Saturday, December 14, 2019
  • Kesari e-Weekly
  • About Us
  • Contact Us
  • Editors
  • Advertise
  • Subscribe
  • Gallery
കേസരി വാരിക
Subscribe Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • കൂടുതൽ…
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • പദാനുപദം
    • കഥ
    • കവിത
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ
No Result
View All Result
കേസരി വാരിക
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • കൂടുതൽ…
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • പദാനുപദം
    • കഥ
    • കവിത
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ
No Result
View All Result
കേസരി വാരിക
No Result
View All Result
Home ഇതുകേട്ടില്ലേ?

യെച്ചൂരിക്ക് ചൈനയിലേയ്ക്ക് ഒരു വിമാനടിക്കറ്റ്

ശാകല്യന്‍

Nov 15, 2019, 12:54 am IST
in ഇതുകേട്ടില്ലേ?

മാര്‍ക്‌സിസ്റ്റു പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയെ നമുക്കൊന്ന് ചൈനയിലേക്ക് വിമാനം കയറ്റിവിടാം. കാശ്മീരിനുവേണ്ടി വാദിക്കുന്ന ഇടതുബുജികളെയും കൂടെ അയയ്ക്കാം. അവര്‍ അവിടെ ചെന്ന് ചൈനീസ് പ്രസിഡണ്ടും പാര്‍ട്ടിചെയര്‍മാനുമായ സി ജിങ്ങ് പിങ്ങിന് ഒരു സ്റ്റഡിക്ലാസ് കൊടുക്കട്ടെ! ജിങ് പിങ്ങിന് യെച്ചൂരിയുടെ ഒരു സ്റ്റഡിക്ലാസ് അത്യാവശ്യമായിരിക്കുന്നു. ദേശീയത പഴഞ്ചനും പിന്തിരിപ്പനും സംഘപരിവാറുകാരുടെ തത്വശാസ്ത്രവുമാണെന്ന് ജിങ്പിങ്ങിന് ഇത്രകാലമായിട്ടും അറിഞ്ഞുകൂട. ബഹുദേശീയവാദമാണ് കമ്മ്യൂണിസ്റ്റുകാര്‍ക്കു യോജിച്ചത് എന്നും ആ മരമണ്ടന് അറിയില്ല. അതിനാല്‍ സ്റ്റഡിക്ലാസ് നിര്‍ബ്ബന്ധമാണ്.

ജിങ്പിങ്ങിന്റെ തലയ്ക്ക് പിടിച്ചിരിക്കുന്നത് ദേശീയത എന്ന ബൂര്‍ഷ്വാ കാഴ്ചപ്പാടാണ്. സഖാവ് ജിങ്പിങ് ഹോങ്കോങ്ങിലെ കുട്ടികളെയും ചെറുപ്പക്കാരെയുമെല്ലാം ദേശീയബോധം പഠിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുന്നു. നാലു ദിവസം പ്രസിഡണ്ട് ജിങ്പിങ്ങിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയാണ് ഈ തീരുമാനമെടുത്തത്. ഭാഗികമായി സ്വയംഭരണമുള്ള ഹോങ്കോങ്ങില്‍ ചൈനീസ് ആധിപത്യത്തിനെതിരെ ശക്തമായ പ്രക്ഷോഭം നടക്കുകയാണ്. ഇതിനെതിരെയാണ് യുവാക്കളില്‍ ചൈനയുടെ ചരിത്രവും സംസ്‌കാരവും പഠിപ്പിക്കാനുള്ള വിദ്യാഭ്യാസപദ്ധതി നടപ്പാക്കാന്‍ പോകുന്നത്. ”പ്രദേശത്തിനു ദീര്‍ഘകാലമായ പുരോഗതിയും സ്ഥിരതയും” ഉണ്ടാക്കാന്‍ ചൈനീസ് ഭരണസ്വാധീനം ശക്തമാക്കുന്നതിന്റെ ഭാഗമാണിത്. ഹോങ്കോങ്ങിലെ ബേസിക് ലോകമിഷന്‍ ഡയറക്ടര്‍ ഷെന്‍ ചുന്‍യോ ആണ് ഇക്കാര്യം പറഞ്ഞത്.

