ക് സംഘർഷം: ചരിത്രം, വർത്തമാനം, ഭാവി

അടിയന്തരാവസ്ഥയുടെ 50-ാം വാർഷികം: ‘സ്മൃതി സംഗമം’ നാളെ കോഴിക്കോട് കേസരി ഭവനിൽ

വീഴ്ചയിൽ തളരാത്ത ഗരുഡനും നൂല് പൊട്ടിയ പട്ടവും

യോഗ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറി: പ്രധാനമന്ത്രി നരേന്ദ്ര മോദി

വര: ഗിരീഷ്‌ മൂഴിപ്പാടം

രാമലക്ഷ്മണന്മാര്‍ മിഥിലയിലേക്ക് (വിശ്വാമിത്രന്‍ 47)

മോദി-കാര്‍ണി കൂടിക്കാഴ്ച: ഭാരത-കാനഡ ബന്ധം മെച്ചപ്പെടുന്നു

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies