Friday, December 6, 2019
  • Kesari e-Weekly
  • About Us
  • Contact Us
  • Editors
  • Advertise
  • Subscribe
  • Gallery
കേസരി വാരിക
Subscribe Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • കൂടുതൽ…
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • പദാനുപദം
    • കഥ
    • കവിത
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ
No Result
View All Result
കേസരി വാരിക
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • കൂടുതൽ…
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • പദാനുപദം
    • കഥ
    • കവിത
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ
No Result
View All Result
കേസരി വാരിക
No Result
View All Result
Home ഇതുകേട്ടില്ലേ?

‘ജനസംഖ്യാനിയന്ത്രണം ഞമ്മക്ക് വേണ്ട’

ശാകല്യന്‍

Nov 8, 2019, 12:55 am IST
in ഇതുകേട്ടില്ലേ?

‘കുട്ടികളെ ഉണ്ടാക്കുന്നതില്‍ നിന്ന് മുസ്ലീങ്ങളെ തടയാന്‍ ഒരു നിയമത്തിനും കഴിയില്ല’ – ഇത് അസമില്‍ നിന്നുള്ള ലോക്‌സഭാംഗവും ആള്‍ ഇന്ത്യ യുനൈറ്റഡ് ഡമോക്രാറ്റിക് ഫ്രണ്ട് തലവനുമായ മൗലാന ബദറുദ്ദീന്‍ അജ്മലിന്റെ ഫത്വയാണ്. ഈ ഫത്വയ്ക്ക് ഒരു സാധാരണ വാര്‍ത്തയ്ക്കപ്പുറം പ്രാധാന്യം നല്‍കാന്‍ ഒരു പത്രക്കാരനും തയ്യാറില്ല. ഹിന്ദുക്കളുടെ കാര്യത്തില്‍ ഏതെങ്കിലും ഒരു ഹിന്ദുസംഘടനാ പ്രവര്‍ത്തകനായിരുന്നു ഇത്തരം പ്രസ്താവന ഇറക്കിയിരുന്നതെങ്കില്‍ എന്തൊരു പുകിലാകുമായിരുന്നു. ഹിന്ദുജനസംഖ്യ വര്‍ദ്ധിപ്പിച്ച് മുസ്ലിങ്ങളെ ഭയപ്പെടുത്തുന്നു; ഓടിക്കാന്‍ ശ്രമിക്കുന്നു എന്നൊക്കെ എന്തൊക്കെ വ്യാഖ്യാ നം വരും ഇത്തരമൊരു വാര്‍ത്തയ്ക്ക്. എന്നാല്‍ അങ്ങനെയൊരു വ്യാഖ്യാനവും ബദറുദ്ദീന്റെ ഫത്വയ്ക്കുണ്ടായില്ല.

ബദറുദ്ദീനെ പ്രകോപിപ്പിച്ചത് എന്താണെന്നോ? രണ്ടിലധികം കുട്ടികളുളളവരെ സര്‍ക്കാര്‍ ജോലിയ്ക്ക് പരിഗണിക്കില്ല എന്നു അസം ആരോഗ്യസഹമന്ത്രി പീയൂഷ് ഹസാരിക നടത്തിയ ഒരു പ്രസ്താവന. ഒക്‌ടോബര്‍ 21ന് ചേര്‍ന്ന സംസ്ഥാന ക്യാബിനറ്റ് ഇത്തരമൊരു നയം നടപ്പാക്കുന്ന കാര്യം അംഗീകരിച്ചിരുന്നു. 2021 ജനുവരി മുതല്‍ നടപ്പാക്കുന്ന ജനസംഖ്യ-സ്ത്രീശാക്തീകരണ നയത്തിന്റെ ഭാഗമായിരുന്നു ഈ നീക്കം. കുട്ടികള്‍ രണ്ടേ പാടുള്ളു എന്നു പറഞ്ഞതോടെ ഇസ്ലാമിക സംഘടനകള്‍ ജിഹാദിനിറങ്ങി. മുസ്ലീങ്ങള്‍ക്ക് സര്‍ക്കാര്‍ ജോലി നിഷേധിക്കാനാണ് ഈ നയം എന്നാണ് ബദറുദ്ദീന്റെ വാദം. ജോലി ഇല്ലെങ്കിലും ശരി ദൈവം തരുന്ന കുട്ടികളെ തടയാന്‍ തങ്ങളില്ല എന്നും മൗലാന മതപ്രസംഗരീതിയില്‍ തീര്‍ത്തു പറഞ്ഞു. ഈ നയം മുസ്ലിം വിരുദ്ധമല്ലെന്നും രണ്ടുകുട്ടികളുള്ള എത്രയോ മുസ്ലീങ്ങള്‍ അസമിലുണ്ടെന്നുമായിരുന്നു ഹസാരികയുടെ പ്രതികരണം. പ്രകൃതിവിഭവങ്ങള്‍ ചുരുങ്ങി വരുന്നതിനാല്‍ ജനസംഖ്യ കുറഞ്ഞ് ചെറിയ കുടുംബമാകുന്നതാണ് നല്ലതെന്നും അദ്ദേഹം പറഞ്ഞു. മുസ്ലിം തലയെണ്ണം കൂട്ടിയാലേ അസമിനെ മുസ്ലിം ഭൂരിപക്ഷ സംസ്ഥാനമാക്കാനും അതുവഴി ഭാരതത്തില്‍ നിന്നു വിഘടിച്ചു പോകാനും സാധിക്കുകയുള്ളു എന്നതാണ് ഇസ്ലാമിസ്റ്റ് മാസ്റ്റര്‍ പ്ലാന്‍. ഇതിന്റെ ഒരു സാമ്പിള്‍ മലപ്പുറം ജില്ലയില്‍ നാം കണ്ടുകൊണ്ടിരിക്കയാണ്. കേരളത്തിലെ ഏറ്റവും ജനസംഖ്യയുള്ള ജില്ല മലപ്പുറമാണ്. ജനസംഖ്യാ വിസ്‌ഫോടനം വഴി ജില്ല തന്നെ അമീബാ മാതൃകയില്‍ രണ്ടാവണം എന്ന ആവശ്യം മുസ്ലിം സംഘടനകള്‍ ഉയര്‍ത്തിക്കഴിഞ്ഞു. ഇതിന്റെ പ്രതിധ്വനിയാണ് അസമില്‍ നിന്നു കേട്ടത്.