കാശ്മീരിലെ വിഘടനവാദത്തെ ഇല്ലാതാക്കി ആ പ്രദേശത്തിന്റെ വികസനവും ദേശീയ അഖണ്ഡതയും ശക്തമാക്കാനാണ് മോദി സര്‍ക്കാര്‍ 370-ാം വകുപ്പ് റദ്ദാക്കിയത്. ഇതിനെ നഖശിഖാന്തം എതിര്‍ക്കുന്നവരാണ് യെച്ചൂരിയും കൂട്ടരും. അതിനാല്‍ ജിങ്പിങ്ങിന് സ്റ്റഡിക്ലാസ്സെടുക്കാന്‍ യോഗ്യതയുള്ള പാര്‍ട്ടി കേഡര്‍ സഖാവ് യെച്ചൂരിതന്നെ!

Tags: മോദിഇതുകേട്ടില്ലേ?യെച്ചൂരിചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിജിങ്പിങ്Hongkong
Share82TweetSend
Previous Post

സ്വര്‍ണ്ണക്കള്ളക്കടത്ത്: കേരളം മുന്നില്‍

Next Post

പൂച്ച ജന്മം

Related Posts

ഇതുകേട്ടില്ലേ?

കോണ്‍ഗ്രസ്സുകാര്‍ ഗോഡ്‌സെ ശിഷ്യരാകുന്നു!

ഇതുകേട്ടില്ലേ?

കടകമ്പള്ളി വക ‘ആര്‍.എസ്.എസ്. നിരോധിത മേഖല’

ഇതുകേട്ടില്ലേ?

മാലിന്യസംസ്‌കരണത്തിന് ഒരു വിദേശയാത്ര

ഇതുകേട്ടില്ലേ?

ചൂണ്ടയിടല്‍ മത്സരത്തില്‍ എന്ത് തെറ്റ്?

ഇതുകേട്ടില്ലേ?

ജെ.എന്‍.യുവില്‍ വിവേകാനന്ദനും രക്ഷയില്ല

ഇതുകേട്ടില്ലേ?

ഗണപതിയ്ക്ക് രക്ഷയില്ല

Next Post

പൂച്ച ജന്മം

Discussion about this post

Latest

കമ്പപ്പുരയിലെ കളിതമാശകള്‍

മാപ്പ് പറയുമോ…മാര്‍ക്‌സിസ്റ്റ് ചരിത്രകാരന്മാര്‍…?

ജിഹാദിന്റെ പിടിയിലമരുന്ന യുറോപ്പ്‌

പ്രപഞ്ചനിര്‍മ്മിതിയുടെ മാന്ത്രിക ചൂള

ചില അയോദ്ധ്യാനന്തര ചിന്തകള്‍

മനഃസാക്ഷി മരവിച്ച മനുഷ്യജന്മങ്ങള്‍

ധന്യത വറ്റിയ മലയാളനോവല്‍

ചാണക്യന്‍ അഥവാ കൗടില്യന്‍

കേരളത്തിലെ ചില ‘വാവകള്‍’

ഭാരതത്തിലെ ഏറ്റവും വലിയതുരങ്കം ശ്യാമപ്രസാദ് മുഖര്‍ജിയുടെ പേരില്‍

Facebook Twitter Youtube

മേൽവിലാസം

പി.ബി. നമ്പര്‍ : 616
'സ്വസ്തിദിശ'
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 230444, 2300477
Email: [email protected]

കേസരിയെ കുറിച്ച്

ശ്രീ. ശങ്കര്‍ശാസ്ത്രി ഉള്‍പ്പെടെയുള്ള കോഴിക്കോട്ടെ പ്രമുഖ സംഘപ്രവര്‍ത്തകരാണ് 1951ല്‍ കേസരി ആരംഭിക്കാന്‍ തീരുമാനിച്ചത്. 1962 ജൂലൈ 23ന് ഹിന്ദുസ്ഥാന്‍ പ്രകാശന്‍ ട്രസ്റ്റ് രൂപീകരിക്കുകയും കേസരി ഈ ട്രസ്റ്റിന്റെ ഉടമസ്ഥതയിലാവുകയും ചെയ്തു.
തുടർന്നു വായിക്കാം

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

© Kesari Weekly - The National Weekly of Kerala

No Result
View All Result
  • ഹോം
  • മുഖപ്രസംഗം
  • ഇ-വീക്കിലി
  • മുഖലേഖനം
  • ലേഖനം
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • പദാനുപദം
  • കഥ
  • കവിത
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • About Us
  • Contact Us
  • Editors
  • Advertise
  • Subscribe

© Kesari Weekly - The National Weekly of Kerala