Tags: മുസ്ലിംമൗലാന ബദറുദ്ദീന്‍ജനസംഖ്യഅസംഫത്വ
Share163TweetSend
Previous Post

ആര് സഹിക്കും ഈ 'ക്രിസ്ത്യന്‍ പീഡനം?'

Next Post

ഉണരേണ്ട പാരിസ്ഥിതികബോധം

Related Posts

ഇതുകേട്ടില്ലേ?

ചൂണ്ടയിടല്‍ മത്സരത്തില്‍ എന്ത് തെറ്റ്?

ഇതുകേട്ടില്ലേ?

ജെ.എന്‍.യുവില്‍ വിവേകാനന്ദനും രക്ഷയില്ല

ഇതുകേട്ടില്ലേ?

യെച്ചൂരിക്ക് ചൈനയിലേയ്ക്ക് ഒരു വിമാനടിക്കറ്റ്

ഇതുകേട്ടില്ലേ?

ഗണപതിയ്ക്ക് രക്ഷയില്ല

ഇതുകേട്ടില്ലേ?

ആര് സഹിക്കും ഈ ‘ക്രിസ്ത്യന്‍ പീഡനം?’

ഇതുകേട്ടില്ലേ?

വിശ്വാസികള്‍ ചതിച്ചു!

Next Post

ഉണരേണ്ട പാരിസ്ഥിതികബോധം

Discussion about this post

Latest

നിലവാരം ഉയരാത്ത ഉന്നത വിദ്യാഭ്യാസരംഗം

ഭാരതീയ ലാവണ്യ ദര്‍ശനവും മാര്‍ക്‌സിയന്‍ സൗന്ദര്യശാസ്ത്രവും മാറ്റുരയ്ക്കുമ്പോള്‍

എഡ്ഗാര്‍ സ്‌നോ എന്ന ചാരന്‍

സമാനതകളില്ലാത്ത അയോദ്ധ്യാ പ്രക്ഷോഭം

അയോദ്ധ്യാവിധി കണ്ടെത്തുന്ന ഉത്തരങ്ങള്‍

വാളയാറിനായി വേദനിക്കാത്ത സാംസ്‌കാരിക നായകരുടെവടക്കുനോട്ടം

സര്‍വ്വകലാശാലകളിലെ മാര്‍ക്ക് കുംഭകോണം

ചൂണ്ടയിടല്‍ മത്സരത്തില്‍ എന്ത് തെറ്റ്?

വിശേഷാല്‍ തൃതീയ സംഘശിക്ഷാവര്‍ഗ് ഉദ്ഘാടനം ചെയ്ത് ഭാഗയ്യാജി സംസാരിക്കുന്നു.

രാജ്യം വൈഭവപൂര്‍ണ്ണമായ കാലത്തിലേക്ക് -ഭാഗയ്യാജി

പുതിയ പുരാണം

Facebook Twitter Youtube

മേൽവിലാസം

പി.ബി. നമ്പര്‍ : 616
'സ്വസ്തിദിശ'
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 230444, 2300477
Email: [email protected]

കേസരിയെ കുറിച്ച്

ശ്രീ. ശങ്കര്‍ശാസ്ത്രി ഉള്‍പ്പെടെയുള്ള കോഴിക്കോട്ടെ പ്രമുഖ സംഘപ്രവര്‍ത്തകരാണ് 1951ല്‍ കേസരി ആരംഭിക്കാന്‍ തീരുമാനിച്ചത്. 1962 ജൂലൈ 23ന് ഹിന്ദുസ്ഥാന്‍ പ്രകാശന്‍ ട്രസ്റ്റ് രൂപീകരിക്കുകയും കേസരി ഈ ട്രസ്റ്റിന്റെ ഉടമസ്ഥതയിലാവുകയും ചെയ്തു.
തുടർന്നു വായിക്കാം

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

© Kesari Weekly - The National Weekly of Kerala

No Result
View All Result
  • ഹോം
  • മുഖപ്രസംഗം
  • ഇ-വീക്കിലി
  • മുഖലേഖനം
  • ലേഖനം
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • പദാനുപദം
  • കഥ
  • കവിത
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • About Us
  • Contact Us
  • Editors
  • Advertise
  • Subscribe

© Kesari Weekly - The National Weekly of Kerala